You Searched For "തെലങ്കാന"

തെലങ്കാനയില്‍ അണക്കെട്ടിന് പിന്നിലെ നിര്‍മ്മാണത്തിലിരുന്ന തുരങ്കം തകര്‍ന്നു; എട്ടുതൊഴിലാളികള്‍ ഉള്ളില്‍ കുടുങ്ങിയതായി സംശയം; നിരവധി പേരെ രക്ഷപ്പെടുത്തി; രക്ഷാദൗത്യം ആരംഭിച്ചു; ഉള്ളില്‍ കുടുങ്ങിയവരുമായി ബന്ധപ്പെടാന്‍ ഇനിയും സാധിച്ചില്ല
അയല്‍ക്കാരന്റെ വീടിനു സമീപം മൂത്രമൊഴിച്ചതിന്റെ പേരില്‍ തര്‍ക്കം; അച്ഛനെ പിന്തുണച്ച് ഇടപെട്ട മകള്‍ക്ക് നേരെ ആക്രമണം; തെലങ്കാനയില്‍ പതിനഞ്ചുകാരി കൊല്ലപ്പെട്ടു
കോണ്‍ട്രാക്ടര്‍മാരുടെ ബില്ലുകള്‍ പാസാക്കാന്‍ മന്ത്രിമാര്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണം;  തെലങ്കാന കോണ്‍ഗ്രസില്‍ വിമതനീക്കം; പത്ത് എംഎല്‍എമാര്‍ രഹസ്യയോഗം ചേര്‍ന്നു; ഇടപെട്ട് രേവന്ത് റെഡ്ഡി
തെലങ്കാനയില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട യുവാവ് മലയാളിയെന്ന് സംശയം; ഷര്‍ട്ടിന്റെ സ്‌റ്റൈല്‍ കോഡ് പിടിച്ചുള്ള അന്വേഷണം കേരളത്തിലേക്ക്;  വിവരങ്ങള്‍ക്കായി കേരള പൊലീസിന്റെ സഹായം തേടി
സുഹൃത്തിന്റെ സഹോദരിയുമായി പ്രണയം; ബന്ധുക്കളുടെ എതിര്‍പ്പ് അവഗണിച്ച് ജാതി മാറി വിവാഹം; ദളിത് യുവാവിനെ കൊലപ്പെടുത്തി കനാലിന്റെ തീരത്ത് ഉപേക്ഷിച്ചു;  മുഖം അടിച്ചു തകര്‍ത്തു; തെലങ്കാനയിലെ ദുരഭിമാനക്കൊലയില്‍ അന്വേഷണം തുടരുന്നു
കേരളത്തില്‍ നിന്നോടിച്ച കിറ്റക്‌സ് സാബുവിന് 2000 കോടിയുടെ അധിക നേട്ടം; ഓഹരി മൂല്യത്തില്‍ വന്‍കുതിപ്പ്; പടി പടിയായി കേരളത്തിലെ പ്രവര്‍ത്തനം തെലങ്കാനയിലേക്ക് മാറ്റും; കോളടിച്ചത് ഇങ്ങനെ
ഭൂമിക്കടിയിലെ വൈദ്യുത പ്ലാന്റിൽ തീ പിടിച്ചതോടെ ആ ഒമ്പത് പേർ ശ്രമിച്ചത് സ്വന്തം ജീവൻ പോലും തൃണവത്​ഗണിച്ച് തീയണയ്ക്കാൻ; തെലങ്കാനയിലെ ശ്രീശൈലം അപകടത്തിൽ ആറുപേർ മരിച്ചു; മൂന്നുപേരെ ഇനിയും കണ്ടെത്താനായില്ല; ജലവൈദ്യുത പദ്ധതികളുടെ ചരിത്രത്തിൽ ഇത്തരമൊരു സാഹചര്യം രാജ്യത്ത് തന്നെ ആദ്യമെന്ന് തെലങ്കാന വൈദ്യുത മന്ത്രി ജഗദീഷ് റെഡ്ഡി