SPECIAL REPORTപഞ്ചായത്ത് കിണറ്റിൽ നിന്ന് വെള്ളമെടുക്കാൻ വന്നപ്പോൾ ജാതിപ്പേര് പറഞ്ഞും അസഭ്യം പറഞ്ഞും അധിക്ഷേപം; കുടിവെള്ളം നിഷേധിച്ച് വിരട്ടിയോടിക്കൽ; മകനുമായ് തനിച്ചു താമസിക്കുന്ന യുവതിയുടെ വീട്ടിൽ നൂൽബന്ധമില്ലാതെ അതിക്രമിച്ച് കടന്ന് ബലാത്സംഗത്തിന് ശ്രമം; എല്ലാം പിണറായി വിജയന്റെ വലംകൈ എന്ന് പറഞ്ഞ് വൈത്തിരി പൊലീസ് സ്റ്റേഷൻ ഡിജിപി ചമഞ്ഞ്; വൈത്തിരിയിൽ ഭർത്താവിന്റെയും ഭർതൃസഹോദരന്റെയും പീഡനത്തിൽ വെന്തുരുകുന്ന നിഷയുടെ കഥ പറഞ്ഞ് നന്ദകുമാർമറുനാടന് ഡെസ്ക്31 Aug 2020 5:36 PM IST
Marketing Featureനാലു വർഷത്തോളം ഒപ്പം താമസിച്ചിരുന്ന ബിബിൻ യുവതിയുമായി അകന്നത് അഭിപ്രായ വ്യത്യാസത്തെ തുടർന്ന്; അർധരാത്രിയിൽ വീട്ടിലെത്തി ബലമായി മുറിക്കുള്ളിലെത്തിച്ച് കഴുത്തറുത്തതുകൊല്ലാനുറച്ചും; പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസുംപ്രകാശ് ചന്ദ്രശേഖർ6 Dec 2020 7:14 PM IST
KERALAMഇനി അന്നമ്മയെ തേടി ഡൽഹിയിൽ നിന്നും നിഷയുടെ വിളി എത്തില്ല; .യൂത്ത് കോൺഗ്രസ് മുൻ ദേശീയ ഭാരവാഹിയും എഐസിസി അംഗവുമായ നരേഷ് ശർമയുടെ ഭാര്യയുമായ നിഷയുടെ മരണത്തിൽ തേങ്ങി നാട്ടിലുള്ള അമ്മയും സഹോദരങ്ങളുംസ്വന്തം ലേഖകൻ24 April 2021 7:35 AM IST
Marketing Featureകാഞ്ഞിരപ്പള്ളിയിൽ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തിൽ മൂത്ത കുട്ടിയുടെ പങ്കും അന്വേഷിക്കും; കുഞ്ഞിന് അനക്കമില്ലാതെ വന്നപ്പോൾ കന്നാസിലിടാൻ മൂത്തകുട്ടിയോട് താൻ പറഞ്ഞെന്ന് അമ്മയുടെ മൊഴി; നിഷയ്ക്ക് തിരിച്ചടിയായത് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾപ്രകാശ് ചന്ദ്രശേഖര്10 Dec 2021 7:21 PM IST
Marketing Featureനാലുപേർ ചേർന്ന് ദീപുവിനെ മതിലിൽ ചേർത്തു പിടിച്ചുവെച്ചു; എന്താണെന്ന് ചോദിച്ചപ്പോൾ, 'ഞങ്ങളാ ടീ തല്ലിയത്, ഞങ്ങൾ സിപിഎമ്മുകാരാ ടീ, ഞാനാ തല്ലിയത്' എന്ന് ആക്രോശിച്ചു; കാല് വെട്ടിക്കളയുമെനന്ന് ഭീഷണിപ്പെടുത്തി; ദീപുവിന്റെ ജീവൻ പൊലിഞ്ഞ വിളക്കണയ്ക്കൽ സമരത്തിൽ സിപിഎമ്മുകാർ അഴിഞ്ഞാടിയത് വിവരിച്ച് വാർഡ് മെമ്പർ നിഷമറുനാടന് മലയാളി18 Feb 2022 3:30 PM IST
Marketing Featureഭർത്താവും അടുത്ത ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു; പിണങ്ങി മുകളിലേക്ക് പോയ നിഷയെ കാണാനില്ലെന്ന് മനസ്സിലായത് രണ്ട് മണിയോടെ; തൂങ്ങി നിൽക്കുന്നത് കണ്ടെത്തിയത് ടെറസിൽ തുണികൾ ഉണക്കാനിട്ടിരുന്ന ഭാഗത്ത്; പൊലീസ് അറിഞ്ഞത് മൃതദേഹം ആശുപത്രിയിൽ എത്തിയ ശേഷം; ഉല്ലാസിന് ആശ്വാസമായി അമ്മായി അച്ഛന്റെ പരസ്യ നിലപാട്; പന്തളത്തേത് ആത്മഹത്യ തന്നെശ്രീലാല് വാസുദേവന്20 Dec 2022 12:27 PM IST
SPECIAL REPORTഅച്ഛന്റെയും അമ്മയുടെയും ചെലവിൽ കഴിയുന്നതിന്റെ ജാള്യത; രണ്ടുപ്രണയ ബന്ധങ്ങൾ തകർന്നതിന്റെ നിരാശ; എല്ലാമറിഞ്ഞുകൊണ്ട് ഉല്ലാസിന്റെ ജീവിതത്തിലേക്ക് കടന്നുവന്നു ജീവിത പങ്കാളി ആശ; പെയിന്റിങ് ജോലിയും മിമിക്രിയും ഒന്നിച്ചുകൊണ്ടുപോയ നാളുകൾ മുതൽ തുണയായി; ഒടുവിൽ മകന്റെ പിറന്നാൾ പിറ്റേന്ന് ഷോക്കായി ഭാര്യയുടെ മരണംമറുനാടന് മലയാളി20 Dec 2022 5:12 PM IST