You Searched For "നിഖില വിമൽ"

സുഹൃത്തുക്കൾ വിളിച്ചിരുന്നത് ചാർളി ചേച്ചിയെന്ന്; കല്യാണം കഴിപ്പിച്ച് അയക്കണമെന്ന ആഗ്രഹം അമ്മയ്ക്ക് ഇല്ലായിരുന്നു; കുട്ടിക്കാലത്ത് കടുത്ത ശത്രുക്കളായിരുന്നു; രണ്ടിലൊരാള്‍ മരിച്ചു പോണേ എന്ന് വരെ ചിന്തിച്ചു; സന്യാസം ചേച്ചിയുടെ  ചോയ്‌സാണെന്നും നിഖില വിമൽ
ഡബ്ല്യുസിസി ഉന്നയിക്കുന്ന പ്രശ്നങ്ങൾ സിനിമയിൽ ഉണ്ട്; പുറത്തു നിന്ന് നോക്കുന്നവർക്ക് വെറും സോഷ്യൽ മീഡിയ പോസ്റ്റിടുന്ന സംഘടന മാത്രമായിരിക്കാം; വിമർശിക്കുന്നവർക്ക് തന്നെ നാളെ ആ സംഘടനയുടെ ഗുണം ഉണ്ടാകും: വനിതാ കൂട്ടായ്മക്ക് പിന്തുണയുമായി നടി നിഖില വിമലും
മുസ്ലിം സ്ത്രീകൾ മരിച്ചാൽ പോലും അന്യപുരുഷന്മാരെ കാണാൻ അനുവദിക്കില്ല; മയ്യത്ത് മുന്നിൽ വെച്ച്  അർഹതപ്പെട്ടവർ മാത്രം കാണുക എന്ന് മൗലവി വിളിച്ച് പറയും; വിവാഹത്തിന് ഭക്ഷണം കൊടുക്കലും മറകെട്ടി; നിഖില പറഞ്ഞത് നൂറുശതമാനവും ശരി; മലബാറിൽ മുസ്ലിം സ്ത്രീകളെ ഒതുക്കുന്നത് ഇങ്ങനെ