Marketing Featureവാതിൽ തുറക്കാതെ തന്നെ ഹാളിലേക്ക് എത്താനും പുറത്തേക്ക് പോകാനും ബാൽക്കണി; നയനയുടെ മുറി അകത്തുനിന്ന് പൂട്ടിയിരുന്നില്ലെന്ന നിഗമനത്തിലേക്ക് പൊലീസ്; സ്വയം പീഡിപ്പിച്ചും ശ്വാസം മുട്ടിച്ചും ആനന്ദം കണ്ടെത്തുകയും അതിലൂടെ മരണം സംഭവിക്കുന്നെന്ന അസ്ഫിക്സിയോഫീലിയ എന്ന് ഫോറൻസിക് റിപ്പോർട്ടിലെ കണ്ടെത്തലും; മരണത്തിൽ ദുരൂഹത വർധിക്കുമ്പോഴും വ്യക്തത വരുത്താതെ പൊലീസ്മറുനാടന് മലയാളി5 Jan 2023 8:39 AM IST
Marketing Featureഒന്നര വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് മാരക പരിക്ക്; ആരോഗ്യാവസ്ഥ മോശമായതിനാൽ അടിയന്തര ശസ്ത്രക്രിയ നടത്തി; കുഞ്ഞിനു എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് മാതാപിതാക്കൾ; ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റത് എങ്ങനെ? പരാതി നൽകാതെ ഒളിച്ചു കളിക്കുന്ന മാതാപിതാക്കൾ എന്താണ് മറച്ചു വെയ്ക്കുന്നത്?അമൽ രുദ്ര29 May 2023 3:09 PM IST
Marketing Featureകരുവന്നൂർ, അയ്യന്തോൾ ബാങ്കുകളിലെ തട്ടിപ്പുകൾ വാർത്തയാകുമ്പോൾ ദുരൂഹതകൾ പൊങ്ങി വരുന്നു; കരുവന്നൂരിലെ തട്ടിപ്പിനെ കുറിച്ചു പാർട്ടിയിൽ പരാതിപ്പെട്ടയാൾ കത്തിക്കരിഞ്ഞു; അയ്യന്തോൾ ബാങ്കിലെ ജീവനക്കാരന്റെ തിരോധാനവും ദുരൂഹംമറുനാടന് മലയാളി24 Sept 2023 6:34 AM IST
KERALAMടിപ്പർ ലോറി ഡ്രൈവറായ യുവാവിന്റെ മരണത്തിൽ ദുരൂഹതയെന്ന് പരാതി; മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുക്കും; പോസ്റ്റുമോർട്ടം നാളെമറുനാടന് മലയാളി19 Nov 2023 7:07 PM IST
Marketing Featureചൊക്ളിയിൽ വീട്ടുകിണറ്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത; രക്തം പുരണ്ട കത്തി കുളിമുറിയിൽ നിന്നും കണ്ടെത്തി; കഴുത്തിലും കൈത്തണ്ടയിലും മുറിവുകളെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്; അസ്വാഭാവിക മരണത്തിന് കേസ്മറുനാടന് മലയാളി12 Dec 2023 8:19 PM IST
SPECIAL REPORTപറന്നുയർന്ന് പതിനാറാം മിനിറ്റിൽ എല്ലാം സാധാരണ നിലയിൽ എന്ന് പൈലറ്റിന്റെ അവസാന കോൾ; രാവിലെ 9.12 ന് റഡാറിൽ നിന്ന് എഎൻ-32 ഇന്ത്യൻ വ്യോമസേന വിമാനം അപ്രത്യക്ഷമായി; ഒപ്പം 29 സൈനികരും; ഏഴുവർഷങ്ങൾക്ക് ശേഷം ആ വിമാനാപകടത്തിന്റെ ദുരൂഹത നീങ്ങിമറുനാടന് മലയാളി13 Jan 2024 1:42 AM IST