You Searched For "ധര്‍മസ്ഥല"

ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സ്ത്രീയുടേതെന്ന് മൊഴി;  ഫോറന്‍സിക് പരിശോധനയില്‍ തലയോട്ടി പുരുഷന്റേത്; മൊഴിയിലെ വൈരുദ്ധ്യം കുരുക്കായപ്പോള്‍ മറ്റൊരിടത്ത് നിന്ന് സംഘടിപ്പിച്ചതെന്നും ചിന്നയ്യ;  പബ്ലിസിറ്റി ആഗ്രഹിച്ചാണ് വെളിപ്പെടുത്തലെന്ന് ഭാര്യ;  ധര്‍മ്മസ്ഥലയിലെ ഗൂഢാലോചന എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി
കണ്ടെടുത്ത അവശിഷ്ടങ്ങള്‍ ഒരു സ്ത്രീയുടേതെന്ന് മൊഴി; പരിശോധനയില്‍ പുരുഷന്റേതെന്ന് സ്ഥിരീകരിച്ചു;  കാണാതായ മെഡിക്കല്‍ വിദ്യാര്‍ഥിയുടെ കേസിലും വന്‍ ട്വിസ്റ്റ്;  ധര്‍മ്മസ്ഥലയിലെ കള്ളങ്ങള്‍ പൊളിയുന്നു; പരാതിക്കാരനായ മുന്‍ ശുചീകരണ തൊഴിലാളി അറസ്റ്റില്‍; ആരോപണങ്ങളില്‍ അടിമുടി ദൂരൂഹതയെന്ന് പ്രത്യേക അന്വേഷണ സംഘം
ചിലര്‍ എന്നോട് മകളെ കാണാതായ കഥ പറയാന്‍ പറഞ്ഞു; സ്വത്ത് പ്രശ്‌നം കൊണ്ടാണ് ഇങ്ങനെ ചെയ്യാന്‍ ആവശ്യപ്പെട്ടത്; എനിക്ക് അനന്യ എന്ന മകളില്ല, മകളെ കാണാതായിട്ടില്ല; പറഞ്ഞതെല്ലാം കള്ളം; രാജ്യത്തോട് ക്ഷമ ചോദിക്കുന്നു; പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നല്‍കിയതിന് പിന്നാലെ വെളിപ്പെടുത്തലുമായി സുജാത ഭട്ട്;  ധര്‍മസ്ഥല കേസില്‍ വമ്പന്‍ ട്വിസ്റ്റ്
മൃതദേഹം കുഴിച്ചിട്ടശേഷം ശുചീകരണത്തൊഴിലാളി വീട്ടിലെത്തി; കുടിക്കാന്‍ വെള്ളം ചോദിച്ചു; ശേഷം കുഴിയെടുക്കാന്‍ ഉപയോഗിച്ച തൂമ്പ കഴുകി; ധര്‍മ്മസ്ഥലയില്‍ വെളിപ്പെടുത്തല്‍ തുടരുന്നു
40 ഏക്കര്‍ സ്ഥലത്തില്‍ സമ്മര്‍ദം ചെലുത്തി 20 ഏക്കര്‍ അവിടുത്തെ പ്രധാന കുടുംബക്കാര്‍ 18 ലക്ഷം രൂപക്ക് കൈപ്പറ്റി; ശേഷിച്ച 20 ഏക്കറും കൈമാറണമെന്ന് സമ്മര്‍ദ്ദം; മുത്തച്ഛന്‍ മരിച്ചപ്പോള്‍ ഭീഷണി അച്ഛന് നേരെ; ഗുണ്ടക്കല്ലൂരില്‍ ബൈക്കില്‍ ലോറിയിടിച്ച് ജോയി മരിച്ചു; അനീഷിന്റെ വാക്കുകളിലുള്ളത് കൊലപാതക സാധ്യത തന്നെ; ധര്‍മസ്ഥലയില്‍ സര്‍വ്വത്ര ദുരൂഹത
മണിപ്പാലിലെ എംബിബിഎസ് വിദ്യാര്‍ത്ഥിനിയ്ക്ക് ധര്‍മ്മസ്ഥലയില്‍ സംഭവിച്ചത് എന്ത്? ആരാണ് കൊന്ന് കുഴിച്ചു മൂടിയത് എന്നത് അടക്കം ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയിട്ടും നടപടിയില്ല; ബള്‍ത്തങ്ങാടി കോടതിയിലെ ഞെട്ടിക്കുന്ന രഹസ്യ മൊഴിയിലെ അന്വേഷണം ഇപ്പോഴും സാദാ എസ് ഐയ്ക്ക്; എഡിജിപിതല അന്വേഷണം വരുമോ? കുഴിച്ചു പോലും നോക്കാതെ പോലീസ്; ധര്‍മസ്ഥലയില്‍ വില്ലന്‍ മറഞ്ഞിരിക്കുമ്പോള്‍
സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം കത്തിച്ചത് യൂണിഫോമും ബാഗും ഉള്‍പ്പെടെ;  വസ്ത്രം ധരിക്കാത്ത സ്ത്രീകളുടെ മൃതദേഹവും; ആത്മഹത്യയോ മുങ്ങിമരണമോ എന്ന് കരുതി; ലൈംഗികാതിക്രമം നടന്നതിന്റെ പാടുകള്‍ കണ്ടതോടെ സംശയം തോന്നി;  10 വര്‍ഷത്തിനിടെ കത്തിച്ചത് 100 യുവതികളെ;  ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശുചീകരണ തൊഴിലാളി