You Searched For "തോമസ് കെ തോമസ്"

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കും; ശശീന്ദ്രന്‍ അല്ലെങ്കില്‍ എലത്തൂരും നല്‍കില്ല; തോമസ് കെ തോമസിനെ എല്ലാ അര്‍ത്ഥത്തിലും ഒഴിവാക്കാന്‍ തീരുമാനം; മന്ത്രിയെ മാറ്റണമെന്ന എന്‍സിപി ആവശ്യം അംഗീകരിക്കില്ല; പിസി ചാക്കോയോട് പിണറായി കടുത്ത അതൃപ്തിയില്‍; പവാറിന് ആകെയുള്ള ഏക മന്ത്രിസ്ഥാനവും നഷ്ടമാകുമോ?
മന്ത്രി പദവിയില്‍ ഉടക്കി എന്‍സിപി വീണ്ടും പിളരുമോ? എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി കട്ടായം പറഞ്ഞതോടെ പി സി ചാക്കോയ്ക്ക് കടുത്ത അമര്‍ഷം; അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കാമെന്ന് ചാക്കോ; അനാവശ്യ വിവാദം എന്‍സിപിയുടെ മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തുമെന്ന് ശശീന്ദ്രനും
തോമസ് കെ തോമസിനെ മന്ത്രിയാക്കാന്‍ പിണറായിയ്ക്ക് താല്‍പ്പര്യമില്ല; ശരത് പവാറിനെ കാരാട്ട് അറിയിച്ചത് മുഖ്യമന്ത്രിയുടെ ഉറച്ച നിലപാട്; കുട്ടനാട്ട് എംഎല്‍എയ്ക്ക് നിരാശ നല്‍കി ഡല്‍ഹിയിലെ ചര്‍ച്ചകള്‍; ആ നൂറു കോടിയുടെ ആരോപണം കീറാമുട്ടിയായി തുടരുന്നു; എന്‍സിപിയില്‍ തീരുമാനം നീളും; ശശീന്ദ്രന് മന്ത്രിയായി തുടരാം
മന്ത്രിമാറ്റത്തിനായി എന്‍സിപിയുടെ ചടുലനീക്കങ്ങള്‍; പ്രകാശ് കാരാട്ട് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയതോടെ അഭ്യൂഹങ്ങള്‍; പവാറിനെ ഇന്നുകാണാന്‍ കഴിഞ്ഞില്ലെന്നും നാളെ നേതൃത്വം ചര്‍ച്ച നടത്തുമെന്നും തോമസ് കെ തോമസ്; പവാര്‍ വഴി പിണറായിയില്‍ സമ്മര്‍ദ്ദം ചെലുത്തി ശശീന്ദ്രനെ താഴെയിറക്കാന്‍ പരിശ്രമം
തോമസ് കെ തോമസിനെ മന്ത്രിയാക്കിയില്ലെങ്കില്‍ എന്‍സിപിക്ക് മന്ത്രി വേണ്ട; സമ്മര്‍ദ്ദ തന്ത്രവുമായി പി സി ചാക്കോ; ശരദ് പവാര്‍ വഴി പിണറായി വിജയനില്‍ സമ്മര്‍ദ്ദം ചെലുത്തി മന്ത്രിസ്ഥാനം നേടാന്‍ നീക്കം;  മന്ത്രിക്കസേരയില്‍ വിടാതെ ശശീന്ദ്രനും; പിണറായി കനിഞ്ഞാല്‍ മാത്രം കുട്ടനാട് എംഎല്‍എക്ക് മന്ത്രിസ്ഥാനം
തോമസ് കെ തോമസിനെ മന്ത്രിയാക്കിയേ മതിയാകൂ; 50 കോടി വീതം വാഗ്ദാനം ചെയ്തതിന് തെളിവില്ല; അത് ജട്ടിക്കള്ളന്റെ ഗൂഡാലോചന; മുഖ്യമന്ത്രിയുടെ തീരുമാനം നിര്‍ണ്ണായകം; പവാറിന്റെ ആവശ്യം നിരസിച്ചാല്‍ എന്‍സിപി കടുത്ത നടപടികള്‍ എടുക്കും; കാത്തിരുന്ന് തീരുമാനം എടുക്കാന്‍ മന്ത്രി ശശീന്ദ്രനും
ഇമെയിലില്‍ പോലും പരാതി അയക്കാന്‍ സമയമില്ലാത്ത തോമസ് കെ തോമസ്; എല്ലാം അറിഞ്ഞിട്ടും ഒന്നും ചെയ്യാത്ത മുഖ്യമന്ത്രി; കുറുമാറ്റത്തിന് 100 കോഴ: കേസെടുക്കാത്തത് ഇഡി ഭയത്തില്‍; കേന്ദ്ര ഏജന്‍സികള്‍ ഇപ്പോഴും രഹസ്യാന്വേഷണത്തില്‍; പരാതി നല്‍കിയാലും ഉടന്‍ അന്വേഷണം ഉണ്ടാകില്ല
എല്ലാം ആദ്യം അറിഞ്ഞത് മന്ത്രി ശശീന്ദ്രന്‍; പിണറായിയുടെ കത്ത് ശരത് പവാറിന് കൈമാറിയതും മന്ത്രി; തോമസ് കെ തോമസിനെ കാബിനറ്റില്‍ എടുക്കില്ലെന്ന് ദേശീയ അധ്യക്ഷനെ നേരത്തെ അറിയിച്ച പിണറായി; എന്‍സിപിയ്ക്ക് മുന്നിലുള്ളത് പുറത്തേക്കുള്ള വഴിയോ? മുന്നിലുള്ളത് പവാറിന്റെ ആവശ്യം പിണറായി നിരസിക്കാനുള്ള സാധ്യതകള്‍
അടിയന്തരമായി വിജിലൻസ് അന്വേഷണം വേണം; ഇത് ഇടത് മുന്നണിക്കുള്ളിൽ തീരുന്ന വിഷയം മാത്രമല്ല; തോമസ് കെ തോമസിനെ ചോദ്യം ചെയ്യണം; കോഴ ആരോപണ വിവാദത്തിൽ നിലപാട് പറഞ്ഞ് കോൺഗ്രസ് നേതാവ് കെ മുരളീധരൻ
കൂറുമാറ്റത്തിന് നൂറ് കോടി കോഴ; സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്ന് തോമസ് കെ തോമസ്; അതിശക്തമായ നടപടി വേണമെന്ന് ഇടതുമുന്നണിയില്‍ പൊതുവികാരം; പ്രതികരിക്കാതെ മുഖ്യമന്ത്രി
ബിജെപിക്കൊപ്പം കേന്ദ്ര ഭരണത്തിലുള്ള ജെഡിയുവിന് ഇടതു മുന്നണിയില്‍ അയിത്തമില്ല; തോമസ് കെ തോമസിനെ മന്ത്രിയാക്കാതിരിക്കാന്‍ മുഖ്യമന്ത്രി പ്രയോഗിച്ചത് പതിനെട്ടാം അടവ്; ശരത് പവാറിന് നിരാശ; എന്‍സിപിയില്‍ പിളര്‍പ്പിനും സാധ്യത; തോമസ് കെ തോമസ് യുഡിഎഫിലേക്കോ?
നമ്മള്‍ വിചാരിച്ചാല്‍ തെറ്റിദ്ധരിപ്പിക്കാവുന്ന ആളല്ല മുഖ്യമന്ത്രി; തോമസ് കെ തോമസ് പരസ്പര വിരുദ്ധമായ പ്രസ്താവനകള്‍ നടത്തുന്നു;  അന്വേഷണം നടക്കട്ടെ;  കൂറുമാറ്റത്തിനു കോഴ എന്ന ആരോപണം തള്ളാതെ ആന്റണി രാജു