You Searched For "നെല്ല് സംഭരണം"

കോടികളുടെ ബാധ്യത കെട്ടിയേല്‍പ്പിച്ച് സപ്ലൈകോ; നെല്ലുസംഭരണ കരാറില്‍ ഒപ്പിട്ടാല്‍ കെണിയില്‍ പെട്ട പോലെ; കൂലി വര്‍ദ്ധനയും   ഔട്ട് ടേണ്‍ റേഷ്യോയും അടക്കം സര്‍ക്കാര്‍ ഉറപ്പുകള്‍ ലംഘിക്കപ്പെടുന്നു; ബാങ്ക് ജപ്തിയും സെക്യൂരിറ്റി കണ്ടുകെട്ടലും; 112 മില്ലുകള്‍ 53 ആയി ചുരുങ്ങി; കര്‍ഷകരെപ്പോലെ റൈസ് മില്ലുടമകളും ദുരിതത്തില്‍
കർഷക സമരം കൊടുമ്പിരി കൊള്ളവേ കർഷകരുമായി കരാറിൽ ഏർപ്പെട്ട് റിലയൻസ്; സർക്കാർ താങ്ങുവിലയേക്കാൾ കൂടുതൽ തുക കർഷകർക്ക് നൽകി നെല്ല് ഏറ്റെടുത്തത് കർണാടകയിലെ കർഷകരിൽ നിന്നും; മണ്ഡി മാർക്കറ്റുകൾ ഇല്ലാതാക്കാനുള്ള കോർപ്പറേറ്റ് തന്ത്രമെന്ന കുറ്റപ്പെടുത്തലുമായി കർഷകർ
നെല്ല് സംഭരണത്തിലെ കർഷക കുടിശ്ശികയിൽ കേന്ദ്രത്തിന് വീഴ്ചയില്ല; കുടിശികയ്ക്ക് കാരണം കേരളം കണക്കുകൾ നൽകാത്തത്; സംസ്ഥാനത്തിന്റെ വാദങ്ങൾ വെറും പൊള്ള; മന്ത്രിമാരുടെ വാദം പൊളിച്ച് കൊടിക്കുന്നിൽ