You Searched For "തൃശ്ശൂർ"

വിദ്യാർഥിനിയെന്ന വ്യാജേന പരിചയത്തിലായി; 63 കാരനെ ഹണിട്രാപ്പിൽപ്പെടുത്തി കോടികൾ തട്ടി; കൈക്കലാക്കിയ പണത്തിൽ ദമ്പതികളുടെ ആഡംബര ജീവിതം; ഒടുവിൽ പോലീസിന്റെ വലയിൽ കുടുങ്ങി പ്രതികൾ
ക്ഷേത്രങ്ങളിൽ ഒരു ആനയെ ഉപയോഗിച്ചുള്ള ചടങ്ങുകൾക്ക് അനുമതി നൽകുമെന്ന് തൃശ്ശൂർ ജില്ലാ കളക്ടർ; ക്ഷേത്ര ആചാരങ്ങൾക്ക് ആളുകളെ അനുവദിക്കുക 100 സ്ക്വയർ മീറ്റർ സ്ഥലത്ത് 15 പേർ എന്ന നിലയിലും
കൃഷി ചെയ്യുന്നവർക്ക് ഏക്കറിന് 30,000 രൂപവരെ സബ്സിഡി; പപ്പായയുടെ കറയിൽനിന്ന് ആദായമുണ്ടാക്കാം എന്നതിന് പ്രചാരമായതോടെ കേരളത്തിൽ ഒരുങ്ങിയത് 250 ഏക്കറിലെ പപ്പായ കൃഷി; . കിലോയ്ക്ക് 135 രൂപ വരെ ലഭിക്കുമെന്ന് കമ്പനി; പപ്പായക്കർഷകരുടെ കമ്പനി മലപ്പുറത്ത് ഉടൻ