SPECIAL REPORTവെള്ളം കണ്ടാൽ വെപ്രാളം ഇളകും; എപ്പോഴും ക്ഷീണവും തളർച്ചയും; ഓരോ ദിവസവും കഴിയുതോറും അവസ്ഥ വളരെ ഭീതിപ്പെടുത്തുന്ന നിലയിലേക്ക് മാറി; ഒടുവിൽ ആശുപത്രി പരിശോധനയിൽ അമ്പരപ്പ്; വേദന കൊണ്ട് പുളഞ്ഞ് യുവാവിന്റെ മരണം; ചെറിയൊരു അശ്രദ്ധയിൽ സംഭവിച്ചത്; കരഞ്ഞ് തളർന്ന് ഉറ്റവർസ്വന്തം ലേഖകൻ14 Nov 2025 6:49 PM IST
SPECIAL REPORTമരുമകനൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ കേട്ട ഉഗ്ര ശബ്ദം; ഒരു 'ഹമ്പി'ൽ കയറിയതും നിയന്ത്രണം നഷ്ടപ്പെട്ട് അപകടം; പിൻസീറ്റിലിരുന്ന വീട്ടമ്മ പിടിവിട്ട് റോഡിലേക്ക് തെറിച്ച് വീണു; ഒടുവിൽ തലയ്ക്ക് മാരകമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങൽ; നാടിന് വേദനയായി അനിലയുടെ വിയോഗംസ്വന്തം ലേഖകൻ14 Nov 2025 5:11 PM IST
KERALAMരാവിലെ പ്രതീക്ഷയോടെ വീട്ടിൽ നിന്ന് ഇറങ്ങി; മക്കളെ സ്കൂളിലാക്കി മടങ്ങുന്നതിടെ ജീവനെടുത്ത് അപകടം; സ്കൂട്ടറിൽ ബൈക്കിടിച്ച് ബ്യൂട്ടി പാർലർ ജീവനക്കാരിക്ക് ദാരുണാന്ത്യം; വേദനയോടെ ഉറ്റവർസ്വന്തം ലേഖകൻ13 Nov 2025 11:23 AM IST
KERALAMവളരെ സന്തോഷത്തോടെ കൂട്ടുകാരോടൊപ്പം പഠനയാത്രയ്ക്ക് പോയി; എല്ലാം കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ദാരുണ അപകടം; പ്ലസ് ടു വിദ്യാർഥി മരിച്ചു; വേദനയോടെ ഉറ്റവർസ്വന്തം ലേഖകൻ11 Nov 2025 2:21 PM IST
INVESTIGATIONശരീരം മുഴുവൻ പേടിപ്പെടുത്തുന്ന രീതിയിൽ നീല നിറമായി; സ്വകാര്യ ഭാഗങ്ങളില്‍ ഉള്‍പ്പെടെ മാരക മുറിവുകൾ; മോഡലിന്റെ മരണത്തിൽ അടിമുടി ദുരൂഹത; പിന്നിൽ അവൻ തന്നെയെന്ന് കരഞ്ഞ് പറഞ്ഞ് കുടുംബം; ലിവ് ഇന്‍ പങ്കാളിയെ തപ്പി പോലീസ്മറുനാടൻ മലയാളി ബ്യൂറോ11 Nov 2025 1:45 PM IST
News UAEജോലി കഴിഞ്ഞ് വീട്ടിൽ വന്നതും നെഞ്ച് വേദന; ഹൃദയാഘാതം മൂലം പ്രവാസി മലയാളി ദുബായിൽ മരിച്ചു; വേദനയോടെ ഉറ്റവർസ്വന്തം ലേഖകൻ11 Nov 2025 11:16 AM IST
SPECIAL REPORTരാത്രി റോഡിൽ കാതടിപ്പിക്കുന്ന ശബ്ദം; ആളുകൾക്കിടയിലൂടെ തലങ്ങും വിലങ്ങും പാഞ്ഞ് കാറുകൾ; ഡ്രിഫ്ട് ചെയ്തും തീപ്പൊരി തെറിപ്പിച്ചും മുഴുവൻ ഭീതി; പൊടുന്നനെ ആകാശത്ത് പോലീസിന്റെ ഹെലികോപ്റ്റർ ചുറ്റിപ്പറന്നതും ഭീകര കാഴ്ച; അമിതവേഗതയിലെത്തി ഡ്രൈവർ കാണിച്ചത്; നാല് പേർക്ക് ജീവൻ നഷ്ടമായി; നിരവധി പേർക്ക് പരിക്ക്; വീണ്ടും നടുങ്ങി യുഎസ്മറുനാടൻ മലയാളി ബ്യൂറോ10 Nov 2025 6:16 AM IST
SPECIAL REPORTസൂര്യാസ്തമയ സമയത്ത് കളിക്കാനിറങ്ങിയ ആ കുരുന്നുകൾ; ജീവിതത്തിന്റെ നല്ല നാളുകൾ ആസ്വദിച്ച് തുടങ്ങിയ നിമിഷം; ആർത്ത് ഉല്ലസിച്ച് ഓടുന്നതിനിടെ ഒട്ടും പ്രതീക്ഷിക്കാതെയുള്ള അപകടം; കുട്ടികളുടെ ദേഹത്ത് വീട് തകർന്നു വീണ് അതിഭീകര കാഴ്ച; ആർക്കും ഒന്നും കണ്ടുനിൽക്കാൻ പറ്റാത്ത അവസ്ഥ; സഹോദരങ്ങളുടെ വിയോഗം താങ്ങാനാകാതെ നാട്; ഉറ്റവരുടെ കണ്ണുനീരിന് ഇനി ആര് ഉത്തരം പറയുംമറുനാടൻ മലയാളി ബ്യൂറോ9 Nov 2025 7:57 AM IST
SPECIAL REPORTചിറ്റൂരിൽ യാത്രപോയി മടങ്ങുകയായിരുന്ന ആ കൂട്ടുകാർ; പതിവ് ഡ്രൈവിങ്ങിനിടെ റോഡിന് കുറുകെ കാട്ടുപന്നിയുടെ ചാട്ടത്തിൽ കേട്ടത് ഉഗ്ര ശബ്ദം; നിമിഷ നേരം കൊണ്ട് കാർ മൈൽക്കുറ്റിയിലും മരത്തിലും ഇടിച്ച് നേരെ പാടത്തേക്ക് മറിഞ്ഞ് ദാരുണ കാഴ്ച; കുടുങ്ങിയവരെ രക്ഷിക്കാൻ പെടാപ്പാട് പെട്ട് പോലീസ് പാലക്കാട്ട് മൂന്ന് പേരുടെ ജീവനെടുത്ത അപകടത്തിന്റെ നടുക്കം മാറാതെ നാട്ടുകാർമറുനാടൻ മലയാളി ബ്യൂറോ9 Nov 2025 6:28 AM IST
KERALAMകാർ നിയന്ത്രണം വിട്ട് നേരെ മരത്തിലിടിച്ച് വൻ അപകടം; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം; രണ്ടുപേർക്ക് പരിക്ക്; പൂർണമായും തകർന്ന നിലയിൽ വാഹനം; സംഭവം പാലക്കാട്സ്വന്തം ലേഖകൻ9 Nov 2025 5:38 AM IST
KERALAMമലപ്പുറത്ത് സ്കൂൾ ബസ് ഇടിച്ച് എൽകെജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ; നാടിന് വേദനയായി യമിൻന്റെ വിയോഗംസ്വന്തം ലേഖകൻ7 Nov 2025 7:26 PM IST