You Searched For "ദമ്പതികൾ"

കുളിച്ചു കൊണ്ടു നിന്ന ഗീവർഗീസ് പുറത്തേക്കു തെറിച്ചു വീണു; ഭാര്യയുടെ കൈക്ക് പൊള്ളലേറ്റു; വീട്ടിലെ വയറിങ് മുഴുവൻ കത്തിനശിച്ചു; മിന്നലിന്റെ ശക്തി മുഴുവൻ ഏറ്റുവാങ്ങി തെങ്ങ്: ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വിവാഹമോചിതരായി 15 വർഷങ്ങൾക്ക് ശേഷം വിവാഹ രജിസ്ട്രേഷൻ; സൈനികനായ പിതാവിന്റെ കുടുംബ പെൻഷൻ ലഭിക്കുന്നതിനു വേണ്ടിയാണ് മകളുടെ ആവശ്യപ്രകാരം സർട്ടിഫിക്കറ്റ് തയ്യാറാക്കി; തദ്ദേശ വകുപ്പിന്റെ നീക്കം ജനപക്ഷത്തു നിന്നുള്ള സർക്കാർ ഇടെപടലിന്റെ ഭാഗമാണ് മന്ത്രി എം ബി രാജേഷ്
വിവാഹത്തിന് മുമ്പേ ഗർഭിണിയായതിൽ മാനക്കേട്  തോന്നി; പ്രണയസാഫല്യമായി കിട്ടിയ കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചത് ഉറക്കമില്ലാത്ത ഒരുപാട് രാവുകൾക്ക് ശേഷം; തൊട്ടിലിന്റെ വാതിലുകൾ അടഞ്ഞത് മുതൽ വീണ്ടും മാനസിക പിരിമുറുക്കമായി; ഒടുവിൽ അമ്മച്ചൂടിലേക്ക് വീണ്ടും കുഞ്ഞ്
ആൺസുഹൃത്തിനെയും കൂട്ടാളിയെയും രാത്രിയിൽ ടെറസിൽ ഒളിപ്പിച്ചു; ഭർത്താവിന്റെ മാതാപിതാക്കൾ ഉറങ്ങിയെന്ന് ഉറപ്പാക്കി കൊലപാതകം; ഡൽഹിയിൽ വൃദ്ധദമ്പതികളെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ മരുമകൾ അറസ്റ്റിൽ; രണ്ട് പ്രതികൾക്കായി തെരച്ചിൽ
മണി ഹെയ്സ്റ്റ് മാതൃകയിൽ ലുധിയാനയിലെ ധനകാര്യ സ്ഥാപനത്തിൽ നിന്നും കൊള്ളയടിച്ചത് എട്ടുകോടി രൂപ; കൊള്ള കഴിഞ്ഞപ്പോൾ ഒന്നുവിശ്രമിക്കാൻ തീർത്ഥാടന കേന്ദ്രം ലക്ഷ്യമാക്കി വച്ചുപിടിച്ചു; അവിടെ ശീതള പാനീയ കിയോസ്‌ക് ഒരുക്കി കെണിയുമായി പൊലീസ്; കൊള്ളയ്ക്ക് നേതൃത്വം നൽകിയ ദമ്പതികൾ കുടുങ്ങിയത് ഇങ്ങനെ