You Searched For "ദാരുണാന്ത്യം"

കൂട്ടുകാരന്റെ കൈയിൽ നിന്ന് ബൈക്ക് കടം വാങ്ങി; റോഡിലൂടെ 140 സ്പീഡിൽ കുതിച്ചുപാഞ്ഞു; കണ്ണ് അടച്ച് തുറക്കും മുമ്പ് നിയന്ത്രണം നഷ്ടമായി; ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചു കയറി; സഹോദരങ്ങൾക്ക് ദാരുണാന്ത്യം
കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് വൻ അപകടം; നിയന്ത്രണം മുഴുവൻ നഷ്ടപ്പെട്ട ബസ് നേരെ പോയി മരത്തിലിടിച്ചു; വൻ ഇടി ശബ്ദം; നാട്ടുകാർ ഓടിയെത്തി; കോട്ടയത്ത് യുവാവിന് ദാരുണാന്ത്യം
ആറ്റിങ്ങലിൽ പാഞ്ഞെത്തിയ ബസ് ഭിന്നശേഷിക്കാരനെ റോഡിൽ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം; അപകടം സ്കൂട്ടറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ; ഡ്രൈവറുടെ അശ്രദ്ധയെന്ന് നാട്ടുകാർ
പെരിന്തൽമണ്ണയിൽ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം; യുവതിക്ക് ദാരുണാന്ത്യം; പത്തുപേർക്ക് പരിക്ക്; രണ്ടുപേരുടെ നില അതീവ ഗുരുതരം; ആശുപത്രിയിലേക്ക് മാറ്റി
ജീവനെടുത്ത അബദ്ധം..; പേസ്റ്റ് രൂപത്തിലാക്കിയ എലിവിഷം അറിയാതെ എടുത്ത് പല്ലുതേച്ചു; വിഷം ഉള്ളിൽ ചെന്ന് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം; മരണം ചികിത്സയിലിരിക്കെ; കണ്ണീരോടെ ഉറ്റവർ