You Searched For "നേപ്പാൾ"

രാവിലെ ബിഹാർ പോലീസ് ആസ്ഥാനത്ത് നിന്ന് അതിർത്തി പ്രദേശങ്ങളിലേക്ക് അലർട്ട് കോൾ; രാജ്യത്തെ ഞെട്ടിച്ച് മൂന്ന് പാക്ക് ഭീകരർ നുഴഞ്ഞുകയറിയെന്ന് റിപ്പോർട്ടുകൾ; നേപ്പാൾ വഴി കടന്ന് ബുദ്ധി; എല്ലാം നിരീക്ഷിച്ച് ഇന്റലിജൻസ്; അതീവ ജാഗ്രത
വളരെ ദുർഘടമായ റോഡുകൾ; വിമാന മാർഗം എത്തണമെങ്കിൽ മൂന്ന് മണിക്കൂർ പിടിക്കും; വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പുതിയ പദ്ധതിയുമായി നേപ്പാൾ ടൂറിസം; 97 മലകൾ സൗജന്യമായി കയറാൻ അവസരം
ദമ്പതികൾ തമ്മിലുള്ള വിവാഹമോചന കേസ്; എന്നും തർക്കവും പ്രശ്‌നങ്ങളും; മകളുടെ നല്ല ഭാവിക്കായി ഭാര്യപിതാവ് ചെയ്തത്; യുവാവിനെ ഇല്ലാതാക്കാൻ അമ്മായിയപ്പൻ വക ക്വട്ടേഷൻ; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ പ്ലാൻ; പരാതിയിൽ അന്വേഷണം; വർഷങ്ങൾക്കിപ്പുറം പ്രതി നേപ്പാളിൽ ഉണ്ടെന്ന് വിവരം; അഷ്ഫാഖിനെ കുടുക്കിയ കേരള പോലീസ് ബുദ്ധി ഇങ്ങനെ!
ആരുടെയും കണ്ണ് നിറഞ്ഞ് പോകും ഈ കുരുന്നുകളെ കണ്ടാൽ; കൂട്ടുകാരന് പിക്നിക്കിന് പോകാൻ പണവുമായി കുട്ടികൾ; കണ്ണ് നിറഞ്ഞ കൂട്ടുകാരനെ ചേർത്ത് പിടിച്ച് സഹപാഠികൾ; വൈറലായി വീഡിയോ
പുതിയ ഭൂപടം അടങ്ങിയ പാഠപുസ്തകങ്ങൾ വിതരണം ചെയ്തില്ല; നവരാത്രി ആഘോഷ കാർഡുകളിൽ പഴയ ഭൂപടം ഉൾപ്പെടുത്തി ആശംസയും; ഇപ്പോൾ കരസേന മേധാവിക്ക് നൽകിയത് ഊഷ്മള സ്വീകരണം; ചതിയൻ ചൈനയെക്കാളും ഇന്ത്യയാണ് നല്ലതെന്ന തിരിച്ചറിവിലേക്ക് നേപ്പാൾ; നേപ്പാൾ ഇന്ത്യയുടെ ഉറ്റസുഹൃത്തായി വീണ്ടും മാറുമ്പോൾ
പൊലീസ് സ്റ്റേഷന്റെ രണ്ടാം നിലയിൽ നിന്ന് ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം വൈദ്യ പരിശോധനയ്ക്ക് കൊണ്ടു പോവുന്നതിനിടെ കോണിപ്പടിയിൽ നിന്ന് ഒന്നാം നിലയിലേക്ക് ചാടി; നേപ്പാൾ ദമ്പതികളുടെ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചത് നാടകീയമായി
അധികാരം ഒഴിഞ്ഞ് കൊടുക്കണമെന്ന പാർട്ടിയുടെ ആവശ്യത്തിന് വഴങ്ങാതെ നേപ്പാൾ പ്രധാനമന്ത്രി; പാർലമെന്റ് പിരിച്ചുവിടാൻ ശുപാർശ ചെയ്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഞെട്ടിച്ച് കെ.പി ശർമ ഒലി; നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ അങ്കലാപ്പ്; അടിയന്തര യോഗം വിളിച്ച് നേപ്പാളി കോൺഗ്രസ്
നേപ്പാൾ പൊതു തെരഞ്ഞെടുപ്പിലേക്ക്; കമ്മ്യൂണിസ്റ്റ് പാർട്ടി പിളർപ്പിലേക്ക്; പാർലമെന്റ് പിരിച്ചുവിടാനുള്ള പ്രധാനമന്ത്രി കെ പി ശർമ ഒലിയുടെ ശുപാർശ അംഗീകരിച്ച് പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരി; രാജ്യമെമ്പാടും പ്രതിഷേധവുമായി കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഒരു വിഭാഗം
ഉടൻ കരാറിൽ ഒപ്പിടുക; ​ഗുണവും മണവുമൊക്കെ പിന്നെ പറയാം; കോറോണ വാക്സിൻ അടിച്ചേൽപ്പിക്കാൻ ചൈന നടത്തിയ നീക്കം മറനീക്കി പുറത്തേക്ക്; നേപ്പാളിനെ ഭീഷണിപ്പെടുത്തി ചൈന വരുതിക്ക് നിർത്തുന്നത് ഇങ്ങനെ‌
ഇന്ത്യയിലെ സംസ്ഥാനങ്ങളിലെല്ലാം ഭരണം പിടിച്ചാലുടൻ ബിജെപി ശ്രദ്ധ വെക്കുന്നത് നേപ്പാളിലേക്കും ശ്രീലങ്കയിലേക്കും; പാർട്ടി അധികാരത്തിലേറാൻ ശ്രീലങ്കയും നേപ്പാളും അവശേഷിക്കുന്നുണ്ടെന്ന് പറഞ്ഞത് അമിത് ഷാ തന്നെയെന്ന് ത്രിപുര മുഖ്യമന്ത്രി; കമ്മ്യൂണിസ്റ്റുകാരുടെ ആ​ഗോള പാർട്ടിയെന്ന അവകാശവാദത്തിന് ബദലാകുകയാണ് ലക്ഷ്യമെന്നും ബിപ്ലവ് കുമാർ ദേവ്