SPECIAL REPORTകോടതി ഉത്തരവുകൾ നടപ്പിലാക്കി പള്ളി പിടിക്കുന്നത് കോവിഡ് കാലത്ത്; പതിറ്റാണ്ടുകളായി കൈവശം വെച്ച പള്ളികൾ ഓർത്തഡോക്‌സ് സഭ കൈവശപ്പെടുത്തുമ്പോൾ കണ്ണീരുമായി യാക്കോബായ സഭയിലെ വിശ്വാസികൾ; മുളന്തുരുത്തി പള്ളിയിൽ നടന്ന പൊലീസ് അതിക്രമത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ആവശ്യം; ഓർത്തഡോക്‌സ് സഭയുമായി കൂദാശാബന്ധവും അവസാനിപ്പിക്കാൻ യാക്കോബായ സഭ; ബലപ്രയോഗത്തിലൂടെ പള്ളി പിടിക്കുന്നതിനെതിരെ മറ്റു സഭക്കാരുംമറുനാടന് ഡെസ്ക്21 Aug 2020 11:31 AM IST
ELECTIONSകോട്ടയത്ത് ജോസ് കെ മാണി സിപിഎമ്മിനോളം ശക്തിയുള്ള പാർട്ടി; ജില്ലാ പഞ്ചായത്തിലേക്ക് ജോസിനും സിപിഐഎമ്മിനും ഒമ്പതു വീതം നൽകി; സിപിഐക്ക് നാല് സീറ്റുകൾ മാത്രം; എൻസിപിക്ക് സീറ്റില്ല; കോട്ടയത്തെ ഇടതു മുന്നണിയിലെ തർക്കം തീർന്നപ്പോൾ കരുത്തരായത് ജോസ് കെ മാണി പക്ഷം തന്നെമറുനാടന് മലയാളി15 Nov 2020 8:02 PM IST
KERALAMനെല്ലിക്കുഴി പഞ്ചായത്തിലെ സ്ഥാനാർത്ഥികളെ ചൊല്ലി തർക്കം; സിപിഐ - സിപിഎം പ്രവർത്തകർ തമ്മിൽ അടിപിടി; ലോക്കൽ കമ്മറ്റി അംഗം ചികിത്സയിൽപ്രകാശ് ചന്ദ്രശേഖര്15 Nov 2020 9:23 PM IST
Marketing Featureശരീരത്തിൽ സ്പർശിച്ചത് ദുരദ്ദേശത്തോടെ അല്ലെന്ന യുവാക്കളുടെ ന്യായീകരണം വിലപ്പോവില്ല; ഇരുവരും നടിയോട് മോശമായി പെരുമാറിയെന്നും കേസുമായി സഹകരിക്കുമെന്നും നടിയുടെ കുടുംബം; ശരീരത്തിൽ സ്പർശിച്ചത് മനഃപൂർവ്വമല്ലെങ്കിൽ ക്ഷമ പറയേണ്ട കാര്യം അവർക്കില്ല, അവർക്ക് വ്യക്തമായ ദുരുദ്ദേശ്യമുണ്ടെന്നും കുടുംബംമറുനാടന് മലയാളി20 Dec 2020 1:05 PM IST
SPECIAL REPORTകേരളത്തിലെ ക്രൈസ്തവ സഭാ തർക്കം പരിഹരിക്കാൻ പ്രധാനമന്ത്രി; ഓർത്തഡോക്‌സ്, യാക്കോബായ സഭാ പ്രതിനിധികളുമായി ചർച്ചക്ക് സമയം അനുവദിച്ചു; മിസോറാം ഗവർണർ പി എസ് ശ്രീധരൻ പിള്ള നടത്തുന്നത് കേരള രാഷ്ട്രീയത്തിലെ സർജിക്കൽ സ്ട്രൈക്ക്മറുനാടന് ഡെസ്ക്24 Dec 2020 5:49 PM IST
Marketing Featureകൊച്ചിയിൽ നടിയെ ഗുണ്ടകൾ ഫ്‌ളാറ്റിൽ കയറി ആക്രമിച്ചതായി പരാതി; പൊലീസ് നോക്കി നിൽക്കെയാണ് മർദ്ദിച്ചതെന്ന് മീനു മുനീർ; മർദ്ദനത്തിൽ കലാശിച്ചത് കാർ പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കങ്ങൾ; കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും മീനുമറുനാടന് മലയാളി27 Dec 2020 8:21 PM IST
Uncategorizedവിവാഹം വേണ്ടന്ന മുപ്പത് വർഷം മുൻപുള്ള തീരുമാനം മാറ്റിമറിച്ചത് അമ്മയാകണമെന്ന ശാഖയുടെ അതിയായ ആഗ്രഹം കൊണ്ട്; കോടികളുടെ സ്വത്തിന് അവകാശി വേണമെന്ന ചിന്ത തുടങ്ങിയത് ഒറ്റക്കായി പോയി എന്ന തോന്നലിൽ; ജീവിതാവസാനം വരെ കൂട്ടാകുമെന്ന് കരുതിയ അരുണിന്റേത് അസാൻ മാർഗിക ജീവിതമെന്നറിഞ്ഞത് വളരെ വൈകി; ശാഖാകുമാരി ചതിക്കപ്പെട്ടതു തന്നെമറുനാടന് മലയാളി28 Dec 2020 11:54 AM IST
Politicsമുഖ്യമന്ത്രി ഇടപെട്ടിട്ടും എൻസിപിയിലെ തർക്കം തീർന്നില്ല; കാപ്പൻ-ശശീന്ദ്രൻ ചർച്ച അലസിപ്പിരിഞ്ഞു; പാലാ സീറ്റിന്റെ കാര്യത്തിൽ ഉറപ്പു വേണമെന്ന് ആവശ്യപ്പെട്ടു കാപ്പൻ; ഏതെങ്കിലും സീറ്റിന്റെ കാര്യമല്ല നാല് സീറ്റു കിട്ടുമെന്ന് ശശിന്ദ്രനും; രണ്ട് ദിവസത്തിനുള്ളിൽ ഒരു വലിയ വാർത്ത വരാനുണ്ടെന്ന് കാപ്പൻ; എൻസിപി പിളർപ്പിലേക്ക് തന്നെമറുനാടന് മലയാളി11 Jan 2021 1:13 PM IST
SPECIAL REPORTഅനധികൃത കയ്യേറ്റം ഒഴിപ്പിക്കൽ വിഷയത്തിൽ അധികാര ദുർവിനിയോഗം നടത്തിയെന്ന തരത്തിൽ സി ഐയുടെ പരാമർശം; ചൊടിച്ച് അടിമാലി പഞ്ചായത്ത് സെക്രട്ടറി; ഇരുവരും തമ്മിൽ രൂക്ഷമായ വാക്‌പോരും; ഉച്ചത്തിൽ സംസാരിച്ചാൽ കേസെടുക്കുമെന്നും സിഐയുടെ ഭീഷണി; ഉദ്യോഗസ്ഥർ തമ്മിൽ കോർത്ത വീഡിയോ സോഷ്യൽ മീഡിയയിലും വൈറൽപ്രകാശ് ചന്ദ്രശേഖര്2 March 2021 5:28 PM IST
KERALAMകണ്ണൂരിൽ അയൽവാസികൾ തമ്മിൽ തർക്കം: വെടിയേറ്റ് ഒരാൾ മരിച്ചുസ്വന്തം ലേഖകൻ25 March 2021 11:46 AM IST
Marketing Featureകൊടകര കുഴൽപ്പണക്കേസിനെ ചൊല്ലിയുള്ളയുള്ള തർക്കം തെരുവിൽ കത്തിക്കുത്തിൽ; ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത് സോഷ്യൽ മീഡിയ പോസ്റ്റിനെ ചൊല്ലി; കുത്തേറ്റ പ്രവർത്തകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ബിജെപിക്ക് ബന്ധമില്ലെന്ന് ആവർത്തിച്ച് കെ സുരേന്ദ്രനുംമറുനാടന് മലയാളി30 May 2021 5:11 PM IST
SPECIAL REPORTശതകോടികളുടെ സ്വത്തും ലോകം മുഴുവൻ പ്രശസ്തിയും ഉണ്ടായിട്ടെന്താ കാര്യം; വീട്ടുകാരുമായി സ്വത്തിന്റെ പേരിൽ തർക്കം; ആകെ പ്രതീക്ഷ 12 വയസ് ഇളപ്പമുള്ള ഇറാനിയൻ കാമുകൻ; പോപ്സ്റ്റാർ ബ്രിട്ട്നി സ്പിയെഴ്സിന്റെ ഗതികേടിങ്ങനെമറുനാടന് ഡെസ്ക്19 July 2021 8:33 AM IST