You Searched For "തോമസ് ഐസക്ക്"

പരാതിയിലും ധനമന്ത്രിയുടെ വിശദീകരണത്തിലും കഴമ്പുണ്ട്; അതുകൊണ്ടാണ് എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടത്; കേവലം അവകാശ ലംഘനവുമായി മാത്രം ബന്ധപ്പെട്ട പ്രശ്നമല്ലിത്; അസാധാരണ സാഹചര്യം ഉയർന്നു വന്നിട്ടുണ്ട്; സിഎജി റിപ്പോർട്ടിന്റെ ക്രമത്തിൽ തന്നെ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്; സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ വിശദീകരണം
ഐസക്കിനെ നിയമസഭാ സമിതിക്ക് മുന്നിലേക്ക് എത്തിച്ചത് സിപിഎമ്മിലെ വിഭാഗീയതയോ? ചരിത്രത്തിൽ ആദ്യമായി ധനമന്ത്രി എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പിലെത്തുമ്പോൾ ക്ഷീണം ഐസക്കിന് തന്നെ; സമിതിയിലും സഭയിലും ഭൂരിപക്ഷമുള്ളതിനാൽ മന്ത്രിക്കെതിരെ നടപടിക്ക് സാധ്യതയില്ല; ശിക്ഷ വിധിക്കാനുള്ള കോടതിയല്ലെന്ന് പറഞ്ഞ് അതൃപ്തി പരസ്യമാക്കി ഐസക്കും
കേരളത്തിൽ ഒരു പഞ്ചായത്തുപോലും തങ്ങളുടെ പിന്തുണയോടെ ബിജെപി ഭരിക്കില്ലെന്ന് തുറന്നു പ്രഖ്യാപിക്കാനുള്ള ധൈര്യം കോൺഗ്രസ് നേതാക്കൾ കാണിക്കുമോ? കോൺഗ്രസ് നേതാക്കളെ വെല്ലുവിളിച്ചു തോമസ് ഐസക്ക്
കിഫ്ബി അക്ഷയഖനിയല്ല; രണ്ടാം ഘട്ടത്തേക്കുറിച്ച് ആലോചിച്ചിട്ടില്ല; സിഎജി യ്ക്ക് കിഫ്ബി മുഴുവൻ രേഖകളും പരിശോധിക്കാം; യുഡിഎഫ് സർക്കാർ എടുത്തിട്ടുള്ള നിലപാട് തന്നെയാണ് ഈ സർക്കാരും എടുത്തിട്ടുള്ളത്; വിവാദങ്ങൾക്ക് നിയമസഭയിൽ മറുപടി നൽകി മന്ത്രി തോമസ് ഐസക്ക്
വടക്കേ നട തുറന്നിടാതെ തെക്കേ​ഗേറ്റ് വഴി യാത്ര; വാസ്തു ദോഷം ഭയന്ന് കോടിയേരി ഓടി ഇറങ്ങിയ വീട്; രാശിപ്പിഴയുള്ള വീട്ടിൽ നിന്ന് 13-ാം നമ്പർ കാറിൽ വീണ്ടും സഭയിൽ എത്തി ആറാം ബജറ്റ് അവതരണം; തോമസ് ഐസക് വീണ്ടും എംഎൽഎയായാൽ ആ മന്ത്രി മന്ദിരത്തിന്റെ ഗൃഹപ്പിഴ തീരും; മന്മോഹൻ ബംഗ്ലാവിലെ കുട്ടിച്ചാത്തൻ പേടിച്ചോടുമോ?
പണ്ട് ആടിനെകാണിച്ചു കണ്ടോ ഞങ്ങളുടെ കൊമ്പനാന എന്ന് പറയുമായിരുന്നു; ഇപ്പോൾ പൂച്ചയെകാട്ടി അതു പുലിയാണ് എന്നു പറയുന്ന തലത്തിലെത്തി; പൂച്ചയെ പുലിയാക്കുന്ന ഐസക്കിന്റെ മറിമായം; ഡോ. തോമസ് ഐസക്കിന്റെ ബജറ്റിനെ കുറിച്ച് ജെ എസ് അടൂർ എഴുതുന്നു
ഇങ്ങനെയൊക്കെ പറയാൻ ചില്ലറ വിവരക്കേടല്ല വേണ്ടത്; കിഫ്ബിയുടെ കടമെടുപ്പ് സംസ്ഥാനത്തിന് ബാധ്യതയാകുമെന്നും മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമെന്നുമുള്ള സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ ശുദ്ധ അസംബന്ധം; സിഎജി റിപ്പോർട്ടിനെതിരെ മന്ത്രി തോമസ് ഐസക്
ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിന് മോദിയും ഗഡ്കരിയുമില്ല; കേന്ദ്രസർക്കാർ പ്രതിനിധികളായി പങ്കെടുക്കുക വി മുരളീധരനും ഉപരിതല ഗതാഗത സഹമന്ത്രി വിജയ് കുമാർ സിങ്ങും; ജില്ലയിലെ മന്ത്രിമാരായ ഐസക്കിനെയും തിലോത്തമനെയും വെട്ടി കേന്ദ്രം; സ്ഥലം എംപി ആരിഫിനെയും ഒഴിവാക്കിയത് വിവാദത്തിൽ
വീട്ടുവാടക അലവൻസിലെ വർധന നൽകുന്നത് നീട്ടില്ല; ഏപ്രിൽ ഒന്നു മുതൽ തന്നെ സർക്കാർ നൽകിയേക്കും; പുതിയ ശമ്പളത്തിൽ ഏഴ് ശതമാനം ഡിഎയായി നൽകും; സർക്കാർ അതി ദയനീയ സാമ്പത്തിക സ്ഥിതിയിൽ നിൽക്കവേ ശമ്പളം കൂട്ടരുതെന്ന് ആവശ്യപ്പെട്ടും കത്തുകൾ; ശുപാർശ അതേപടി നടപ്പാക്കാൻ സാധിക്കില്ലെന്ന് ഐസക്കും
ദേശീയ പാത വികസനത്തിന് കേന്ദ്രം പണം കണ്ടെത്തുന്നത് കിഫ്ബി മോഡൽ ഡിഎഫ്‌ഐ വഴി; ഇവരാണ് കിഫ്‌ബിയെ കുറ്റം പറയുന്നതെന്ന പരിഹാസവുമായി തോമസ് ഐസക്ക്; എൻഎച്ച്എഐ വായ്പയും കിഫ്ബി വായ്പയും എങ്ങനെ വ്യത്യാസപ്പെടുമെന്നും സംസ്ഥാന ധനമന്ത്രി
ശബരിമല യുവതീപ്രവേശനത്തിൽ കോടതി വിധിയാണ് സർക്കാർ നയം; വിധി വന്ന ശേഷം ജനങ്ങളുമായി ചർച്ച ചെയ്ത് തീരുമാനിക്കും; ആചാരലംഘനത്തിന് രണ്ട് വർഷം തടവ് ലഭിക്കുന്ന കരടുമായി രംഗത്തെത്തിയ യുഡിഎഫിന് മറുപടിയുമായി മന്ത്രി തോമസ് ഐസക്ക്; പ്രചരണ വിഷയമാക്കുന്നത് ഭൂരിപക്ഷ വികാരം മനസ്സിലാക്കിയെന്ന് ശശി തരൂരും