You Searched For "ഥാര്‍"

മുതലക്കോടം ഫൊറോന പള്ളിയിലെ വിവാഹത്തില്‍ പങ്കെടുത്ത് സത്കാരത്തിനായി മുട്ടം റോഡിലുള്ള റിസോര്‍ട്ടിലേക്കു പോകുന്നതിനിടെ എത്തിയ ഥാര്‍; അഞ്ചു പ്രതികളുടേയും വീട്ടില്‍ റെയ്ഡ്; ഡി വൈ എഫ് ഐക്കാരുടെ മൊബൈല്‍ സ്വിച്ച് ഓഫ്; എകെജി സെന്ററിലെ നിര്‍ദ്ദേശം കാത്ത് പ്രതികളുടെ സംരക്ഷകന്‍; ആ അഞ്ചു പേര്‍ക്ക് സുഖവാസം ഒരുക്കുന്നത് സിപിഎം ഉന്നതന്‍
ഇനി..എന്ത് നൽകണം; മകനെ..നിനക്ക് സ്ത്രീധനമായി എന്ത് വേണമെന്ന് വധുവിന്റെ വീട്ടുകാർ; അച്ഛാ..എനിക്ക് ഥാര്‍ മതിയെന്ന് യുവാവ്; അത് കുറച്ച് കൂടിപ്പോയല്ലോ..എന്ന് മറുപടി; തന്റെ ഇഷ്ടവാഹനം സ്ത്രീധനമായി നല്‍കാത്തതിനെ തുടര്‍ന്ന് വരൻ ചെയ്തത്; കേസെടുത്ത് പോലീസ്; ഇത് പെണ്ണിന് പകരം ഥാറിനെ പ്രണയിച്ചവന്റെ കഥ!
റീല്‍സ് ചിത്രീകരിക്കാന്‍ ഥാര്‍ ഓടിച്ചുകയറ്റിയത് റെയില്‍വെ ട്രാക്കില്‍; ട്രെയിന്‍ വരുന്നത് കണ്ടിട്ടും വാഹനം മാറ്റാനായില്ല;  മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ പിടിയില്‍; ജയ്പൂരില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍