You Searched For "പഞ്ചാബ്"

ചെരിപ്പ് തുടച്ച മൂന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി; മാപ്പു പറഞ്ഞ മൂന്‍ രാഷ്ട്രപതി; ഭിക്ഷയെടുത്ത മുന്‍ മുഖ്യമന്ത്രി; കൈപ്പത്തി മുറിച്ചു മാറ്റിയും കാല്‍വെട്ടിയും ക്രുരമായി കൊല്ലുന്ന നിഹാംഗുകള്‍; നവ ഖലിസ്ഥാന്‍ വാദത്തിനും പിന്തുണ; മതേതര ഇന്ത്യയെ കൊഞ്ഞനം കുത്തുന്ന സിഖ് മത കോടതികളുടെ കഥ
ഡല്‍ഹിയില്‍ നിന്നും പഞ്ചാബ് പിടിച്ചു; ഹരിയാനയില്‍ എത്തിയത് മണ്ണിന്റെ മകന്‍ ആയി; 90 സീറ്റുകളില്‍ 89ലും മത്സരിച്ചത് ഒറ്റയ്ക്ക്; ഹരിയാനയില്‍ എഎപി ശൂന്യം; ജമ്മു കശ്മീരിലെ ദോഡയില്‍ ചരിത്ര ജയം; തിരഞ്ഞെടുപ്പുകളില്‍ അമിത ആത്മവിശ്വാസം പാടില്ലെന്ന് കെജ്രിവാള്‍
വീണ്ടും വിജയക്കൊടി നാട്ടി കോൺഗ്രസ്; പഞ്ചാബ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം സീറ്റും പിടിച്ചടക്കി കോൺഗ്രസ് പട; 13726 പഞ്ചായത്തുകളിലായി നടന്ന തിരഞ്ഞെടുപ്പിൽ ചെറു സംഘർഷങ്ങളും ! അട്ടിമറി നടന്നിട്ടുണ്ടെന്ന ആരോപണവുമായി ദൾ-ബിജെപി സഖ്യം
അതിർത്തി വഴി നുഴഞ്ഞു കയറാൻ ശ്രമിച്ച് പാക് ഭീകരർ; ബിഎസ്എഫ് നടത്തിയ വെടിവെയ്‌പ്പിൽ അഞ്ച് ഭീകരരും കൊല്ലപ്പെട്ടു; പഞ്ചാബിൽ ഖേം​കാ​ര​ൻ സെ​ക്ട​റി​ലെ നുഴഞ്ഞു കയറ്റശ്രമത്തിന് തക്ക മറുപടി നൽകിയത് ഡൽഹിയിൽ ഐഎസ് ഭീകരൻ പിടിയിലായതിന് പിന്നാലെ
പഞ്ചാബിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യമായി ഭക്ഷണപ്പൊതികൾ; പുതിയ പദ്ധതി കോവിഡ് പരിശോധനകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായി; ഐസൊലേഷനിൽ കഴിയുന്ന പാവപ്പെട്ട കോവിഡ് രോ​ഗികൾക്കും സമാനമായ സജ്ജീകരണങ്ങളെന്ന് മുഖ്യമന്ത്രി അമരീന്ദർ സിം​ഗ്
പഞ്ചാബിന്റെ പ്ലേഓഫ് സ്വപ്‌നം തകർത്ത് ചെന്നൈ;  അവസാന മത്സരത്തിൽ ചെന്നൈ ഒമ്പത് വിക്കറ്റിന് വിജയിച്ചപ്പോൾ പഞ്ചാബും ഐപിഎല്ലിൽ നിന്നും പുറത്തേക്ക്;  അർധ സെഞ്ചുറിയുമായി തിളങ്ങി റുതുരാജ് ഗെയ്ക്വാദ്
അംബാനിക്കും അദാനിക്കുമെതിരെ സമരം ശക്തമാക്കി കർഷകർ; ലുധിയാനയിൽ റിലയൻസിന്റെ പെട്രോൾ പമ്പ് വളഞ്ഞ് പ്രതിഷേധം; കർഷക സമരത്തിൽ എത്രയും വേഗം പരിഹാരം കാണണമെന്ന് കർഷകർ