SPECIAL REPORTപിടിച്ച് അകത്തിടണമെന്ന് ശ്രീനിവാസന് പറഞ്ഞ ആള്‍ദൈവങ്ങളുടെ കൂട്ടത്തില്‍ ഒരാളാണ് സുനില്‍ സ്വാമി; തന്റെ സംസ്ക്കാരച്ചടങ്ങില്‍ അതേ വ്യക്തി കാര്‍മ്മികനെപ്പോലെ അരങ്ങേറുമെന്ന് ശ്രീനിയേട്ടന് സ്വപ്നത്തില്‍ പോലും കരുതിയിരിക്കില്ല; ധ്യാനും വിനീതും അമ്മയും വേദനയില്‍ തന്നെ; പിജി പ്രേംലാല്‍ പറയുന്നത് ആ നുഴഞ്ഞുകയറ്റ ചതി!മറുനാടൻ മലയാളി ബ്യൂറോ27 Dec 2025 1:45 PM IST
Right 1മുന്നിൽ മരിച്ചു കിടക്കുന്നത് സ്വന്തം ജീവനാകുമ്പോൾ ആര് വന്നാലും അറിഞ്ഞുകൊള്ളണമെന്നില്ല; അയ്യേ...ആണുങ്ങൾ കരയുമോ? എന്ന് ചോദിച്ചവർ വരെ ഉണ്ട്..!! അവസാനമായി കുറച്ച് നേരം കൂടി അച്ഛനരികിൽ നിന്ന് മാറാതെയിരുന്ന ആ മകൻ; മുഖ്യന്റെ വരവോടെ സോഷ്യൽമീഡിയയിൽ ആവശ്യമില്ലാത്ത വിവാദവും; ധ്യാനിനെ പൂർണമായി പിന്തുണച്ച് നടി ശൈലജ; ചർച്ചയായി വാക്കുകൾമറുനാടൻ മലയാളി ബ്യൂറോ23 Dec 2025 1:34 PM IST
Right 1അമ്മയ്ക്കായി മൗനം പാലിച്ച് ധ്യാനും വിനീതും;ശ്രീനിവാസന്റെ വിയോഗത്തിലും വേദനിപ്പിക്കുന്ന കാഴ്ച; ആ നടന്റെ അന്ത്യകര്‍മ്മങ്ങള്‍ ഈ ക്രിമിനല്‍ ഹൈജാക്ക് ചെയ്തപ്പോള്‍ അട്ടിമറിക്കപ്പെട്ടത് ശ്രീനിവാസന് പകര്‍ന്ന് നല്കിയ 'സന്ദേശം'; വടക്കുനോക്കിയന്ത്രത്തിലും ചിന്താവിഷ്ടയായ ശ്യാമളയിലും ആ ഇതിഹാസം പകര്‍ന്ന മൂല്യങ്ങള്‍ വെറുതെയായി; ശ്രീനിവാസന്റെ ആത്മാവിനോട് സുനില്‍ സ്വാമി ചെയ്ത ക്രൂരതയുടെ കഥമറുനാടൻ മലയാളി ബ്യൂറോ23 Dec 2025 12:39 PM IST
HOMAGE'വിധിച്ചതും കൊതിച്ചതും', 'വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍', 'ഒരു മാടപ്പിറാവിന്റെ കഥ', കെ.ജി. ജോര്‍ജ്ജിന്റെ 'മേള'! മമ്മൂട്ടിയെ ആദ്യം മലയാളി കേട്ടത് ശ്രീനിവാസന്റെ ശബ്ദത്തിലൂടെ; പ്രഭാകരന് സാറിന്റെ പ്രയ ശിഷ്യന് ഡബ്ബിംഗിലൂടെ എത്തി അഭിനയ പ്രതിഭയായി; അസുഖങ്ങള്‍ക്കിടയിലും കാട്ടിയത് നര്‍മ്മബോധം കൈവിടാത്ത പാരാട്ടവീര്യം; മലയാള സിനിമയില്‍ ശ്രീനിവാസന് 'ബദലുകള്‍' അസാധ്യംമറുനാടൻ മലയാളി ബ്യൂറോ20 Dec 2025 10:03 AM IST
HOMAGEചിരിയുടെ വെടിക്കെട്ടും ചങ്കൂറ്റത്തിന്റെ രാഷ്ട്രീയവും; മലയാളിയുടെ മനോഭാവങ്ങളെ പരിഹാസം കൊണ്ട് അളന്ന ക്രാന്തദര്‍ശി; മെലിഞ്ഞ രൂപത്തെ പരിഹസിച്ചവരെ എഴുത്തിന്റെ കരുത്തു കൊണ്ടും അഭിനയ മികവു കൊണ്ടും വെള്ളിത്തിരയിലെ പുലിയാണെന്ന് തെളിയിച്ച വിഗ്രഹഭഞ്ജകന്‍; രാഷ്ട്രീയക്കാരെയും പാര്‍ട്ടി അന്ധവിശ്വാസങ്ങളെയും നഖശിഖാന്തം എതിര്‍ത്ത സോഷ്യലിസ്റ്റ്; ശ്രീനിവസാന്‍ മരണത്തിലും ചിന്തിപ്പിക്കുന്ന 'വടക്കുനോക്കിയന്ത്രം'മറുനാടൻ മലയാളി ബ്യൂറോ20 Dec 2025 9:42 AM IST
Cinema varthakalധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്നു 'ഭീഷ്മർ'; ഈസ്റ്റ് കോസ്റ്റ് വിജയൻ ഒരുക്കുന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്ത്സ്വന്തം ലേഖകൻ10 Dec 2025 10:55 PM IST
Cinema varthakalമീരാ വാസുദേവ്, ധ്യാൻ ശ്രീനിവാസൻ പ്രധാന വേഷങ്ങളിൽ; രാജേഷ് അമനകര ഒരുക്കുന്ന ഫാമിലി എന്റർടെയ്നർ ചിത്രം 'കല്യാണമരം'; ചിത്രീകരണം പൂർത്തിയായിസ്വന്തം ലേഖകൻ29 Nov 2025 7:06 PM IST
Cinema varthakalഫാമിലി എൻ്റർടെയ്നർ ചിത്രത്തിൽ 'സജിൻ മാഷാ'യി ധ്യാൻ ശ്രീനിവാസൻ; രാജേഷ് അമനകര ഒരുക്കുന്ന 'കല്യാണമരം' ചിത്രീകരണം ആരംഭിച്ചുസ്വന്തം ലേഖകൻ17 Nov 2025 10:45 PM IST
STARDUST'നമ്മളെക്കുറിച്ച് ആരെങ്കിലും ഒരു ആരോപണം പറഞ്ഞാൽ അത് എഐ ആണെന്ന് പറഞ്ഞാൽ മതി'; വൈറലായി മാധ്യമപ്രവർത്തകർക്ക് ധ്യാൻ നൽകിയ മറുപടിസ്വന്തം ലേഖകൻ25 Oct 2025 4:46 PM IST
STARDUST'പുതിയ സിനിമകളുടെ എഴുത്ത് തുടങ്ങിയിരിക്കുകയാണ്, അഭിനയിക്കാൻ സമയമില്ല, ഇടവേളയെടുക്കുകയാണ്'; ഈ വര്‍ഷം ഇനി സിനിമകളിൽ അഭിനയിക്കില്ലെന്ന് ധ്യാൻ ശ്രീനിവാസൻസ്വന്തം ലേഖകൻ20 Sept 2025 1:03 PM IST
Cinema varthakalആ ഗ്യാങ്ങിനെ തുടക്കം മുതൽ ഞങ്ങൾ ശ്രദ്ധിക്കുമായിരുന്നു; എനിക്ക് അന്നും ഇന്നും ലോകേഷിന്റെ ഈ പടമാണ് കൂടുതൽ ഇഷ്ടം; വെളിപ്പെടുത്തി ധ്യാന്‍ ശ്രീനിവാസന്സ്വന്തം ലേഖകൻ19 Sept 2025 4:34 PM IST
Cinema varthakalധ്യാൻ ശ്രീനിവാസൻ ദിവ്യ പിള്ള പ്രധാന വേഷങ്ങളിൽ; ത്രില്ലർ ചിത്രം 'ഐഡി' ഒടിടിയിലേക്ക്; സ്ട്രീമിംഗ് സൈനപ്ലേയിലൂടെസ്വന്തം ലേഖകൻ17 Sept 2025 10:05 PM IST