You Searched For "നിക്ഷേപം"

കണ്ണൂര്‍ അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഷൈജു തച്ചോത്തിനെ കണ്ടെത്തിയത് തൂങ്ങി മരിച്ച നിലയില്‍; കോടികളുടെ നിക്ഷേപ തട്ടിപ്പില്‍ ഷൈജുവിന്റെ പേരിലുണ്ടായിരുന്നത് അമ്പതില്‍പ്പരം കേസുകള്‍; നില്‍ക്കക്കള്ളിയില്ലാതെ ജീവനൊടുക്കല്‍
20 കോടി ഉപയോക്താക്കളുണ്ടായിരുന്ന ടിക്ക് ടോക്ക് ഇന്ത്യയില്‍ തിരിച്ചുവരുന്നു? വീണ്ടും നിയമനങ്ങള്‍ ആരംഭിച്ച് കമ്പനി; ജപ്പാന്‍ ഇന്ത്യയില്‍ നിക്ഷേപിക്കുന്നത് 60,000 കോടി രൂപയോളം; റഷ്യക്കും ചൈനക്കും പിന്നാലെ ജപ്പാനും ഇന്ത്യയോട് അടുക്കുന്നു; ട്രംപിന് എട്ടിന്റെ പണി കൊടുത്ത് മോദി
ഇസ്രായേലിലെ ഒരു ആഡംബര ഹോട്ടലില്‍ നിക്ഷേപം നടത്തിയ ഡികാപ്രിയോ പെട്ടു; 270 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന കൂറ്റന്‍  സമുച്ചയം 12.6 ഏക്കറില്‍; ഹോളിവുഡ് താരത്തിന്റെ പരിസ്ഥിതി പ്രേമത്തിന് എന്തുപറ്റിയെന്ന് വിമര്‍ശകരുടെ ചോദ്യം
പരാതികളില്‍ എഫ് ഐ ആര്‍ ഇടുന്ന പോലീസ് തുടര്‍ നടപടികളിലേക്ക് കടക്കുന്നില്ല. തട്ടിപ്പ് പണവുമായി കടന്ന മുതലാളിയെ പിടിക്കാനും ശ്രമമില്ല; ഏറെയും ആദ്യ നിക്ഷേപങ്ങള്‍ക്ക് ചെറിയ ലാഭം ലഭിച്ച വിശ്വാസത്തില്‍ വലിയ നിക്ഷേപങ്ങള്‍ നല്‍കി വഞ്ചിക്കപ്പെട്ടവര്‍; അല്‍മുക്താദിര്‍ തട്ടിപ്പില്‍ പാവങ്ങള്‍ക്ക് നീതിയില്ല
അക്കൗണ്ട് ഓപ്പൺ ചെയ്യാനെത്തിയപ്പോൾ രാജകീയ സ്വീകരണം; പിന്നീടൊരിക്കലും വന്നിട്ടുമില്ല; നിക്ഷേപിക്കലും പിൻലവിക്കലും എല്ലാം ചെയ്തത് ചെക്കുകളും വേണ്ടി വന്നാൽ രജിസ്റ്റർ പോലും തിരുവനന്തപുരത്ത് എത്തിച്ച് ഒപ്പിട്ടു വാങ്ങി; ഒത്താശ ചെയ്തത് സരിത്തിന്റെ അടുത്ത ബന്ധുവായ ഉദ്യോഗസ്ഥ; കള്ളപ്പേരിലും അക്കൗണ്ട് ഉണ്ടാകാമെന്ന് സംശയം; സ്വപ്‌ന പണം നിക്ഷേപിച്ച ബാങ്കിലെ സാരഥി മുൻ പഞ്ചായത്ത് പ്രസിഡന്റായ കോൺഗ്രസുകാരനും; കോൺസുലേറ്റ് കടത്തിൽ പൂവാർ സഹകരണ ബാങ്കും എൻഐഎ നിരീക്ഷണത്തിൽ
സർക്കാർ സ്ഥാപനം എന്ന് തെറ്റിദ്ധരിപ്പിക്കാൻ കേരള ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് എന്ന പേര്; നിക്ഷേപതട്ടിപ്പിന് ഇരകളായത് വിരമിച്ച സർക്കാർ-ഇതര സർക്കാർ ജീവനക്കാർ; 14 ശതമാനം പലിശ വാഗ്ദാനം ചെയ്ത് അടിച്ചു മാറ്റിയത് 500 കോടി; 30 ലക്ഷം മുതൽ ഒരു കോടി വരെ നഷ്ടമായവർ; സ്വത്തുക്കൾ വാരിക്കൂട്ടി മുങ്ങി ഉടമകളും മാനേജർമാരും; കെ.എച്ച്.എഫ്.സി തട്ടിപ്പ് സിബിഐക്ക് വിടണമെന്ന ആവശ്യം ശക്തം
ബോറിസ് ജോൺസനും നരേന്ദ്ര മോദിയും സൂമിലൂടെ ചർച്ച ചെയ്തത് ഇൻഡോ-യു കെ ബന്ധത്തിന് വഴിതിരിവാകുന്ന കര്യങ്ങൾ; 6000 തൊഴിൽ അവസരങ്ങൾ ബ്രിട്ടനിൽ സൃഷ്ടിക്കുന്ന നിക്ഷേപം ഇന്ത്യ ഉറപ്പ് നൽകിയതായി ബോറിസ് ജോൺസൺ
3500 കോടിയുടെ ബിസിനസ് പ്രൊജക്ടുമായി കിറ്റക്‌സ് സാബു ആഡംബര ഫ്‌ളൈറ്റിൽ പറന്നു പോയി; തെലുങ്കാന സർക്കാറുമായി ഡീൽ സംസാരിക്കുക കിറ്റക്‌സ് സംഘത്തിലെ ആറുപേർ; വിമാനത്തിനകത്തുള്ള എക്‌സ്‌ക്ലൂസീവ് ചിത്രങ്ങൾ മറുനാടന്; രാഷ്ട്രീയവേട്ടയിൽ പ്രമുഖ സ്ഥാപനം നാടുവിടുന്നത് അന്തർദേശീയ തലത്തിൽ കേരളത്തിന് നാണക്കേട്
സംസ്ഥാനത്ത് 1350 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി ടാറ്റ കൺസൾട്ടൻസി;  ആദ്യഘട്ടത്തിൽ നടപ്പാക്കുക 600 കോടിയുടെ നിക്ഷേപമെന്ന് വകുപ്പ് മന്ത്രി പി രാജീവ്;  ധാരണപത്രം ഉടൻ ഒപ്പുവെക്കും