You Searched For "പഞ്ചാബ്"

പഞ്ചാബിൽ കോവിഡിന്റെ യുകെ വകഭേദം അതിവേഗം പടരുന്നു; ജനിതക പരിശോധന നടത്തിയ സാമ്പിളുകളിൽ 81 ശതമാനവും വൈറസ് സാന്നിദ്ധ്യം; യുവാക്കൾക്കും വാക്സിൻ നൽകണം; വാക്‌സിൻ വിതരണത്തിലെ പ്രായപരിധി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ്
കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർക്കശമാക്കി പഞ്ചാബ്; നൈറ്റ് കർഫ്യൂ ഏർപ്പെടുത്തി; രാഷ്ട്രീയ യോഗങ്ങൾക്ക് നിരോധനം; വിവാഹത്തിന് 50ലധികം പേർ പങ്കെടുക്കരുത്
പഞ്ചാബ് കിങ്‌സിനെ ചുരുട്ടിക്കെട്ടി ചെന്നൈ ബൗളർമാർ; ന്യൂബോളിൽ മുൻനിരയെ എറിഞ്ഞിട്ട് ദീപക് ചാഹർ; ഫീൽഡിൽ മിന്നൽപ്പിണറായി രവീന്ദ്ര ജഡേജ; ചെന്നൈയ്ക്ക് 107 റൺസ് വിജയലക്ഷ്യം
ഐപിഎല്ലിലെ രാജകീയ പോരാട്ടത്തിൽ സമഗ്രാധിപത്യം ചെന്നൈയ്ക്ക്; പഞ്ചാബിനെ കീഴടക്കിയത് ആറു വിക്കറ്റിന്; 107 റൺസ് വിജയലക്ഷ്യം 26 പന്തുകൾ ശേഷിക്കെ മറികടന്നു; 13 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്ത രാഹുൽ ചാഹർ കളിയിലെ താരം; ശനിയാഴ്ച മുംബൈ - ഹൈദരാബാദ് പോരാട്ടം
അർധ സെഞ്ചുറിയുമായി പടനയിച്ച് ജോണി ബെയർസ്റ്റോ; മികച്ച പിന്തുണയുമായി വാർണറും വില്യംസണും; പഞ്ചാബ് കിങ്‌സിനെ ഒമ്പത് വിക്കറ്റിന് തകർത്ത ഹൈദരാബാദിന് സീസണിലെ ആദ്യ ജയം
അർധ സെഞ്ചുറിയുമായി പൊരുതിയത് രോഹിത് മാത്രം; മുംബൈ ബാറ്റിങ് നിരയെ എറിഞ്ഞൊതുക്കി പഞ്ചാബ് ബൗളർമാർ; 132 റൺസ് വിജയലക്ഷ്യം; കരുതലോടെ തിരിച്ചടിച്ച് കെ എൽ രാഹുലും സംഘവും
റണ്ണൊഴുക്കില്ലാതെ മോദി സ്റ്റേഡിയവും; അനായാസം കൊൽക്കത്ത; പഞ്ചാബിനെ തകർത്തത് 5 വിക്കറ്റിന് ; ക്യാപ്റ്റന്റെ ഇന്നിങ്ങ്‌സുമായി  മുന്നിൽ നിന്ന് നയിച്ച് ഇയാൻ മോർഗൻ
തലമാറിയിട്ട് പഞ്ചാബിനും രക്ഷയില്ല;ഡൽഹിയോട് പരാജയപ്പെട്ടത് ഏഴുവിക്കറ്റിന്; മായങ്ക് അഗർവാളിന് ഡൽഹിയുടെ മറുപടി ശിഖർധവാനിലുടെ; ആറാം ജയത്തോടെ പോയന്റ് പട്ടികയിൽ ഡൽഹി ഒന്നാമത്