SPECIAL REPORTമസാല ബോണ്ടിൽ കമ്മീഷൻ വാങ്ങിയവർ ആരൊക്കെ? സിഎജിയുടെ റിപ്പോർട്ട് കരട് റിപ്പോർട്ടാണെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തോമസ് ഐസക്ക് രാജിവെക്കണം; ലാവ്ലിൻ കമ്പനിയെ സഹായിക്കാനാണ് മസാല ബോണ്ടിറക്കിയത്; പിണറായി വിജയന്റെ പഴയ ലാവ്ലിൻ ബന്ധമാണ് ഇതിന് പിന്നിൽ; സർക്കാറിനെ ചെന്നിത്തലമറുനാടന് മലയാളി17 Nov 2020 3:25 PM IST
KERALAMഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് കാണാനില്ലെന്ന് പറയുന്നത് വിചിത്രം; മുൻകൂട്ടി അറിയിക്കാത്ത ഒരു വാചകം റിപ്പോർട്ടിലുണ്ടോ ധനമന്ത്രി തോമസ് ഐസക്കിനെ വെല്ലുവിളിച്ച് വി ഡി സതീശൻസ്വന്തം ലേഖകൻ17 Nov 2020 4:34 PM IST
KERALAMകിഫ്ബിയെ കുറിച്ച് മന്ത്രി തോമസ് ഐസക് പറഞ്ഞതെല്ലാം പച്ചക്കള്ളം; നിയമസഭയിൽ വയ്‌ക്കേണ്ട റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്തു; അഴിമതി മറച്ചുവയ്ക്കാൻ സത്യപ്രപതിജ്ഞാലംഘനവും; പച്ചക്കള്ളം പറഞ്ഞ ഐസക് രാജിവയ്ക്കണമെന്ന് കെ.സുരേന്ദ്രൻമറുനാടന് മലയാളി17 Nov 2020 4:51 PM IST
SPECIAL REPORTആദിവാസി വിഭാഗത്തിൽനിന്ന് ഉയർന്നുവന്ന ഐഎഎസുകാരൻ; ഗുജറാത്ത് കലാപത്തിലെ നിയമക്കുരുക്കുകളിൽ നിന്ന് മോദിയെ രക്ഷിച്ചതോടെ വിശ്വസ്തനായി; ഇസ്രത്ത് ജഹാൻ കേസിൽ നിന്ന് അമിത്ഷായെയും രക്ഷിച്ചു; ഐസക്കിനെ കുടുക്കിയ സിഎജി ഗിരീഷ് ചന്ദ്ര മുർമു ആളുപുലിയാണ്മറുനാടന് ഡെസ്ക്19 Nov 2020 7:23 PM IST
SPECIAL REPORTഇഡിയുടെ നീക്കം ഭരണസ്തംഭനമുണ്ടാക്കാൻ; ജനങ്ങളെ അണിനിരത്തി ചെറുക്കും; സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാനാണ് ഇഡി, ഭരണഘടന വ്യാഖ്യാനം ചെയ്യാനല്ല; ആർബിഐ അനുമതി നൽകിയത് ഭരണഘടനാനുസൃതമല്ലെന്ന പരാമർശം പിടിച്ച് അന്വേഷണം കൊണ്ടുപോകുകയാണ് ഇഡി ശ്രമം; കിഫ്ബിയിലെ അന്വേഷണത്തിൽ മന്ത്രി തോമസ് ഐസക്കിന്റെ പ്രതികരണംമറുനാടന് മലയാളി22 Nov 2020 12:14 PM IST
SPECIAL REPORTമസാല ബോണ്ടിലെ വിവാദങ്ങൾ തീരും മുമ്പ് അടുത്ത വിദേശ കടമെടുപ്പിനുള്ള നീക്കവുമായി കിഫ്ബി; ഗ്രീൻ ബോണ്ട് വഴി 1100 കോടി സമാഹരിക്കാൻ ആർബിഐക്ക് അപേക്ഷ നൽകി തോമസ് ഐസക്ക്മറുനാടന് ഡെസ്ക്24 Nov 2020 8:53 AM IST
SPECIAL REPORTതോമസ് ഐസക്ക് പിടിവീഴുമെന്നുള്ള ഭയംമൂലം ഒരുമുഴം മുൻകൂട്ടി എറിയുന്നു; ഇ.ഡിയുടെ പേരും കേന്ദ്രസർക്കാരിന്റെ പേരും വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നത് ഒരു മുതിർന്ന രാഷ്ട്രീയ പ്രവർത്തകനിൽനിന്ന് പ്രതീക്ഷിക്കുന്നതല്ലെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി; എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രാഷ്ട്രീയ ഉപകരണമായി അധപതിച്ചെന്ന തോമസ് ഐസക്കിന്റെ ആരോപണത്തോട് പ്രതികരിച്ച് വി. മുരളീധരൻമറുനാടന് ഡെസ്ക്28 Nov 2020 3:28 PM IST
SPECIAL REPORTകെഎസ്എഫ്ഇയിൽ വിജിലൻസ് എത്തിയാൽ പടിക്ക് പുറത്ത് നിർത്തുക; പ്രത്യാഘാതം താൻ നേരിട്ടുകൊള്ളാം എന്നും ധനമന്ത്രി; ചട്ടപ്രകാരമല്ലാത്ത റെയ്ഡിന് വരുന്ന വിജിലൻസ് ഉദ്യോഗസ്ഥരെ ശാഖകളിൽ കയറ്റരുതെന്ന നിർദ്ദേശം നൽകിയത് കെഎസ്എഫ്ഇ ഡയറക്ടർ ബോർഡ് യോഗത്തിൽ; വിജിലൻസ് റെയ്ഡിന്റെ പേരിൽ ഒറ്റയാൾ പോരിനിറങ്ങി തോമസ് ഐസക്ക്മറുനാടന് ഡെസ്ക്30 Nov 2020 2:35 PM IST
SPECIAL REPORTകെ.എസ്.എഫ്.ഇയിലെ വിജിലൻസ് റെയ്ഡ് ചർച്ചകൾ നീട്ടിക്കൊണ്ടുപോകാൻ താൽപര്യമില്ല; ക്രമക്കേടുണ്ടെങ്കിൽ തിരുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്; 'ഓപ്പറേഷൻ ബച്ചത്തിൽ' കണ്ടെത്തിയ ക്രമക്കേടുകളെല്ലാം നിഷേധിച്ചു കെ.എസ്.എഫ്.ഇ അധികൃതരും; വിജിലൻസ് പറയുംപോലെ വലിയ വീഴ്‌ച്ചകൾ ഒരു ശാഖകളിലും കണ്ടെത്തിയില്ല; നടപടിക്രമങ്ങളിലെ ചെറിയ പാകപ്പിഴകൾ മാത്രമെന്നും വിശദീകരണംമറുനാടന് മലയാളി30 Nov 2020 6:09 PM IST
KERALAMഅവസരം തന്നാൽ കൂടുതൽ വിശദീകരണം നൽകുമെന്നു തോമസ് ഐസക്; സ്പീക്കർ എന്തു തീരുമാനം എടുത്താലും അംഗീകരിക്കുമെന്നും ധനമന്ത്രി; കിഫ്ബിയിലെ സിഎജി വിവരങ്ങൾ സ്പീക്കർക്ക് മുന്നിൽ നേരിട്ടെത്തി വിശദീകരണം നൽകിസ്വന്തം ലേഖകൻ30 Nov 2020 6:44 PM IST
ASSEMBLYകിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ടിലെ ചോർച്ച: ധനമന്ത്രി തോമസ് ഐസകിനെതിരായ പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസ് നിയമസഭാ എത്തിക്സ് കമ്മിറ്റിക്ക് വിട്ടു സ്പീക്കർ; ധനമന്ത്രിയോട് വിശദീകരണം തേടുന്നത് സഭാ ചരിത്രത്തിൽ ആദ്യം; മന്ത്രി നേരിട്ടെത്തി വിശദീകരണം നൽകിയിട്ടും പ്രതിപക്ഷ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് തീരുമാനത്തിനൊപ്പം ശ്രീരാമകൃഷ്ണൻമറുനാടന് മലയാളി2 Dec 2020 1:20 PM IST
ASSEMBLYപരാതിയിലും ധനമന്ത്രിയുടെ വിശദീകരണത്തിലും കഴമ്പുണ്ട്; അതുകൊണ്ടാണ് എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടത്; കേവലം അവകാശ ലംഘനവുമായി മാത്രം ബന്ധപ്പെട്ട പ്രശ്നമല്ലിത്; അസാധാരണ സാഹചര്യം ഉയർന്നു വന്നിട്ടുണ്ട്; സിഎജി റിപ്പോർട്ടിന്റെ ക്രമത്തിൽ തന്നെ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്; സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ വിശദീകരണംമറുനാടന് മലയാളി2 Dec 2020 3:13 PM IST