You Searched For "നഴ്‌സിങ് വിദ്യാര്‍ഥിനി"

ജീവനുണ്ടെന്ന് കരുതി ആശുപത്രിയിലേക്ക് പാഞ്ഞെങ്കിലും രക്ഷിക്കാനായില്ല; വഴിമധ്യേ കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞ് അപകടവും; ഇരുപതുകാരി മഹിമയുടെ മരണത്തിന്റെ വേദനയില്‍ ഉലഞ്ഞ കുടുംബത്തിന് ഷോക്കായി ആത്മഹത്യാക്കുറിപ്പ്; അന്വേഷണ സംഘം കണ്ടെത്തിയ കുറിപ്പില്‍ പറയുന്നത് ഇങ്ങനെ
രണ്ടുവര്‍ഷമായി അടുപ്പം; പെണ്‍കുട്ടി അകന്നതോടെ പകയായി; ആശുപത്രിയിലെ ട്രോമ സെന്ററിന് പുറത്ത് ക്രൂരമായി മര്‍ദ്ദിച്ച ശേഷം തറയില്‍ തള്ളിയിട്ട് നെഞ്ചില്‍ കയറിയിരുന്ന് കത്തി കൊണ്ട് കഴുത്തറത്തു; അരുംകൊല നോക്കി നിന്ന് സുരക്ഷാ ജീവനക്കാര്‍ അടക്കം നൂറോളം പേര്‍; നഴ്‌സിങ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്
കോപ്പിയടിച്ചെന്ന് വ്യാജമായി ആരോപിച്ച് സസ്‌പെന്‍ഡ് ചെയ്തു; വലിയ തുക പിഴ അടയ്ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി; ബെംഗളൂരുവില്‍ നഴ്‌സിങ് വിദ്യാര്‍ഥിനി അനാമികയുടെ മരണത്തില്‍ ദുരൂഹത; ദയാനന്ദ സാഗര്‍ കോളേജ് അധികൃതര്‍ക്കെതിരെ നടപടി വേണമെന്ന് കെ എസ് യു; കണ്ണൂരിലും പ്രതിഷേധം