You Searched For "നവീകരണം"

കലൂര്‍ സ്‌റ്റേഡിയം നവീകരണത്തിനായി മുടക്കിയ പണം ലീഗലാണോ? സ്‌പോണ്‍സര്‍ക്കായി പണം ഇറക്കിയത് ചിട്ടി മുതലാളി; 70 കോടി ചിലവഴിക്കുന്നതില്‍ തെറ്റില്ല, ട്രാന്‍സ്പറന്‍സി വേണം; കായിക മന്ത്രിയെ നയിക്കുന്നത് കച്ചവട താല്‍പ്പര്യങ്ങള്‍; കലൂര്‍ സ്റ്റേഡിയം വിഷയത്തില്‍ ആരോപണങ്ങളുമായി ഹൈബി ഈഡന്‍; വിഷയം രാഷ്ട്രീയമായി നേരിടാന്‍ സിപിഎമ്മും
ജിസിഡിഎയുമായി കരാറില്ല; എന്നെ സമീപിച്ചത് എസ്‌കെഎഫ്; കലൂര്‍ സ്റ്റേഡിയം നവീകരിക്കുന്നു എന്ന് കരുതി പേരില്‍ എഴുതി നല്‍കില്ല; എനിക്ക് ഒരു അജണ്ടയുമില്ല; ടിക്കറ്റ് വിറ്റിട്ടില്ല; ആരോടും പൈസ വാങ്ങിയിട്ടില്ല; എല്ലാം ഫ്രീ ആയി ചെയ്യുന്നു; കളി നടന്നില്ലെങ്കില്‍ എനിക്ക് വലിയ നഷ്ടം വരും; വിവാദങ്ങള്‍ക്കിടെ ന്യായികരണവുമായി ആന്റോ അഗസ്റ്റിന്‍
ദേശീയപാത 766 ൽ താമരശ്ശേരി മുതൽ അടിവാരം വരെയുള്ള ഭാഗങ്ങളിൽ റോഡ് നവീകരണത്തിൽ കോടികളുടെ അഴിമതിയെന്ന് ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരും രാഷ്ട്രീയ പാർട്ടികളും രംഗത്ത്. ജനുവരിയിൽ നവീകരിച്ച റോഡ് പലയിടത്തും പൊളിഞ്ഞു; വിള്ളലുകളിൽ പശയൊഴിച്ച് കുഴിയടക്കുന്നതായും ആരോപണം; റിപ്പോർട്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്
ക്ലിഫ് ഹൗസ് നവീകരിക്കാൻ 98 ലക്ഷം രൂപ; ടെൻഡറില്ലാതെ ഊരാളുങ്കൽ സൊസൈറ്റിയുടെ കരാറിന് അനുമതി നൽകിയത് പൊതുമരാമത്ത് വകുപ്പ്; നിർമ്മാണം സുരക്ഷാ ഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ വിശ്രമ മുറി നവീകരിക്കാൻ
ജാലിയൻവാലാബാഗ് സ്മാരകത്തിലെ നവീകരണത്തിനെതിരെ രൂക്ഷവിമർശം; വിമർശനങ്ങൾക്ക് വഴിവെക്കുന്നത് ഹൈടെക് ഗാലറിയും ലേസർ ഷോയും; പുതിയ പരിഷ്‌കാരങ്ങൾ കോർപ്പറേറ്റ്‌വത്കരണത്തിന്റെ പ്രതീകമെന്ന് ആക്ഷേപം
12 വർഷം പഴക്കമുള്ള എംആർഐ സ്‌കാനിങ്ങ് യന്ത്രം നവീകരിക്കുന്നത് 6 കോടി രൂപയ്ക്ക്; ഉപയോഗശുന്യമാവാറായ യന്ത്രം നവീകരിക്കുന്നതിന് പിന്നിൽ കമ്മീഷൻ ഈടാക്കാനുള്ള നീക്കമെന്ന് ആരോപണം; തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ നീക്കം വിവാദത്തിൽ
ജീർണതയാൽ ഇടിഞ്ഞു തകരുന്നു കണ്ണൂരിലെ ജയിൽ മുത്തശ്ശി; സുരക്ഷാ ഭീതിയുണർത്തി മതിലും വീണു; തകർന്ന സുരക്ഷാ മതിലിലൂടെ തടവുകാർ രക്ഷപ്പെടുമോയെന്ന ആശങ്കയിൽ ജയിൽ അധികൃതർ