You Searched For "ദേശാഭിമാനി"

രാജ്ഭവന്‍ ആര്‍.എസ്.എസ് ശാഖയല്ലെന്ന് ഗവര്‍ണറും ശിങ്കിടികളും മനസിലാക്കണം, കേരള സര്‍വകലാശാല വി.സി സംഘ്പരിവാര്‍ ഏജന്റ്; മോഹനന്‍ കുന്നുമ്മല്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നു; രൂക്ഷ വിമര്‍നവുമായി സി.പി.എം മുഖപത്രം
ഗവര്‍ണറായിരുന്ന സിക്കന്തര്‍ ഭക്ത് മരിക്കാന്‍ കാരണമായ അണുബാധ ചികിത്സാപ്പിഴവ്; അപകടത്തില്‍പ്പെട്ട ആരോഗ്യമന്ത്രി ശങ്കരനെ തിരിഞ്ഞു നോക്കിയത് പൊട്ടിക്കരഞ്ഞപ്പോള്‍; ആന്റണിയേയും ഉമ്മന്‍ചാണ്ടിയേയും ട്രോളുന്നു; ഇത് തിരുത്തലല്ല... തകര്‍ക്കല്‍! ഡോ ഹാരീസ് ചിറയ്ക്കലിന് ഇനി കഷ്ടകാലം തന്നെ; നിലപാട് ദേശാഭിമാനി പറയുമ്പോള്‍
നിയമസഭയില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച പി വി അന്‍വറിന് 2016ല്‍ 77,858 ഉം 2021ല്‍ 81,227ഉം വോട്ട് ലഭിച്ചു; അന്‍വര്‍ ഈ തെരഞ്ഞെടുപ്പില്‍ 19,760 വോട്ട് പിടിച്ചപ്പോഴും എല്‍ഡിഎഫ് പരമ്പരാഗത വോട്ട് നിലനിര്‍ത്തി; അന്‍വറിസം കൊണ്ടു പോയത് സിപിഎം വോട്ടെന്ന് സമ്മതിച്ച് സിപിഎം! നിലമ്പൂരില്‍ ജയിച്ചത് ഷൗക്കത്തോ സ്വരാജോ? രാഷ്ട്രീയ നേട്ടം ഇടതിനെന്ന് ദേശാഭിമാനി വിശദീകരിക്കുന്ന അതിവിചിത്ര കഥ
താന്‍ നേരത്തെ വേദിയില്‍ എത്തിയത് പ്രവര്‍ത്തകരെ കാണാന്‍; അതില്‍ കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് പ്രശ്‌നമുണ്ടെങ്കില്‍ ഡോക്ടറെ കാണട്ടെ; എത്ര വേണമെങ്കിലും ട്രോളിക്കോളൂ, ഈ ട്രെയിന്‍ വിട്ടുകഴിഞ്ഞു; മരുമകന് വേണമെങ്കിലും ഈ ട്രെയിനില്‍ കയറാം; വിഴിഞ്ഞം വിവാദത്തില്‍ മുഹമ്മദ് റിയാസിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖര്‍
രാജീവ് ചന്ദ്രശേഖര്‍ ഇരിപ്പിടം തരപ്പെടുത്തിയത് പിന്‍വാതിലിലൂടെ; വേദിയില്‍ ഇരുന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് മുദ്രാവാക്യം വിളിച്ചു കൊടുത്തു; രാജീവ് ചന്ദ്രശേഖറിന്റെ അല്‍പ്പത്തരത്തിന് രാജ്യം സാക്ഷിയായി; കുറ്റപ്പെടുത്തലുമായി ദേശാഭിമാനി എഡിറ്റോറിയല്‍
സമര നേതൃത്വം അടിക്കടി ആവശ്യങ്ങള്‍ മാറ്റുന്നു; പൊള്ളത്തരം ഓരോ ദിവസം കഴിയുമ്പോഴും പുറത്തുവരുന്നു; പിന്തിരിപ്പന്‍ നിലപാട് സ്വീകരിക്കുന്ന ബി.ജെ.പി പ്രതിനിധികളെ സമരത്തിലേക്ക് സ്വീകരിച്ച് ആനയിക്കുന്നു; ആശവര്‍ക്കര്‍മാരുടെ സമരത്തിനെതിരെ സി.പി.എം മുഖപത്രം ദേശാഭിമാനി
സർക്കിൾ ഇൻസ്‌പെക്ടർ സ്മാർട്ട്  വിജയനരികിൽ സഹായം  അഭ്യർത്ഥിച്ച്  എത്തിയ മറിയം റഷീദ എന്ന സുന്ദരിയായ യുവതി അയാളുമായി കിടക്ക പങ്കിടാൻ സമ്മതിക്കാത്തതിന്റെ പേരിൽ ദേശാഭിമാനിയും സ്മാർട്ട് വിജയനും ചേർന്ന് ഗൂഢാലോചന നടത്തി സൃഷ്ടിച്ചെടുത്തതല്ലേ ചാരക്കേസ്? ചാരക്കേസ് സൃഷ്ടിച്ചത് ദേശാഭിമാനി ആണെന്ന സത്യം വിളിച്ചുപറഞ്ഞ ജോമോൻ പുത്തൻപുരയ്ക്കൽ മാപ്പുപറയണം: പരിഹാസവുമായി ക്രൈം നന്ദകുമാറിന്റെ പോസ്റ്റ്
ബിനീഷിനെ അറസ്റ്റ് ചെയ്തത് പണം കടം കൊടുത്തതിനെന്ന് ദേശാഭിമാനി; ശിവശങ്കർ അറസ്റ്റിലായ വാർത്തയിൽ മുഖ്യമന്ത്രിയുടെ എന്ന വാക്ക് മായ്ച് ജനയുഗം; കോടിയേരിയെ കിട്ടാത്തതിന് മകനെ ആക്രമിക്കുന്നെന്ന് സൈബർ സഖാക്കൾ; തിരിച്ചടിയിൽ ക്യാപ്സ്യൂളുകാർക്കും കിളിപോകുന്നു
ദേശാഭിമാനിയിലൂടെ സിപിഎം വർഗീയ ധ്രുവീകരണം നടത്തുന്നുവെന്ന് ആരോപിച്ച് വെൽഫയർ പാർട്ടി; മുസ്ലിം സമുദായത്തെ അധിക്ഷേപിക്കുന്ന കാർട്ടൂണിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും; മുസ്ലിം മത ചിഹ്നങ്ങളണിഞ്ഞ വ്യക്തി തോക്കേന്തി നിൽക്കുന്ന ദേശാഭിമാനിയിലെ കാർട്ടൂൺ വിവാദത്തിൽ
ആവശ്യമുള്ളപ്പോൾ മന്നം നവോത്ഥാന നായകൻ, അല്ലെങ്കിൽ അവഗണന; ഗുരുവായൂർ സത്യാഗ്രഹത്തിൽ നിന്നും മന്നത്തെ ഒഴിവാക്കി; ഇത് അധാർമ്മികം; ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പ് എൻഎസ്എസ് തിരിച്ചറിയുന്നുണ്ട്; ദേശാഭിമാനി ലേഖനത്തിനെതിരെ ജനറൽ സെക്രട്ടറി സുകുമാരൻ നായർ
പാർലമെന്ററി പ്രവർത്തനം കൂടുതൽ മാധ്യമശ്രദ്ധയും പ്രസിദ്ധിയും നൽകുന്നു; പാർലമെന്ററി സ്ഥാനമില്ലെങ്കിൽ അവഗണിച്ചെന്ന തോന്നൽ പാർട്ടി ബോധത്തിന്റെ താഴ്ന്ന നിലവാരം; അധികാര വ്യാമോഹം വിഭാഗീയതയുടെ ഉറവിടം; കെ കെ ശൈലജയെ എന്തിനു പുറത്തു നിർത്തി? ദേശാഭിമാനിയിൽ താത്വിക അവലോകനവുമായി എസ്. രാമചന്ദ്രൻ പിള്ള