You Searched For "തൃക്കാക്കര"

തൃക്കാക്കരയിൽ ട്വന്റി 20 സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നിൽ മുഖ്യമന്ത്രി; കിഴക്കമ്പലം കൂട്ടായ്മ ആദ്യം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ തൃക്കാക്കര ഉണ്ടായിരുന്നില്ല; മുഖ്യമന്ത്രി നിർബന്ധിച്ചാണ് സ്ഥാനാർത്ഥിയെ ഇറക്കിയത്: ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥി പി.ടി.തോമസ്
ഓണക്കോടിക്കൊപ്പം ഒരേതരത്തിലുള്ള കവറുമായി പുറത്തേക്ക് വന്നത് ആറു കൗൺസിലർമാർ; തൃക്കാക്കര നഗരസഭാ അംഗങ്ങൾക്ക് അധ്യക്ഷ പണക്കിഴി നൽകിയ സംഭവത്തിൽ വിജിലൻസ് കേസെടുക്കും; തെളിവു കിട്ടിയെന്ന് വിജിലൻസ്; നിർണ്ണായകമായത് സിസിടിവി ദൃശ്യങ്ങൾ
കരുതിയത് ജോജുവിന്റെ ചിത്രമാണെന്ന്; പ്രകടിപ്പിച്ചത് കോൺഗ്രസ്സ് പ്രവർത്തക എന്ന നിലയിൽ എന്റെ വികാരം;  സിനിമയ്ക്ക് അനുമതി നിഷേധിച്ചെന്ന വിവാദത്തിൽ പ്രതികരണവുമായി തൃക്കാക്കര നഗരസഭ ചെയർപേഴ്‌സൺ; എല്ലാവരും അതിജീവനത്തിന്റെ പാതയിലാണ്; സിനിമക്ക് ചിത്രീകരണം അനുവദിക്കില്ലെന്ന നിലപാട് ഇല്ലെന്നും നഗരസഭ അദ്ധ്യക്ഷ
തൃക്കാക്കരയിലെ സഹതാപം അനുകൂലമാക്കാൻ ഉമ എത്തുമോ? മഹാരാജാസിലെ പഴയ കെ എസ് യു വൈസ് ചെയർപേഴ്സണിന്റെ തീരുമാനം നിർണ്ണായകമാകും; കോൺഗ്രസ് പരിഗണനയിൽ ബൽറാമും ഷിയാസും മേത്തറും ദീപ്തിയും വരെ; സ്വരാജും ജേക്കബും സെബാസ്റ്റ്യൻ പോളും ഇടതു ചർച്ചകളിൽ; സിപിഎം സ്ഥാനാർത്ഥിയെ പിണറായി നിശ്ചയിക്കും
തൃക്കാക്കരയിൽ മത്സരിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല; പിടി വിട്ടുപോയ സങ്കടം മാറിയിട്ടില്ലാത്ത സമയത്ത് ഇത്തരം ചർച്ചകൾ വേണ്ട; ശ്വാസം വിട്ടുപോയ എനിക്ക് എങ്ങനെ ബൈ ഇലക്ഷനെ കുറിച്ച് ചന്തിക്കാനാകുമെന്ന് ഉമാ തോമസിന്റെ ചോദ്യം; രാഷ്ട്രീയ പ്രവേശനത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് മറുനാടനോട് പറഞ്ഞ് പിടിയുടെ ഭാര്യ; പ്രഥമ പരിഗണന ഉമയ്ക്ക് തന്നെ
തൃക്കാക്കരയിൽ ഒന്നുറപ്പിക്കാം; ഉമാ തോമസ് സമ്മതിച്ചാൽ അവർ തന്നെ കോൺഗ്രസ് സ്ഥാനാർത്ഥി; പിടി തോമസിന്റെ ഭാര്യയെ ഉപതെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ കെപിസിസി നേതൃത്വത്തിൽ ധാരണ; ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും അനുകൂലം; തൃക്കാക്കരയിൽ പിടിക്ക് ഒരു വോട്ട് തേടാൻ യുഡിഎഫ്
തൃക്കാക്കരയിലെ ഒഴിവ് ചീഫ് ഇല്ക്ട്രൽ ഓഫീസറുടെ ശ്രദ്ധയിൽപ്പെടുത്തി ജില്ലാ ഭരണകൂടം; തെളിയുന്നത് മാർച്ചിൽ ഉപതെരഞ്ഞെടുപ്പിനുള്ള സാധ്യത; യുപിയ്‌ക്കൊപ്പം കേരളത്തേയും തെരഞ്ഞെടുപ്പ് ചൂടിലെത്തിക്കും പിടി തോമസിന്റെ മരണം; ഉമാ തോമസിലൂടെ വിജയം ലക്ഷ്യമിട്ട് കോൺഗ്രസ്; സ്വരാജ് ചർച്ചകളിൽ സിപിഎമ്മും; തൃക്കാക്കരയിൽ അതിവേഗം
ഉമാ തോമസ് സന്നദ്ധയാകുമോ എന്നതിൽ ആകാംഷ; മകന്റെ പേര് മുമ്പോട്ട് വച്ചാൽ അംഗീകരിക്കാൻ കെപിസിസി മടിച്ചേക്കും; കെസിയുടെ പിന്തുണയിൽ ദീപ്തി മേരി വർഗ്ഗീസ്; പാരമ്പര്യത്തിന്റെ കരുത്തിൽ ജെബി മേത്തറും; ചമ്മണിക്കും ഡൊമനിക്കിനും മോഹങ്ങൾ; തൃക്കാക്കരയിൽ പിടിയുടെ പിൻഗാമിയാര്?
സ്വരാജിനെ മത്സരിപ്പിക്കില്ല; ജിസിഡിഎ പദവി ചന്ദ്രൻപിള്ള ഏറ്റെടുക്കാത്തത് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനോ?  സ്വതന്ത്രന്മാർക്ക് വേണ്ടിയും അന്വേഷണങ്ങൾ; തൃക്കാക്കരയിൽ അന്തിമ തീരുമാനം അമേരിക്കയിൽ നിന്ന് പിണറായി മടങ്ങിയെത്തിയ ശേഷം; സംസ്ഥാന സമ്മേളനത്തിനൊപ്പം എറണാകുളം സിപിഎമ്മിൽ തൃക്കാക്കര സ്ഥാനാർത്ഥി ചർച്ചയും
ഉമാ തോമസിനെ ഇറക്കി പിടി വികാരം ആളിക്കത്തിച്ചാൽ സ്വതന്ത്രനെ മത്സരിപ്പിക്കും; പിടിയുടെ ഭാര്യയ്ക്ക് കോൺഗ്രസ് സീറ്റ് നിഷേധിച്ചാൽ അതൃപ്തി മുതലെടുത്ത് ജയിക്കാമെന്ന് വിലയിരുത്തലിൽ സിപിഎം; തൃക്കാക്കരയിൽ സ്വരാജ് സ്ഥാനാർത്ഥിയാകുമോ എന്ന് അറിയാൻ കാത്തിരിക്കണം; കോൺഗ്രസ് കോട്ട പിടിക്കാൻ രണ്ടും കൽപ്പിച്ച് പിണറായി
ഉമ തോമസ് സ്ഥാനാർത്ഥിയായി പി ടി തോമസ് വികാരത്തിൽ അനായാസം വിജയിച്ചു കയറാം; മറ്റു പേരുകൾ ഉയർന്നാൽ ഗ്രൂപ്പിസവും എതിർപ്പും തലപൊക്കുമെന്ന നിഗമനത്തിൽ കെപിസിസി; തൃക്കാക്കരയിൽ ഉമയെന്ന് കോൺഗ്രസ് ഉറപ്പിക്കുമ്പോൾ ഇടതു നേട്ടം കെ വി തോമസിലേക്ക്; തുടർ വിമർശനങ്ങൾ തോമസ് ഉന്നയിക്കുന്നത് നടപടി ഇരുന്നു വാങ്ങി സ്ഥാനാർത്ഥിയാകാനോ?
തൃക്കാക്കരയിൽ ചരിത്ര വിജയം നേടി നിയമസഭയിൽ അംഗബലം 100 ആക്കുമെന്ന് അവകാശപ്പെട്ട് എൽഡിഎഫ്; യുഡിഎഫ് ഉമ തോമസിനെ ഇറക്കിയാൽ വനിതാ സ്ഥാനാർത്ഥിയെ പരീക്ഷിക്കാനും സാധ്യത; ബിജെപിയും ആംആദ്മി-ട്വന്റി ട്വന്റി സഖ്യവും കൂടി ഉഷാറാവുന്നതോടെ ചതുഷ്‌കോണ മത്സരം