You Searched For "നവവധു"

ഒന്നര മാസം മുൻപ് വിവാഹിതയായ നവവധു ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ; മരണത്തിൽ അസ്വാഭാവികത ഉണ്ടോ എന്നറിയാൻ പൊലീസ് യുവതിയുടെ ഫോൺകോളുകൾ പരിശോധിക്കുന്നു; ഭർത്താവ് മിഥുനെയും ചോദ്യം ചെയ്തു
സ്ത്രീധന തുകയായ 75 ലക്ഷം പെൺകുട്ടികളുടെ ഹോസ്റ്റൽ നിർമ്മിക്കാൻ നൽകണമെന്ന് വധു; മകളുടെ ആഗ്രഹപ്രകാരം പണം സംഭാവന നൽകി പിതാവ്; ബാർമർ നഗരത്തിലെ കിഷോർസിംഗിനും മകൾ അഞ്ജലിക്കും കയ്യടിച്ച് സാമൂഹ്യ മാധ്യമങ്ങൾ
രണ്ടാം വിവാഹത്തിന് തയ്യാറെടുത്ത യുവാവിനെ കെണിയിൽ വീഴ്‌ത്തിയത് സംഘം ചേർന്ന്; വിവാഹച്ചെലവ് നടത്തിൽ കൈപ്പറ്റിയത് ഒന്നര ലക്ഷം രൂപയും; സ്വന്തം വീട്ടിലേക്ക് പോയ നവവധു പിന്നീട് തിരിച്ചുവന്നില്ല; പുറത്തുവന്നത് വമ്പൻ വിവാഹത്തട്ടിപ്പ്; ഇരയായത് അമ്പതോളം പേർ
വിവാഹം കഴിഞ്ഞത് ഒരാഴ്‌ച്ച മുമ്പ്; ഇന്നലെ ഭർത്താവിനോടൊപ്പം സ്വന്തം വീട്ടിൽ വിരുന്നിനും വന്നു; ഫോട്ടോസ്റ്റാറ്റ് എടുക്കാൻ പുറത്തുപോയ ആര്യ തിരികെ എത്തിയില്ല; തിരച്ചിലിൽ നവവധുവിനെ കണ്ടെത്തിയത് പുഴയിൽ മരിച്ച നിലയിൽ
19കാരിയായ നവവധു ആത്മഹത്യ ചെയ്ത നിലയിൽ; ശ്രുതിയുടെ ആത്മഹത്യ ഭർത്താവ് സ്വന്തം വീട്ടിൽ നിർത്തിയ ശേഷമാണ് ഭർത്താവ് അനന്തു വിദേശത്തേക്ക് പോയതോടെ; ജീവിക്കാൻ മനസമാധാനമില്ലെന്നും ഭർത്താവ് പാവമാണെന്നും ആത്മഹത്യാകുറിപ്പ്
വർഷങ്ങളായി പ്രണയിച്ചു വിവാഹിതരായവർ; ഇരുവരും തമ്മിൽ ചെറിയ വഴക്ക് ഉണ്ടായതോടെ സംജിത പിണങ്ങി സ്വന്തം വീട്ടിൽ പോയി; പിണക്കം തീർത്ത് വീട്ടിലെത്തിയപ്പോൾ കുടുംബ വഴക്ക്; ബിജു മർദ്ദിച്ചത് സഹിക്കാതെ വന്നപ്പോൽ തൂങ്ങി മരിച്ചു സംജിത; നവവധു തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ