You Searched For "ന്യൂസിലൻഡ്"

ന്യൂസിലൻഡ് സ്ക്വാഡിൽ വൻ അഴിച്ചു പണി; ക്രിസ്റ്റ്യൻ ക്ലാർക്കിനെയും ടിം റോബിൻസനെയും ഒഴിവാക്കി; പകരമെത്തുന്നത് സീനിയർ താരങ്ങൾ; ഇന്ത്യയ്‌ക്കെതിരെ അഭിമാന പോരാട്ടത്തിനൊരുങ്ങി കിവീസ്
അഭിമാന പോരാട്ടത്തിന് ഇന്ത്യ; പരിക്കും ഫോമും വെല്ലുവിളി; ലോ​ക​ക​പ്പി​ന് മുൻപുള്ള അ​വ​സാ​ന പരമ്പരയ്ക്ക് ഇന്ന് തുടക്കം; ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ് ഒ​ന്നാം ട്വ​ന്റി20 നാഗ്പൂരിൽ
ഷായ് ഹോപ്പിൻ്റെ സെഞ്ചുറി പാഴായി; നേപ്പിയറിൽ തകർത്താടി ഡെവോൺ കോൺവെ, രചിൻ രവീന്ദ്ര സഖ്യം; നതാന്‍ സ്മിത്തിന് നാല് വിക്കറ്റ്; വെസ്റ്റ് ഇൻഡീസിനെതിരെ ഏകദിന പരമ്പര നേടി ന്യൂസിലൻഡ്
അവസാന രണ്ട് പന്തില്‍ വേണ്ടത് ആറ് റണ്‍സ്; ത്രില്ലര്‍ പോരിൽ ന്യൂസിലന്‍ഡിന് മൂന്ന് റണ്‍സിന്റെ ജയം; വിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ ഒപ്പത്തിനൊപ്പം; മാർക്ക് ചാപ്മാന് വെടിക്കെട്ട് അർധസെഞ്ചുറി
കുട്ടിക്രിക്കറ്റിൽ ന്യൂസിലൻഡിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരം; കിവിപ്പടയെ നയിച്ചത് 75 മത്സരങ്ങളിൽ; ട്വന്റി 20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് കെയ്ൻ വില്യംസൺ
കിവി ബൗളർമാരെ നിലംപരിശാക്കി ഇന്ത്യൻ വനിതകൾ; പ്രതിക റാവലിന്റെ സ്മൃതി മന്ദാനയുടെയും സെഞ്ചുറി മികവിൽ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോർ; വനിതാ ഏകദിന ലോകകപ്പിലെ നിർണായക മത്സരം മഴ ഭീഷണിയിൽ
വിവാഹ ദിവസം പേര് വായിച്ചപ്പോൾ ചടങ്ങിനെത്തിയവർ ഷാംപെയ്ന്‍ ഗ്ലാസുകളുമായി തേരാപാരാ നടന്നു; 2,253 വാക്കുകളുള്ള പേര് മുഴുവൻ പറഞ്ഞ് തീർക്കാൻ വേണ്ടത് 20 മിനിറ്റ്; ലോറൻസ് വാറ്റ്കിൻസിന്റെ   പേര് ഗിന്നസ് വേൾഡ് റെക്കോർഡിലെത്തിയത് ഇങ്ങനെ
രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ എട്ട് വിക്കറ്റ് ജയത്തോടെ ന്യൂസിലൻഡ്; ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ മുന്നൊരുക്കം ഗംഭീരമാക്കി കിവീസ്
2002 ലെ പര്യടനത്തിനിടെ ആശങ്കയായി കറാച്ചിയിലെ സ്‌ഫോടനം; രണ്ട് പതിറ്റാണ്ടിന് ശേഷമുള്ള പാക് പര്യടനത്തിന് ഭീഷണി അഫ്ഗാനിലെ താലിബാൻ: ആശങ്ക തുറന്നുപറഞ്ഞ് കിവീസ് താരങ്ങൾ; ഏകദിന, ട്വന്റി 20 പരമ്പരകൾ അനിശ്ചിതത്വത്തിൽ