You Searched For "നിയമം"

തമിഴ്‌നാട്ടില്‍ ഗവര്‍ണറും രാഷ്ട്രപതിയും ഒപ്പുവെക്കാത്ത 10 ബില്ലുകള്‍ നിയമമായി; ഇന്ത്യന്‍ നിയമസഭകളുടെ ചരിത്രത്തിലെ അസാധാരണ നടപടി; ബില്ലുകള്‍ നിയമങ്ങളാക്കി നോട്ടിഫൈ ചെയ്തത് തമിഴ്‌നാട് നിയമ വകുപ്പ്; സര്‍വകലാശാല ഭേദഗതി ബില്ല് ഉള്‍പ്പെടെ പുതിയ നിയമത്തില്‍; നിര്‍ണായകമായത് സുപ്രീംകോടതി വിധി
സ്റ്റുഡന്റ് വിസ നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ യുകെയില്‍ എത്തിയ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ ഇടിവ്; ചില യൂണിവേഴ്‌സിറ്റികളില്‍ 80 ശതമാനം വരെ വിദേശ വിദ്യാര്‍ഥികള്‍ കുറഞ്ഞു; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍  കുറഞ്ഞത് 15 ശതമാനം
ആഫ്രിക്കക്കാരും ഏഷ്യക്കാരും അടങ്ങിയ എത്‌നിക് മൈനോരിറ്റിയില്‍ പെട്ടവരെ ശിക്ഷിക്കുമ്പോള്‍ കൂടുതല്‍ ഇളവുകള്‍ നല്‍കണം; യുകെയിലെ പുതിയ ഗൈഡ്‌ലൈനിനെതിരെ വ്യാപക വിമര്‍ശനം; നിയമ നിര്‍മാണം നടത്തി പ്രശ്‌നം മറികടക്കാന്‍ സര്‍ക്കാര്‍
പ്രണയത്തെ തകര്‍ക്കുന്ന ബ്രിട്ടീഷ് ഇമിഗ്രേഷന്‍ നിയമങ്ങള്‍ക്ക് മറ്റൊരു ഇരകൂടി; ഫിലിപ്പൈന്‍സ് വംശജയായ ഭാര്യയെ ബ്രിട്ടനിലേക്ക് കൊണ്ടുവരാന്‍ കഴിയാതെ 78 കാരനായ പെന്‍ഷണര്‍; മൈലുകള്‍ക്കപ്പുറമുള്ള ഭാര്യയുടെ സുഖം ഉറപ്പാക്കുന്ന വൃദ്ധന്‍ ജീവിക്കുന്നത് 1 പൗണ്ടിന്റെ പിസ ഭക്ഷിച്ച്
വാട്‌സ്ആപ്പ് വഴി മുത്തലാഖ് 21 കാരിയെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്; ഗള്‍ഫില്‍ ജോലി ചെയ്യുന്ന യുവാവ് വാട്‌സ്ആപ്പിലൂടെ ശബ്ദ സന്ദേശം അയച്ചത് പിതാവിന്; സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃ ബന്ധുക്കള്‍ നിരന്തരം ഉപദ്രവിച്ചെന്ന യുവതി; 12 ലക്ഷം രൂപ തട്ടിയെടുത്തെന്നും ആരോപണം
അഭയാര്‍ത്ഥികളായി എത്തുന്നവരില്‍ പലരും യൂറോപ്യന്‍ സംസ്‌കാരവും ജീവിത ശൈലികളുമായി ഒത്തുപോകുന്നില്ല; പ്രത്യേക വിഭാഗമായി നില്‍ക്കുന്നത് ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു;  അഭയാര്‍ത്ഥികളെ നിയന്ത്രിക്കാന്‍ നിയമം മാറ്റിയെഴുതാന്‍ ആലോചിച്ച് യൂറോപ്യന്‍ യൂണിയനും
പരിസ്ഥിതി ആഘാത പഠനം അന്തിമ വിജ്ഞാപനം ഇറക്കുന്നത് കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു; ഡിസംബറിന് മുമ്പ് അന്തിമ വിജ്ഞാപനം പുറത്തിറക്കാനുള്ള കേന്ദ്ര സർക്കാർ നടപടിക്ക് തിരിച്ചടി; നിർണായക വിധി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റേത് പരിസ്ഥിതി നിയമത്തിന്റെയും സുപ്രീംകോടതി വിധികളുടെ ലംഘനമെന്ന ഹർജിയിൽ; അഞ്ചേക്കറിൽ താഴെയുള്ള ക്വാറികളിലും പാറ പൊട്ടിക്കാൻ അനുമതി നൽകുന്ന നിയമം തിരുത്തപ്പെടുമോ?
ഓർഡിനൻസ് റദ്ദാക്കുന്നതു വരെ നിലവിലെ നിയമം നിലനിൽക്കും; പുതിയ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരെങ്കിലും കോടതിയിൽ പോയാൽ പൊലീസിനും പണിയാവും; പൊലീസിന് മജിസ്റ്റീരിയൽ അധികാരം നൽകുന്ന കമ്മീഷണറേറ്റ് രൂപീകരണവും പിൻവലിക്കേണ്ടി വന്നു; ബെഹ്റയെ വിശ്വസിച്ച് പിണറായി നാണംകെടുന്നത് ഇത് രണ്ടാംതവണ
ഭാഗ്യലക്ഷ്മി സംഭവത്തിന്റെ ചുവടു പിടിച്ചു തയ്യാറാക്കിയ നിയമം; നിയമസഭയെ അറിയിക്കാതെ കരട് തയ്യാറാക്കിയത് പൊലീസ്; ഗവർണർ ഒപ്പുവെച്ച ഓർഡിനൻസ് പിൻവലിച്ചത് 48 മണിക്കൂർ കൊണ്ട്; നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോഴും നിയമം ഇപ്പോഴും സാങ്കേതികമായി പ്രാബല്യത്തിൽ; പിൻവലിക്കലും സങ്കീർണ നടപടി; റദ്ദാക്കാൻ വേണ്ടത് പുതിയ ഓർഡിൻസിനുള്ള ശുപാർശ