You Searched For "ദക്ഷിണാഫ്രിക്ക"

പെർത്തിൽ ഇടിമിന്നലായി കില്ലർ മില്ലർ; മുൻനിരയെ അർഷ്ദീപ് തകർത്തിട്ടും അർദ്ധ സെഞ്ചുറിയോടെ രക്ഷകരായി മില്ലറും മാർക്രവും; അവസാന ഓവർ ത്രില്ലറിൽ പ്രോട്ടീസിന് ജയം; ഇന്ത്യയെ കീഴടക്കിയത് അഞ്ച് വിക്കറ്റിന്; സെമി ബർത്തിനരികെ
ബാറ്റ്‌സ്മാന്മാർക്കൊപ്പം ബൗളർമാരും താളം കണ്ടെത്തി; മഴ കളിച്ച മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തകർത്തു പാക്കിസ്ഥാൻ ; ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം പാക്കിസ്ഥാന്റെ വിജയം 33 റൺസിന് ; നിർണ്ണായക മത്സരത്തിലെ ജയത്തോടെ സെമി പ്രതീക്ഷ നിലനിർത്തി പാക്കിസ്ഥാൻ
ലോകകപ്പിൽ നാലാം സെഞ്ചുറിയുമായി ക്വിന്റൻ ഡി കോക്ക്; മിന്നും സെഞ്ചുറിയും ഡബിൾ സെഞ്ചുറി കൂട്ടുകെട്ടുമായി വാൻഡർ ഡസ്സനും; വീണ്ടും റൺമല ഉയർത്തി ദക്ഷിണാഫ്രിക്ക; ന്യൂസീലൻഡിന് 358 വിജയലക്ഷ്യം
ഇരട്ട സെഞ്ചുറിയുമായി ഡി കോക്കും ദസ്സനും; പിന്നാലെ കിവികളെ എറിഞ്ഞുവീഴ്‌ത്തി മഹാരാജും ജാൻസണും; 190 റൺസിന്റെ കൂറ്റൻ ജയവുമായി ദക്ഷിണാഫ്രിക്ക ഒന്നാമത്; കനത്ത തോൽവി വഴങ്ങിയ ന്യൂസിലൻഡ് നാലാമത്
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് ടോസ്! ആദ്യം ബാറ്റ് ചെയ്യും; ടീമിൽ മാറ്റമില്ല; ഈഡൻഗാർഡൻസിൽ കോലിയുടെ പിറന്നാൾ ആഘോഷമാക്കാൻ രോഹിതും സംഘവും; പ്രോട്ടീസ് നിരയിൽ ഷംസി തിരിച്ചെത്തി
പിറന്നാൾ ദിനത്തിൽ സെഞ്ചുറി സമ്മാനിച്ച് കിങ് കോലി; വെടിക്കെട്ട് അർധസെഞ്ചുറിയുമായി ശ്രേയസ്; പേസർമാരെ തല്ലിത്തകർത്ത് ഈഡൻ ഗാർഡൻസിൽ മികച്ച സ്‌കോർ ഉയർത്തി ഇന്ത്യ; ദക്ഷിണാഫ്രിക്കയ്ക്ക് 327 റൺസ് വിജയലക്ഷ്യം
പൊരുതിയത് അസ്മത്തുല്ല ഒമർസായ് മാത്രം; സെഞ്ചുറി നഷ്ടം; റെക്കോഡ് സ്‌കോർ നേടാനാവാതെ അഫ്ഗാൻ; സെമി കാണാതെ ലോകകപ്പിൽ നിന്നും പുറത്ത്; ദക്ഷിണാഫ്രിക്കയ്ക്ക് 245 റൺസ് വിജയലക്ഷ്യം
അർധ സെഞ്ചുറിയുമായി ജയമുറപ്പിച്ച് ഡ്യൂസ്സൻ; ഏഴാം ജയവുമായി ദക്ഷിണാഫ്രിക്ക; അഫ്ഗാനിസ്താനെ കീഴടക്കിയത് അഞ്ച് വിക്കറ്റിന്; നാല് അട്ടിമറി ജയങ്ങളുമായി തല ഉയർത്തി ഹഷ്മത്തുള്ള ഷാഹിദിയും സംഘവും മടങ്ങുന്നു
സെമിയിൽ കലമുടച്ച് വീണ്ടും ദക്ഷിണാഫ്രിക്ക! ഓസ്‌ട്രേലിയയുടെ പോരാട്ടവീര്യത്തിന് മുന്നിൽ പ്രോട്ടീസ്‌നിര ജയം കൈവിട്ടത് കയ്യെത്തും ദൂരത്ത്; മൂന്ന് വിക്കറ്റ് ജയത്തോടെ കമ്മിൻസും സംഘവും കലാശപ്പോരിന്; ലോകകപ്പിൽ വീണ്ടും ഇന്ത്യ - ഓസ്‌ട്രേലിയ സ്വപ്ന ഫൈനൽ
ഓസിസിന് കരുത്തായത് വാർണറും ഹെഡും നൽകിയ മിന്നുന്ന തുടക്കം; സ്പിന്നിൽ കുരുങ്ങിയ മധ്യനിര; നിർണായക ക്യാച്ചുകൾ കൈവിട്ട് പ്രോട്ടീസ് ഫീൽഡർമാരും; തോൽവിയിലും തലയുയർത്തി മില്ലറുടെ സെഞ്ചുറി; ഈഡൻ ഗാർഡൻസിന് നൊമ്പരമായി ദക്ഷിണാഫ്രിക്കയുടെ കണ്ണീർ
2006ന് മുമ്പ് ദക്ഷിണാഫ്രിക്കയിൽ ഒരു ടെസ്റ്റ് പോലും ജയിക്കാത്ത ഇന്ത്യ; ശ്രീശാന്തിന്റെ സ്വിംഗും പേസും സമ്മാനിച്ചത് മിന്നും വിജയം; 17 കൊല്ലം മുമ്പ് ശ്രീയുടെ അഞ്ചു വിക്കറ്റ് നേട്ടം കണ്ട് ത്രസിച്ച മലയാളി; സഞ്ജു സാംസണും ആ മണ്ണ് ഭാഗ്യമൊരുക്കുമോ? കേരളാ ടീം ക്യാപ്ടന് മുന്നിലുള്ളത് സുവർണ്ണാവസരം
ഏകദിന ശൈലിയിൽ വെടിക്കെട്ട് സെഞ്ചുറിയുമായി ഏയ്ഡൻ മാർക്രം; ആറ് വിക്കറ്റുമായി ജസ്പ്രീത് ബുമ്ര; ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്‌സിൽ 176 റൺസിന് പുറത്ത്; കേപ്ടൗൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 79 റൺസ് വിജയലക്ഷ്യം