You Searched For "ദുൽഖർ സൽമാൻ"

ഒടിടി റിലീസിന് ശേഷവും തീയേറ്ററുകളിൽ ജനത്തിരക്ക്; ബുക്ക് മൈ ഷോയില്‍ ട്രെന്‍ഡിം​ഗ്; 24 മണിക്കൂറുകളില്‍ വിറ്റത് 9800 ല്‍ അധികം ടിക്കറ്റുകൾ; ലക്കി ഭാസ്കറിലൂടെ തിരിച്ചുവരവ് ഗംഭീരമാക്കി ദുൽഖർ സൽമാൻ
ഒടിടി റിലീസിന് ശേഷവും തീയേറ്ററുകളിൽ കാണാനാളെത്തി; അപൂർവ നേട്ടവുമായി ദുൽഖർ സൽമാൻ ചിത്രം ലക്കി ഭാസ്കർ; ഓൺലൈൻ സ്ട്രീമിംഗ് ആരംഭിച്ചതിന് ശേഷവും കളക്ഷനിൽ നേട്ടം
ഈ ഗ്രാമത്തിന് ഒരു പ്രത്യേകതയുണ്ട്; 3 മണി കഴിഞ്ഞാൽ ഇവിടെ സൂര്യൻ അസ്തമിക്കും; ദുരൂഹത നിറഞ്ഞ സംഭവവികാസങ്ങളുമായി ക; ദുൽഖർ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്
സൂഫിയും സുജാതയിലൂടെ വിജയ് ബാബു തീർത്ത വിപ്ലവം ഏറ്റെടുത്ത് മലയാള സിനിമാ ലോകവും; ദുൽഖർ സൽമാന്റെ നിർമ്മാണത്തിന് ഒരുക്കുന്ന മണിയറയിലെ അശോകനും ഒരുങ്ങുന്നത് ഒ.ടി.ടി റിലീസിന്; ടൊവിനോ ചിത്രം കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്സും ഓണം റിലീസായി ഓൺലൈൻ പ്ലാറ്റ് ഫോമിൽ; മരയ്ക്കാർ മുതൽ റിലീസ് പ്രതിസന്ധിയിലായ സിനിമകൾക്ക് ഓൺലൈൻ റിലീസ് അനന്തസാധ്യത; മാറുന്ന മലയാള സിനിമയും മലയാളിയും