You Searched For "ന്യൂസിലൻഡ്"

ജീവന്മരണ പോരാട്ടത്തിലും ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച; 26 റൺസെടുത്ത രവീന്ദ്ര ജഡേജ ടോപ് സ്‌കോറർ; നൂറ് റൺസ് പിന്നിട്ടത് അവസാന ഓവറിൽ; ന്യൂസീലൻഡിന് 111 റൺസ് വിജയലക്ഷ്യം; തോറ്റാൽ സെമി സാധ്യത പരുങ്ങലിലാവും
ഇന്ത്യയുടെ വിധി ഇപ്പോൾ ന്യൂസീലൻഡിന്റെ കൈകളിൽ; കിവീസ് അഫ്ഗാനോടു തോറ്റ് ഇന്ത്യ സെമിയിലെത്തിയാൽ പ്രശ്‌നമാകും; പാക്കിസ്ഥാൻകാർക്ക് ഒരു പ്രത്യേക വൈകാരികതയുണ്ട്; മുന്നറിയിപ്പുമായി അക്തർ
കിവീസിനെതിരെ അഫ്ഗാന് ബാറ്റിങ് തകർച്ച; പത്ത് ഓവറിൽ 56 റൺസിന് നാല് വിക്കറ്റ് നഷ്ടമായി; മുൻനിരയെ എറിഞ്ഞു വീഴ്‌ത്തി പേസർമാർ; ഇന്ത്യൻ ആരാധകരുടെ കണക്കുകൂട്ടൽ പാളുന്നു
ഒറ്റയാൾ പോരാട്ടവുമായി നജീബുള്ള സദ്രാൻ; 48 പന്തിൽ 73 റൺസ്; പുതിയ റെക്കോർഡിട്ട് അഫ്ഗാൻ താരം; സെമിയിലേക്ക് ന്യൂസിലൻഡിന് 125 റൺസിന്റെ ദൂരം മാത്രം; പവർ പ്ലേയിൽ ആഞ്ഞടിച്ച് കിവീസ്; ഇന്ത്യൻ പ്രതീക്ഷ മങ്ങി
ആ കണക്കുകൂട്ടൽ പിഴച്ചു; അഫ്ഗാനെ എട്ടു വിക്കറ്റിന് കീഴടക്കി ന്യൂസീലൻഡ് സെമിയിൽ; ട്വന്റി 20 ലോകകപ്പിൽ നിന്നും ഇന്ത്യ പുറത്ത്; 125 റൺസ് വിജയലക്ഷ്യം 11 പന്ത് ശേഷിക്കെ മറികടന്ന് കിവീസ്; കരുത്തായത് വില്യംസൺ - കോൺവെ സഖ്യം
വില്യംസണ് മറുപടി നൽകാതെ ഫിഞ്ചിന്റെ മടക്കം; കിവീസ് ബൗളർമാരെ തല്ലിപ്പരത്തി മിച്ചൽ മാർഷ്; അർധ സെഞ്ചുറിയുമായി പ്രതീക്ഷ കാത്ത് വാർണറും; 92 റൺസിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് നിർണായകമായി; ന്യൂസിലൻഡിനെ കീഴടക്കിയത് എട്ട് വിക്കറ്റിന്; ഏകദിനത്തിലെ രാജക്കന്മാരായ ഓസ്‌ട്രേലിയ ഇനി ട്വന്റി 20യിലെയും ലോകചാമ്പ്യന്മാർ
അഞ്ചു വിക്കറ്റുമായി അക്ഷർ; മൂന്ന് വിക്കറ്റ് വീഴ്‌ത്തി അശ്വിനും; കിവീസിനെ കറക്കി വീഴ്‌ത്തി ഇന്ത്യ; 296 റൺസിന് പുറത്ത്; കാൺപുർ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 49 റൺസിന്റെ ലീഡ്; ശുഭ്മാൻ ഗിൽ തുടക്കത്തിൽ പുറത്ത്; മൂന്നാംദിനം ഇന്ത്യ ഒരു വിക്കറ്റിന് 14 റൺസ്
ഇരട്ട സെഞ്ചുറിയുമായി ഡി കോക്കും ദസ്സനും; പിന്നാലെ കിവികളെ എറിഞ്ഞുവീഴ്‌ത്തി മഹാരാജും ജാൻസണും; 190 റൺസിന്റെ കൂറ്റൻ ജയവുമായി ദക്ഷിണാഫ്രിക്ക ഒന്നാമത്; കനത്ത തോൽവി വഴങ്ങിയ ന്യൂസിലൻഡ് നാലാമത്