You Searched For "തോൽവി"

പത്ത് വർഷത്തിനിടെ ഇതാദ്യം! മോദിയുടെ മണ്ഡലമായ വരണാസിയിൽ പരാജയം രുചിച്ച് ബിജെപി; ഉത്തർപ്രദേശ് നിയമസഭയുടെ ഉപരിസഭയായ കൗൺസിലിലെ 11 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വാരാണസിയിൽ നിന്നുള്ള രണ്ടുസീറ്റുകളിൽ തോൽവി
തലശ്ശേരിയിൽ ഷംസീറിനെ കാത്തിരിക്കുന്നത് തോൽവിയോ? മണ്ഡലത്തിൽ മനഃസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത് ബിജെപി; സി.ഒ.ടി നസീറിനെ പിന്തിരിപ്പിച്ചത് പി.ജയരാജനെന്നും ആരോപണം; കോൺഗ്രസിനും സിപിഎമ്മിനും വോട്ടില്ലെന്ന് ജില്ലാ നേതൃത്വം; ബിജെപി വോട്ടുകൾ എങ്ങോട്ടു തിരിയും?
തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കുമോ? മറുപടി പറയാതെ തിരിഞ്ഞുനടന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ; പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടവർ ഏറ്റെടുത്തേ തീരൂവെന്ന് പറഞ്ഞ് ആദ്യ വെടിപൊട്ടിച്ച് കെ ബാബു;  കോൺഗ്രസിൽ അഴിച്ചുപണികൾ ഉറപ്പ്
ഇടതു തരംഗത്തിലും നേട്ടങ്ങൾ ഉണ്ടാക്കാനാകാതെ ശ്രേയാംസ് കുമാറിന്റെ പാർട്ടി; മൂന്ന് സിറ്റങ് സീറ്റുകൾ വിട്ടു നൽകിയിട്ടും രണ്ടിടത്ത് തോൽവി തന്നെ ഫലം; കേരളത്തിൽ ഇല്ലാതാകുന്ന പാർട്ടികളുടെ കൂട്ടത്തിലേക്ക് ലോക് താന്ത്രിക് ജനതാദൾ; തുടർച്ചയായ തോൽവികളിൽ ആർഎസ്‌പിയും തകർച്ചയുടെ പാതയിൽ
കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ മനസിലിരിപ്പ് മാനത്തുകണ്ട മതനിരപേക്ഷ സമൂഹം ഇടതിനൊപ്പം നിന്നു; വിശദമായി പഠിച്ച് പാളിച്ചകൾ മനസിലാക്കാമെന്ന പതിവു പല്ലവി തെരഞ്ഞെടുപ്പിൽ തോറ്റമ്പിയ നേതൃത്വം ആവർത്തിച്ചു; മുല്ലപ്പള്ളിയെയും കോൺഗ്രസിനെയും വിമർശിച്ച് സമസ്ത മുഖപത്രം; നേതൃമാറ്റ ആവശ്യം ശക്തമാകവേ മുല്ലപ്പള്ളി ഹൈക്കമാൻഡിനെ രാജി സന്നദ്ധത അറിയിച്ചെന്ന് സൂചന
കേരളത്തിൽ ബിജെപിയുടെ ഏക അക്കൗണ്ട് സിപിഎം പൂട്ടിച്ചപ്പോൾ ബംഗാളിൽ സിപിഎമ്മിന്റെ അക്കൗണ്ടും പൂട്ടി! കേരളത്തിലെ ശത്രുക്കൾ ബംഗാളിൽ മിത്രങ്ങളായപ്പോൾ കോൺഗ്രസിനും സിപിഎമ്മിനും ആശ്വസിക്കാൻ കനൽക്കത്തരി പോലുമില്ല; ദേശീയ തലത്തിൽ സംപൂജ്യരായതോടെ സിപിഎമ്മിലെ പോളിറ്റ് ബ്യൂറോ ഇനി കേരളാ ഘടകം തന്നെ! ഇന്ത്യയിലെ ഇടതു മുഖമായി പിണറായി മാറുമ്പോൾ
പാർട്ടിക്കുള്ളിൽ കൃത്യമായ എതിർപ്രവർത്തനമുണ്ടായി; ന്യായ് പദ്ധതിയെക്കുറിച്ചും കർഷക കടാശ്വാസ പദ്ധതിയെ കുറിച്ചുമൊന്നും വോട്ടർമാർക്കിടയിൽ പ്രചരിപ്പിച്ചില്ല; സർക്കാറിനെ വിമർശിക്കാതെ ഒരു വിഭാഗം കോൺഗ്രസുകാർ ഇടതു സ്ഥാനാർത്ഥിയുടെ സ്തുതിപാഠകരായി; മാനന്തവാടിയിലെ തോൽവി അന്വേഷിക്കണമെന്ന് പി കെ ജയലക്ഷ്മി
മുഖ്യമന്ത്രിയാവാതിരിക്കാൻ ഇ ശ്രീധരനെ തോൽപ്പിച്ചു! കൂടുതൽ ഷൈൻ ചെയ്യുന്നതു കൊണ്ട് നടൻ കൃഷ്ണകുമാറിന് പാരവച്ചു; ഗ്രൂപ്പിന് വഴങ്ങാത്തതു കൊണ്ട് കുമ്മനത്തേയും തീർത്തു; കോടികൾ അടിച്ചു മാറ്റിയതിന്റെ നാണക്കേട് തുടരുന്നതിനിടെയിൽ തോൽവിക്ക് പിന്നിലും ഡീലോ? മെട്രോമാന്റെ തോൽവിയിൽ മോദി അന്വേഷണം തുടങ്ങി; ബിജെപി സർവ്വത്ര പ്രതിസന്ധിയിൽ
തിരഞ്ഞെടുപ്പ് തോൽവിക്കും ഫണ്ട് വിവാദത്തിനും ഇടയാക്കിയത് നേതൃത്വത്തിന്റെ വീഴ്ചയും ഗ്രൂപ്പിസവും; നരേന്ദ്ര മോദിക്ക് നേരിട്ട് റിപ്പോർട്ട് നൽകി പ്രത്യേക സമിതി; ഗ്രൂപ്പ് തിരിഞ്ഞുള്ള പ്രത്യാരോപണത്തിൽ നേതാക്കൾക്ക് കർശന താക്കീതുമായി ബിജെപി കേന്ദ്രനേതൃത്വം