SPECIAL REPORTആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിന് മോദിയും ഗഡ്കരിയുമില്ല; കേന്ദ്രസർക്കാർ പ്രതിനിധികളായി പങ്കെടുക്കുക വി മുരളീധരനും ഉപരിതല ഗതാഗത സഹമന്ത്രി വിജയ് കുമാർ സിങ്ങും; ജില്ലയിലെ മന്ത്രിമാരായ ഐസക്കിനെയും തിലോത്തമനെയും വെട്ടി കേന്ദ്രം; സ്ഥലം എംപി ആരിഫിനെയും ഒഴിവാക്കിയത് വിവാദത്തിൽമറുനാടന് മലയാളി24 Jan 2021 6:48 AM IST
SPECIAL REPORTവീട്ടുവാടക അലവൻസിലെ വർധന നൽകുന്നത് നീട്ടില്ല; ഏപ്രിൽ ഒന്നു മുതൽ തന്നെ സർക്കാർ നൽകിയേക്കും; പുതിയ ശമ്പളത്തിൽ ഏഴ് ശതമാനം ഡിഎയായി നൽകും; സർക്കാർ അതി ദയനീയ സാമ്പത്തിക സ്ഥിതിയിൽ നിൽക്കവേ ശമ്പളം കൂട്ടരുതെന്ന് ആവശ്യപ്പെട്ടും കത്തുകൾ; ശുപാർശ അതേപടി നടപ്പാക്കാൻ സാധിക്കില്ലെന്ന് ഐസക്കുംമറുനാടന് മലയാളി31 Jan 2021 6:28 AM IST
SPECIAL REPORTദേശീയ പാത വികസനത്തിന് കേന്ദ്രം പണം കണ്ടെത്തുന്നത് കിഫ്ബി മോഡൽ ഡിഎഫ്‌ഐ വഴി; ഇവരാണ് കിഫ്‌ബിയെ കുറ്റം പറയുന്നതെന്ന പരിഹാസവുമായി തോമസ് ഐസക്ക്; എൻഎച്ച്എഐ വായ്പയും കിഫ്ബി വായ്പയും എങ്ങനെ വ്യത്യാസപ്പെടുമെന്നും സംസ്ഥാന ധനമന്ത്രിമറുനാടന് മലയാളി1 Feb 2021 10:06 PM IST
SPECIAL REPORTശബരിമല യുവതീപ്രവേശനത്തിൽ കോടതി വിധിയാണ് സർക്കാർ നയം; വിധി വന്ന ശേഷം ജനങ്ങളുമായി ചർച്ച ചെയ്ത് തീരുമാനിക്കും; ആചാരലംഘനത്തിന് രണ്ട് വർഷം തടവ് ലഭിക്കുന്ന കരടുമായി രംഗത്തെത്തിയ യുഡിഎഫിന് മറുപടിയുമായി മന്ത്രി തോമസ് ഐസക്ക്; പ്രചരണ വിഷയമാക്കുന്നത് ഭൂരിപക്ഷ വികാരം മനസ്സിലാക്കിയെന്ന് ശശി തരൂരുംമറുനാടന് മലയാളി6 Feb 2021 5:13 PM IST
SPECIAL REPORTഇന്ധനവില വർധനയിൽ എരിപിരി കൊള്ളാൻ തന്നെ കേരള ജനതയുടെ യോഗം! സാമ്പത്തിക സ്ഥിതി മോശമായതിനാൽ സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് തോമസ് ഐസക്ക്; കേരളം ഇന്ധന നികുതി ഇതുവരെ വർധിപ്പിച്ചിട്ടില്ല, കേന്ദ്ര സർക്കാരാണ് ഇന്ധന വിലകൂട്ടിയതെന്നും ധനമന്ത്രിമറുനാടന് മലയാളി21 Feb 2021 3:00 PM IST
Politicsനാടകം കളി നിർത്തി രാഷ്ട്രീയ പ്രശ്നങ്ങളോട് പ്രതികരിക്കാൻ രാഹുൽ ഗാന്ധി തന്റേടം കാണിക്കണമെന്ന് തോമസ് ഐസക്ക്; കോൺഗ്രസ് ടിക്കറ്റിൽ വിജയിക്കുന്ന ഒരു എംഎൽഎപോലും ബിജെപിയിൽ ചേരില്ലെന്ന ഉറപ്പ് രാഹുൽ ഗാന്ധി നൽകാത്തതെന്തെന്നും ധനമന്ത്രിയുടെ ചോദ്യംമറുനാടന് മലയാളി26 Feb 2021 3:51 PM IST
KERALAMകിഫ്‌ബിയെ ഇഡി ഒരു ചുക്കും ചെയ്യില്ല; ഏറ്റുമുട്ടാനാണ് ഭാവമെങ്കിൽ നേരിടുക തന്നെ ചെയ്യും; വെല്ലുവിളിച്ച് തോമസ് ഐസക്ക്സ്വന്തം ലേഖകൻ3 March 2021 11:58 AM IST
SPECIAL REPORTഏറ്റുമുട്ടലിനാണ് കേന്ദ്രസർക്കാർ കോപ്പുകൂട്ടുന്നതെങ്കിൽ പേടിച്ച് പിന്മാറാൻ തീരുമാനിച്ചിട്ടില്ലെന്ന് തോമസ് ഐസക്ക്; ഇ.ഡി.യെ രാഷ്ട്രീയമായി ബിജെപി ഉപയോഗിക്കുകയാണെന്നും ധനമന്ത്രിമറുനാടന് മലയാളി3 March 2021 2:20 PM IST
Politicsകിഫ്ബി: വെല്ലുവിളിച്ച് തടിയൂരാമെന്ന് തോമസ് ഐസക്ക് കരുതേണ്ട; നിയമാനുസൃത നടപടി നേരിടുമ്പോൾ വികസനം മുടക്കുന്നുവെന്ന പരാതികൾ ഉയർത്തിയിട്ട് കാര്യമില്ല; വില്ലന്മാരുടെ ഡയലോഗുകൾ ഇറക്കി ജനങ്ങളെ കബളിപ്പിക്കാമെന്ന് ഐസക് കരുതരുതെന്നും മന്ത്രി വി. മുരളീധരൻമറുനാടന് മലയാളി3 March 2021 11:11 PM IST
SPECIAL REPORTതുടലഴിച്ചു വിട്ട കേന്ദ്ര ഏജൻസികളെ മാത്രമല്ല, ആ തുടലു പിടിക്കുന്ന കരങ്ങളെയും ഞങ്ങൾക്കു ഭയമില്ലെന്ന് തോമസ് ഐസക്ക്; മറ്റു സംസ്ഥാനങ്ങളിൽ പയറ്റിത്തെളിഞ്ഞ ചട്ടമ്പിത്തരം ഇവിടെ കാണിക്കാനാണ് ഭാവമെങ്കിൽ ചുട്ടമറുപടി തന്നെ ഇഡിക്ക് കിട്ടുമെന്നും ധനമന്ത്രിമറുനാടന് മലയാളി4 March 2021 3:32 PM IST
Politicsരാജ്യത്തെ കറൻസി രായ്ക്കുരാമാനം അസാധുവാക്കിയവർക്ക് ഇതൊക്കെ നിസാരമാണ്; 60 രൂപക്ക് ഒരു ലിറ്റർ പെട്രോൾ കൊടുക്കുന്ന കുമ്മനം തന്ത്രം പുറത്ത് വിട്ട് തോമസ് ഐസക്ക്; കേരളത്തിന്റെ ഭാഗ്യമെന്നും പരിഹാസംമറുനാടന് മലയാളി4 March 2021 7:40 PM IST
SPECIAL REPORTഇഡിക്കു മുന്നിൽ ഹാജരാകാനാവില്ലെന്ന് കിഫ്ബി ഉദ്യോഗസ്ഥർ; മനസില്ല എന്നു തന്നെ വ്യാഖ്യാനിച്ചോളൂ എന്ന് ധനമന്ത്രി; എന്തു ചെയ്യുമെന്ന് കാണട്ടെ എന്നും തോമസ് ഐസക്കിന്റെ വെല്ലുവിളിമറുനാടന് മലയാളി5 March 2021 12:52 PM IST