You Searched For "ന്യൂനപക്ഷം"

തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ പെട്ടിയിലാക്കാന്‍ വിവിധ മുന്നണികളുടെ പടയൊരുക്കം; ക്രിസ്ത്യന്‍ ഔട്ട്റീച്ചുമായി ബിജെപി; ന്യൂനപക്ഷ സംഗമമൊരുക്കി എല്‍.ഡി.എഫ്; വോട്ടു ചോരില്ലെന്ന വിശ്വാസത്തില്‍ യു.ഡി.എഫ്; സഭാ നേതാക്കള്‍ക്ക് ഇനി തിരക്കിന്റെ കാലം
ശബരിമലയുടെ മതേതരം ഉയര്‍ത്തി പിടിക്കാന്‍ അയ്യപ്പ സംഗമം എന്ന് പറഞ്ഞ വാസവന്‍! പമ്പയിലെ ആഗോള കൂടിച്ചേരലിന് ശേഷം സര്‍ക്കാര്‍ സജീവമാകുന്നത് കൊച്ചിയിലെ ക്രിസ്ത്യന്‍ - മുസ്ലിം മത വിഭാഗങ്ങള്‍ക്കായുള്ള ന്യൂനപക്ഷ സംഗമ വേദിയിലേക്ക്; കേരളത്തില്‍ വര്‍ഗ്ഗീയത നിറയ്ക്കാനോ ഈ സംഗമങ്ങള്‍? മതത്തിന്റെ പേരില്‍ ജനങ്ങളെ വേര്‍തിരിക്കുന്നത് ശരിയോ?
വഖഫിന്റെ പേരില്‍ സംസ്ഥാനത്ത് ആരെയും കുടിയിറക്കില്ല; ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനാപരമായി ലഭിച്ച ഒരു അവകാശവും കവരില്ല;  കേന്ദ്ര വഖഫ് നിയമഭേദഗതി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കാനെന്ന് മുഖ്യമന്ത്രി
ഒരു മുതലാളി സമുദായ നേതാവിന്റെ ഉമ്മാക്കി കണ്ടും പകച്ചു നിന്നിട്ടില്ല; മദ്രസ്സാദ്ധ്യാപകർക്ക് സർക്കാർ ശമ്പളം എന്തിന്?  കേരളത്തിൽ 26 ശതമാനമുള്ള മുസ്ളീങ്ങൾ മുഴുവനും സംവരണാനുകൂല്യമുള്ള പിന്നോക്കക്കാർ, ക്രൈസ്തവരിൽ ഇത് 20 ശതമാനം മാത്രം ; ന്യൂനപക്ഷ പ്രീണന വിഷയത്തിലെ വിമർശനങ്ങൾക്ക് മറുപടിയുമായി കെ ടി ജലീൽ
മുസ്ലിം ആണെന്നത് മറക്കരുത്; ലിംഗ രാഷ്ട്രീയത്തിനായല്ല ലീഗ് നിലകൊള്ളുന്നത്; ലീഗിന്റെ ന്യൂനപക്ഷം എന്നത് മത ന്യൂനപക്ഷമാണ്; കുടുംബത്തിന് വേണ്ടി ജീവിക്കുന്ന സ്ത്രീകളാണ് തന്റെ മാതൃക; ഹരിത നേതാക്കളെ ഉപദേശിച്ച് വനിതാ ലീഗ് നൂർബിന റഷീദ്