Top Storiesഎടിഎമ്മും പാന്‍ കാര്‍ഡും കിട്ടിയെന്ന് പറയുന്നത് സത്യം; 7-ാം സ്പോട്ടില്‍ നിന്ന് കിട്ടിയ തലയില്ലാത്ത അസ്ഥികൂടം സാക്ഷി പറഞ്ഞത് സത്യമെന്നതിന് തെളിവ്; ഒന്നും പുറത്തുവിടാതെ എസ്ഐടി; പൊലീസ് സ്റ്റേഷനില്‍ കാണാതായവരുടെ രേഖകള്‍ ഒന്നുമില്ല; ധര്‍മ്മസ്ഥല വെളിപ്പെടുത്തലുകള്‍ സത്യമാവുമ്പോള്‍!എം റിജു1 Aug 2025 11:10 PM IST
PARLIAMENTഓപ്പറേഷന് മഹാദേവില്‍ കൊല്ലപ്പെട്ട മൂന്ന് ഭീകരര്‍ പഹല്‍ഗാം കൂട്ടക്കുരുതിയില്‍ പങ്കെടുത്തവരെന്ന് എങ്ങനെ സ്ഥിരീകരിച്ചു? പാക്കിസ്ഥാന് വോട്ടര്‍ ഐഡിക്കും, പാക് മെയ്ഡ് ചോക്കളേറ്റുകള്‍ക്കും പുറമേ ഭീകരരെ തിരിച്ചറിഞ്ഞത് അവരുടെ തോക്കുകളുടെ ഫോറന്‍സിക് പരിശോധന വഴി; പാക് പങ്കിന് തെളിവ് ചോദിച്ച പ്രതിപക്ഷത്തിന് ആവോളം കാട്ടി കൊടുത്ത് അമിത്ഷാമറുനാടൻ മലയാളി ബ്യൂറോ29 July 2025 5:17 PM IST
SPECIAL REPORTഉണ്ണി മുകുന്ദന് വിപിന്‍ കുമാറിനെ കയ്യേറ്റം ചെയ്യുന്ന സിസി ടിവി ദൃശ്യങ്ങള്‍ ഇല്ല; മാനേജര്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ശരിയല്ല; ഇരുവരും സംസാരിക്കുന്നതും തര്‍ക്കിക്കുന്നതും ദൃശ്യങ്ങളില്‍; വിപിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന ഉണ്ണിയുടെ വാദം ശരിവച്ച് പൊലിസ്; നടന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി; ഗൂഡാലോചനയുടെ ഭാഗമെന്ന് വാദംമറുനാടൻ മലയാളി ബ്യൂറോ27 May 2025 5:47 PM IST