SPECIAL REPORTകോഴിക്കോട് നിപ്പ സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി; മരിച്ച പന്ത്രണ്ടു വയസ്സുകാരന്റെ മൂന്ന് പരിശോധനാ ഫലവും പോസിറ്റീവ്; ചാത്തമംഗലം-മാവൂർ പഞ്ചായത്തുകളിൽ അതീവ ജാഗ്രത; സമ്പർക്കപ്പട്ടിക തയ്യാറാക്കൽ പൂർത്തിയായെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലും മലപ്പുറത്തും വയനാട്ടിലും കരുതൽ; ആശങ്ക വേണ്ടെന്ന് സർക്കാർമറുനാടന് മലയാളി5 Sept 2021 8:04 AM IST
SPECIAL REPORTമെഡിക്കൽ കോളേജിൽ പനി ചികിൽസ ഫലിച്ചില്ല; സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോൾ മസ്തിഷ്‌ക ജ്വരമായി; സാമ്പിൾ പൂണയിലേക്ക് അയച്ചത് നിർണ്ണായകമായി; കോവിഡ് ബാധിച്ചിരുന്നതും ആരോഗ്യ വഷളാക്കി; ചാത്തമംഗലത്ത് നിരീക്ഷണം ശക്തം; പാഴൂരിൽ റോഡും അടച്ചു; നിപാ മരണത്തിൽ ഇനി ജാഗ്രതക്കാലംമറുനാടന് മലയാളി5 Sept 2021 8:19 AM IST
KERALAMനിപ ബാധ: അതിർത്തിയിൽ നിരീക്ഷണം ശക്തമാകാൻ തമിഴ്നാട്; ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കി ആരോഗ്യ വകുപ്പ്മറുനാടന് മലയാളി5 Sept 2021 1:41 PM IST
KERALAMവീണ്ടും നിപ്പ വരാനുള്ള സാധ്യത വിദഗ്ദ്ധർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു; നിപ്പയിൽ ആശങ്കയുടെ കാര്യമില്ല: പ്രതിരോധം ശരിയായ രീതിയിലെന്ന് കെ.കെ ശൈലജസ്വന്തം ലേഖകൻ5 Sept 2021 2:25 PM IST
Greetingsനിപ വന്ന പോലെ പോകും..ഉറപ്പായും; കോവിഡ് പോലെയോ മറ്റൊരു വൈറൽ പനിയെ പോലെയോ പടർന്നുപിടിക്കുന്ന ഒരു രോഗമല്ല നിപ; ഭയന്നോടരുത്: ഡോ.സുൾഫി നൂഹുവിന്റെ കുറിപ്പ്മറുനാടന് മലയാളി5 Sept 2021 11:13 PM IST
SPECIAL REPORTഅടുത്തറിയാവുന്നവരോട് സൗമ്യമായി ഇടപെടുന്ന ആ കുടുംബത്തിന്റെ പ്രതീക്ഷയായ പന്ത്രണ്ടുകാരൻ; വീണ്ടും നിപ്പ എത്താൻ കാരണം പേരാമ്പ്രയിലെ ഉറവിട അന്വേഷണം പാതിവഴിക്ക് ഉപേക്ഷിച്ചത്; വവ്വാലുകളെ പഴി പറയുമ്പോഴും മനുഷ്യരുമായി ഇടപഴകുന്ന മറ്റേതെങ്കിലും ജീവിയിൽ നിന്നാണോ വൈറസ് ബാധയെന്ന സംശയവും ശക്തം; ഹാഷിമിന് രോഗമെത്തിയ ഉറവിടം റബുട്ടാനോ?മറുനാടന് മലയാളി7 Sept 2021 6:19 AM IST
SPECIAL REPORTകോഴിക്കോട്ടെ കേന്ദ്രത്തിൽനിന്ന് അതിവേഗം ഫലം ലഭിക്കുന്നത് പ്രാഥമിക ചികിത്സ ആരംഭിക്കാനും രോഗവ്യാപനം തടയാനും സഹായിക്കും; രോഗ ലക്ഷണങ്ങളുള്ളത് 11 പേർക്ക്; ഒരാൾക്ക് കലശലായ ആരോഗ്യ പ്രശ്‌നങ്ങൾ; മുന്നൂരിലെ വീടിനെ കേന്ദ്രീകരിച്ച് ഉറവിടം കണ്ടെത്താനും ശ്രമം; ആരോഗ്യ വകുപ്പ് മുൻഗണന നൽകുന്നത് സമ്പർക്കപ്പട്ടിക കുറ്റമറ്റതാക്കാൻ; നിപ്പയെ നേരിടാൻ കരുതലുകൾമറുനാടന് മലയാളി7 Sept 2021 6:50 AM IST
SPECIAL REPORTരോഗം ബാധിച്ച സാലിഹിന് നിപ്പയാണോ എന്ന സംശയത്തെ തുർന്ന് 2018ൽ പരിശോധന തുടങ്ങി; സാലിഹിന്റെ സഹോദരൻ സാബിത്ത് നിപ്പ ലക്ഷണങ്ങളോടെ നേരത്തേ മരിച്ചിരുന്നു; സാബിത്തിന് എവിടെനിന്നാണു രോഗം ബാധിച്ചത് എന്നു കണ്ടെത്താൻ കഴിയാത്തത് ഉറവിടത്തെ മറച്ചു; സൂപ്പിക്കടയിലെ വൈറസ് എങ്ങനെ വീണ്ടുമെത്തി? പഠനത്തിന് ഐസിഎംആർമറുനാടന് മലയാളി7 Sept 2021 7:18 AM IST
SPECIAL REPORTഎട്ട് സാമ്പിൾ പരിശോധനാഫലവും നെഗറ്റീവ്; കോഴിക്കോടും പരിശോധന മൂതൽ കൂടുതൽ സജീവമാക്കും; രോഗമില്ലെന്ന് സ്ഥിരീകരിക്കുന്നത് കുട്ടിയുടെ അച്ഛനും അമ്മയും ബന്ധുക്കളും അടക്കമുള്ള പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവർക്ക്; വലിയ രോഗ വ്യാപനമുണ്ടായില്ലെന്ന പ്രതീക്ഷയിൽ കേരളംമറുനാടന് മലയാളി7 Sept 2021 8:17 AM IST
SPECIAL REPORTആടിന് രോഗം വന്നിട്ടില്ലെന്ന് മൃഗസംരക്ഷണ വകുപ്പ്; കാട്ടു പന്നികളെ വെടിവച്ച് മയക്കിയുള്ള സ്രവ ശേഖരണത്തിന് ഉത്തരവ് കൂടിയേ മതിയാകൂവെന്ന് വനം വകുപ്പും; വവ്വാലുകളെ കൂട്ടത്തോടെ ഉന്മൂലനം ചെയ്യുന്നതും ഗുരുതരമായ പ്രത്യാഘാതമാകും; കവുങ്ങകളും വൈറസ് കേന്ദ്രങ്ങളെന്ന് സംശയം; നിപ്പയുടെ ഉറവിടം തേടിയുള്ള യാത്രയിൽ പ്രതിസന്ധികൾ; ചാത്തമംഗലത്ത് നിറയുന്നത് ഏകോപനമില്ലായ്മമറുനാടന് മലയാളി8 Sept 2021 6:47 AM IST
SPECIAL REPORTഅഞ്ചു പേരുടെ ഫലം കൂടി നെഗറ്റീവ്; അടുത്ത ബന്ധുക്കളടക്കം പ്രാഥമിക സമ്പർക്കപ്പട്ടികയിലെ 73 പേർക്കും രോഗമില്ല; റമ്പൂട്ടാനൊപ്പം അടയ്ക്കാ മരത്തേയും സംശയിച്ച് ഉറവിടം കണ്ടെത്തൽ സംഘം; ഇനി വവ്വാലുകളെ പിടിക്കൽ ശ്രമം; നിപ്പയിൽ ഉറവിടം കണ്ടെത്തിയേ മതിയാകൂവെന്ന നിലപാടിൽ ഐസിഎംആർ; ചാത്തമംഗലത്ത് ജാഗ്രത തുടരുംമറുനാടന് മലയാളി10 Sept 2021 8:57 AM IST
Columnകൊറോണയ്ക്ക് ശേഷം ലോകത്തെ കീഴടക്കുക നിപ്പ; 50 ശതമാനം മരണ സാധ്യതയുള്ള മഹാരോഗം ഉടനെത്തുമെന്ന് ആശങ്ക; മലബാറിൽ നിന്നും ലോകത്തേക്ക് നിപ്പ പടരുമോ ?മറുനാടന് മലയാളി12 Oct 2021 7:50 AM IST