You Searched For "പഞ്ചാബ്"

അർധ സെഞ്ചുറിയുമായി പടനയിച്ച് ജോണി ബെയർസ്റ്റോ; മികച്ച പിന്തുണയുമായി വാർണറും വില്യംസണും; പഞ്ചാബ് കിങ്‌സിനെ ഒമ്പത് വിക്കറ്റിന് തകർത്ത ഹൈദരാബാദിന് സീസണിലെ ആദ്യ ജയം
അർധ സെഞ്ചുറിയുമായി പൊരുതിയത് രോഹിത് മാത്രം; മുംബൈ ബാറ്റിങ് നിരയെ എറിഞ്ഞൊതുക്കി പഞ്ചാബ് ബൗളർമാർ; 132 റൺസ് വിജയലക്ഷ്യം; കരുതലോടെ തിരിച്ചടിച്ച് കെ എൽ രാഹുലും സംഘവും
റണ്ണൊഴുക്കില്ലാതെ മോദി സ്റ്റേഡിയവും; അനായാസം കൊൽക്കത്ത; പഞ്ചാബിനെ തകർത്തത് 5 വിക്കറ്റിന് ; ക്യാപ്റ്റന്റെ ഇന്നിങ്ങ്‌സുമായി  മുന്നിൽ നിന്ന് നയിച്ച് ഇയാൻ മോർഗൻ
തലമാറിയിട്ട് പഞ്ചാബിനും രക്ഷയില്ല;ഡൽഹിയോട് പരാജയപ്പെട്ടത് ഏഴുവിക്കറ്റിന്; മായങ്ക് അഗർവാളിന് ഡൽഹിയുടെ മറുപടി ശിഖർധവാനിലുടെ; ആറാം ജയത്തോടെ പോയന്റ് പട്ടികയിൽ ഡൽഹി ഒന്നാമത്
തിരുവായ്ക്ക് എതിർവായില്ലെന്ന കാലം മാറുന്നു; അമരീന്ദർ സിങ്ങിന്റെ കാൽച്ചോട്ടിലെ മണ്ണിളകുന്നു; പഞ്ചാബ് കോൺഗ്രസിൽ മുഖ്യമന്ത്രിയുടെ വിമർശകർ മുന്നണി രൂപീകരിക്കാൻ ഒരുക്കം തുടങ്ങിയതോടെ അസ്വാരസ്യം പുകയുന്നു; നീക്കത്തിന് പിന്നിൽ മുന്നണിയുടെ നേതാവ് നവ്‌ജ്യോത്‌സിങ് സിദ്ദു; ഹൈക്കമാൻഡിനെ മുൻനിർത്തി സമ്മർദ്ദത്തിനും ശ്രമം
കോവിഡ് കാലത്തെ കർഷക സമരം സർക്കാറിന് വൻ വെല്ലുവിളി; സമരം ഏഴാം മാസത്തിലേക്ക് കടന്നതോടെ കർഷകർ വീണ്ടും സമരവേദിയിലേക്ക്; അതിർത്തികളിലും പഞ്ചാബിലും കരിങ്കൊടി ഉയർത്തി പ്രതിഷേധക്കാർ; ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ മോദിയുടെ കോലം കത്തിച്ചും കർഷകർ
പഞ്ചാബിൽ കോൺഗ്രസിലെ ആഭ്യന്തര കലഹം രൂക്ഷം; തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ പ്രവർത്തകരോട് മുഖ്യമന്ത്രി അമരീന്ദർ സിങ്;  ആഹ്വാനം, ഹൈക്കമാന്റ് സമിതിയെ കണ്ടതിന് പിന്നാലെ