You Searched For "പഞ്ചാബ് കിങ്‌സ്"

നമ്മുടെ സിംഹങ്ങള്‍ വെല്ലുവിളികള്‍ക്കിടയിലും വിരോചിതമായി പോരാടി; ക്യാപ്റ്റനില്‍ തുടങ്ങി അണ്‍ കാപ്ഡ് കളിക്കാര്‍ വരെ അഭിനന്ദനം അര്‍ഹിക്കുന്നു; വൈകാരിക കുറിപ്പുമായി പ്രീതി സിന്റ
കളിക്കുശേഷം ഞാന്‍ നേരിട്ടു ചോദിച്ചു; അത് സിക്‌സാണെന്ന് കരുണും തറപ്പിച്ചു പറഞ്ഞു;  അത് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു;  നിര്‍ണായക മത്സരത്തില്‍ തേഡ് അംപയര്‍ ചതിച്ചെന്ന് തുറന്നടിച്ച് പ്രീതി സിന്റ
ഹൈദരാബാദില്‍ വെടിക്കെട്ടിന് തിരികൊളുത്തിയ അഭിഷേക് ശര്‍മ്മ താണ്ടിയത് അസാധ്യമെന്ന് കരുതിയ റണ്‍മല; പഞ്ചാബ് കിങ്‌സിനെ 8 വിക്കറ്റിന് കീഴടക്കി സണ്‍റൈസേഴ്‌സിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്; ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ഇന്ത്യന്‍ കളിക്കാരനായി അഭിഷേകിന്റെ റെക്കോഡ്; കിടിലന്‍ കളിയുടെ കാഴ്ച
മുംബൈ ഇന്ത്യൻസിനെ എറിഞ്ഞൊതുക്കി ബൗളിങ് നിര; കരുതലോടെ തിരിച്ചടിച്ച് രാഹുലും ഗെയ്‌ലും; നിലവിലെ ചാമ്പ്യന്മാരെ ഒമ്പത് വിക്കറ്റിന് തകർത്ത് പഞ്ചാബ്; മുംബൈയ്ക്ക് തുടർച്ചയായ രണ്ടാം തോൽവി; ശനിയാഴ്ച കൊൽക്കത്തയും രാജസ്ഥാനും നേർക്കുനേർ