You Searched For "നിവിന്‍ പോളി"

കേരളത്തില്‍ ഷൂട്ടിംഗുള്ളപ്പോള്‍ ദുബായില്‍ പീഡനം! വ്യാജ ഒപ്പിട്ട് കോടതിയെ തെറ്റിധരിപ്പിച്ച് സാമ്പത്തിക കുറ്റകൃത്യത്തില്‍ ഒറ്റയ്ക്ക് വഴി വെട്ടിവന്നവനെ കുടുക്കാന്‍ ശ്രമം; ആ വ്യാജ ഒപ്പ് നിതിന്യായ പീഠത്തിനും പ്രാഥമികമായി ബോധ്യപ്പെട്ടു; ഷംനാസിനെതിരെ കേസ് കൂടുതല്‍ കടുക്കും; വാദി പ്രതിയായി! ആക്ഷന്‍ ഹീറോ ബിജു മുമ്പോട്ട് തന്നെ
ഫിലിം ചേംബറില്‍ നല്‍കിയ അപേക്ഷയിലെ ഒപ്പ് നിവിന്‍ പോളിയുടേതല്ല! ആക്ഷന്‍ ഹീറോ ബിജു-2വില്‍ ഷംനാസിനെ കുടുക്കാന്‍ വ്യാജരേഖാ ആരോപണവും; കൊച്ചി പോലീസ് എടുത്ത എഫ് ഐ ആര്‍ അതിനിര്‍ണ്ണായകം; വ്യാജ ഒപ്പില്‍ വസ്തുത തെളിയിക്കാന്‍ കൈയ്യക്ഷര പരിശോധന അടക്കം നടത്തും; സത്യം പുറത്തു വരാന്‍ ശാസ്ത്രീയ വഴി തേടും; നിവിന്‍ പോളിക്കെതിരായ സാമ്പത്തിക കേസും ഫേക്ക് ആകുമോ?
കോടതി നിര്‍ദ്ദേശങ്ങളെ ബഹുമാനിക്കാതെ എടുത്ത കേസ്; ആര്‍ബിട്രേഷനെ അട്ടിമറിച്ചു; വസ്തുതകളെ വളച്ചൊടിച്ചു; തലയോലപ്പറമ്പിലെ ജാമ്യമില്ലാ കേസില്‍ വിശദീകരണവുമായി നിവിന്‍ പോളി; സത്യം മാത്രമേ ജയിക്കുവെന്നും നടന്റെ വിശദീകരണം; നിയമ നടപടികള്‍ക്ക് എബ്രിഡ് ഷൈനും താരവും; ആ വഞ്ചനാ കേസ് തട്ടിപ്പോ?
നിവിന്‍ പോളിയും ലിസ്റ്റിനും തമ്മില്‍ ബേബി ഗേളില്‍ പ്രശ്‌നമില്ലെന്ന് സംവിധായകന്‍; കുറച്ചു ബാലന്‍സ് സീനേ ഇനി ഷൂട്ട് ചെയ്യാന്‍ ഉള്ളൂവെന്ന് അരുണ്‍ വര്‍മ്മ; തുറമുഖത്തില്‍ തുടങ്ങിയ പ്രശ്‌നം ഇപ്പോഴും പരിഹരിച്ചില്ലെന്ന വാദവും ശക്തം; വലിയൊരു മാലപ്പടക്കം പൊട്ടി ചീറ്റുമോ? ആരാകും ഡോള്‍ബി ദിനേശന്‍?
ഒരു നടന്‍ വലിയ തെറ്റിന് തിരി കൊളുത്തിയെന്ന് പരസ്യ പരാമര്‍ശം; നടന്റെ പേരു പറയാത്ത നിര്‍മ്മാതാവ് നിവിന്‍ പോളിയെ അണ്‍ ഫോളോ ചെയ്ത് നല്‍കിയത് താന്‍ ഉദ്ദേശിച്ചത് ആരെന്ന സന്ദേശം; കഞ്ചാവ് സെറ്റില്‍ നിന്നും നടന്‍ പോയതിന്റെ പ്രതികാരം തീര്‍ക്കാന്‍ നടത്തിയത് ഗൂഡാലോചന; ലിസ്റ്റിന്‍ സ്റ്റീഫന് അനൗദ്യോഗിക താക്കീത്; മോളിവുഡ് അമര്‍ഷത്തില്‍
അന്റണിയുടെ ചിത്രത്തെ കുറിച്ച് അങ്ങനെ സുരേഷ് കുമാര്‍ പറയരുതായിരുന്നുവെന്ന നിലപാട് ലിസ്റ്റിന്‍ എടുത്തത് എമ്പുരാന്‍ തര്‍ക്കത്തില്‍; കഞ്ചാവ് സെറ്റില്‍ നിന്നും അവധി ചോദിച്ച നടനെ തകര്‍ക്കുമെന്ന ഭീഷണിയിലെ പുതിയ പരാമര്‍ശം; വിവാദം കത്തുമ്പോഴും ആരാണ് ആ നടന്‍ എന്ന് പറയാതെ മൗനം; ലംഘിക്കപ്പെട്ടത് പ്രശ്‌ന പരിഹാരത്തിനുള്ള സംഘടനാ തത്വങ്ങള്‍; നിവിന്‍ പോളിയും മൗനത്തില്‍; മോളിവുഡില്‍ വിവാദം തുടരും
കഞ്ചാവ് പിടിച്ച സെറ്റില്‍ തുടരാന്‍ വിസമ്മതിച്ച ഒറ്റയ്ക്ക് വഴിവെട്ടി വന്നവന്‍! തടി കുറച്ച് ചുള്ളനായി വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുവെന്ന ആ നടനെ തകര്‍ക്കാന്‍ വീണ്ടും നീക്കം; സെറ്റിലെ കഞ്ചാവിനെ കുറിച്ച് ഉരിയാടാത്ത നിര്‍മ്മാതാവിന് ആ നടന്‍ ചെയ്തത് വലിയ തെറ്റാണ് എന്ന് താന്‍ ഓര്‍മ്മിപ്പിക്കാനുള്ള ധാര്‍മികതയുണ്ടോ? നിവിന്‍ പോളി അണ്‍ഫോളോ കഥയും അന്തരീക്ഷത്തില്‍
തനിക്കെതിരായ പീഡന പരാതി ഗൂഢാലോചന; ഇതിന് പിന്നില്‍ സിനിമയില്‍ നിന്നുള്ളവര്‍ തന്നെ; വിശദമായ അന്വേഷണം വേണം; ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിക്ക് പരാതി കൈമാറി നടന്‍ നിവിന്‍ പോളി