You Searched For "തെരുവുനായ ആക്രമണം"

സ്‌കൂൾ പരിസരത്ത് ഒന്നാം ക്ലാസുകാരന്റെ നിലവിളി; കുട്ടിയെ നാല് തെരുവുനായ്ക്കൾ വളഞ്ഞിട്ട് ആക്രമിച്ചു; ഓടിച്ചിട്ട് ശരീരത്തിൽ കയറിനിന്ന് കടിച്ചു; പിൻഭാഗത്ത് മുറിവ്
അമ്പല പരിസരത്ത് കുട്ടിയുടെ അലറിവിളി; ആളുകൾ ഓടിയെത്തിയപ്പോൾ നെഞ്ചുലയ്ക്കുന്ന കാഴ്ച; എറണാകുളത്ത് മൂന്ന് വയസ്സുകാരിക്ക് നേരെ തെരുവുനായ ആക്രമണം; ചെവി പാതിയും കടിച്ചുപറിച്ചെടുത്ത നിലയിൽ; നായയെ നാട്ടുകാർ ചേർന്ന് അടിച്ചുകൊന്നു; പേവിഷബാധ ഉണ്ടോ എന്ന് സംശയം
ഫോണിൽ സംസാരിച്ച് നിൽക്കവേ കുരച്ചു കൊണ്ട് എടുത്തുചാടി; ഓടിമാറാൻ പോലും പറ്റിയില്ല; ഹരിപ്പാട് തെരുവുനായ ആക്രമണം; വയോധികക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വൈകീട്ടോടെ ശല്യത്തിനെ നാട്ടുകാർ അടിച്ചുകൊന്നു..; പോത്തൻകോട്ട് ഭീതി പരത്തി വീണ്ടും തെരുവുനായ ആക്രമണം; പത്തുപേർക്ക് കടിയേറ്റു; ഒരു കുട്ടിയുടെ മുഖത്തിനും കൈക്കും പരിക്ക്
ഉച്ചയ്ക്ക് വീടിന് പുറത്തുകേട്ടത് കോഴികളുടെ പ്രാണൻ പോകുന്ന വിളി; വന്ന് നോക്കുമ്പോൾ ദാരുണ കാഴ്ച; 12 ജീവനുകളെ കടിച്ചുകീറി; വിഴിഞ്ഞത്ത് നാട്ടുകാരുടെ ഉറക്കം കെടുത്തി തെരുവുനായ ശല്യം രൂക്ഷമാകുന്നു