You Searched For "പഞ്ചാബ്"

പഞ്ചാബിലെ ഗുരുദാസ്പുരിൽ ഒരു കുടുംബത്തിലെ നാലുപേരെ വെടിവെച്ച് കൊന്നു; രണ്ടുപേർക്ക് ഗുരുതര പരിക്ക്; കൊലപാതകം വസ്തുതർക്കത്തിന്റെ പേരിലെന്ന് ബന്ധുക്കൾ; അന്വേഷണം തുടരുന്നു
തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്‌ച്ച നടത്തി അമരീന്ദർ സിങ്; തുടർഭരണം ലക്ഷ്യമിട്ടുള്ള ക്യാപ്ടന്റെ നീക്കത്തിന് പ്രശാന്ത് കിഷോർ പിന്തുണ നൽകുമോ? സിദ്ധുവുമായുള്ള പോര് മുറുകുമ്പോൾ പഞ്ചാബിൽ കോൺഗ്രസിൽ പാളയത്തിൽ പടയും
62 എംഎൽഎമാരെ അണിനിരത്തി ശക്തിപ്രകടനവുമായി സിദ്ധു; മുൻകാല വിമർശന ട്വീറ്റുകളുടെ പേരിൽ ക്യാപ്ടൻ അമരീന്ദർ സിങിനോട് മാപ്പ് പറയില്ല; പഞ്ചാബ് കോൺഗ്രസിന്റെ ക്യാപ്ടൻ ആകാൻ സിദ്ധു ഇറങ്ങിക്കളിച്ചതോടെ ചുട്ടുനീറി പഞ്ചാബ് രാഷ്ട്രീയം; ക്യാപ്റ്റൻ- സിദ്ധു പോര് തുടരുമ്പോൾ ഹൈക്കമാൻഡിനും ആശങ്ക   
പഞ്ചാബിൽ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിച്ചില്ല; മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അമരീന്ദറിനെ മാറ്റണം; ആവശ്യം ഉന്നയിച്ച് 23 എംഎൽഎമാർ; പഞ്ചാബ് കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം
പഞ്ചാബിൽ ക്യാപ്റ്റൻ യുഗം അവസാനിച്ചു? രോഷവും സങ്കടവും മടുപ്പുമായി പോരാളിയായ അമരീന്ദർ സിങ്; രാത്രി അമരീന്ദറിനെ അറിയിക്കാതെ എംഎൽഎമാരുടെ യോഗം വിളിച്ച് ഹൈക്കമാൻഡ്‌ അവസാനത്തെ ആണിയടിച്ചു; സംസ്ഥാനത്ത് കോൺഗ്രസ് പിളർപ്പിലേക്കോ?
അമരീന്ദറിനെ വിക്കറ്റിന് മുന്നിൽ കുടുക്കിയത് സിദ്ദുവിന്റെ അധികാര മോഹം; മുൻ ഇന്ത്യൻ ഓപ്പണർക്കായി വിക്കറ്റെടുത്തത് രാഹുൽ ഗാന്ധിയുടെ സർജിക്കൽ സ്‌ട്രൈക്ക്; കൈയടിച്ച് പ്രിയങ്കയും; ക്യാപ്ടനോട് മാപ്പു പറഞ്ഞ് സോണിയയും; സിദ്ദു മുഖ്യമന്ത്രിയാകാതിരിക്കാൻ കരുതലോട് അമരീന്ദർ; പഞ്ചാബിലും കോൺഗ്രസ് ക്ലീൻ ബൗൾഡാകാൻ സാധ്യത; ആംആദ്മിക്ക് പുതിയ നായകനെത്തുമോ?
ക്യാപ്റ്റൻ അമരീന്ദറിന് പിൻഗാമിയായി സുഖ്ജീന്തർ സിങ് രൺധാവ പഞ്ചാബ് മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന; ഉപമുഖ്യമന്ത്രിമാരായി ഭരത് ഭൂഷണും കരുണ ചൗധരിയും; സിദ്ധു പിസിസി അധ്യക്ഷനായി തുടരും; ഇടഞ്ഞു നിൽക്കുന്ന അമരീന്ദർസിങ് പാർട്ടി പിളർത്തിയേക്കുമെന്നും അഭ്യൂഹങ്ങൾ
സോണിയ, രാഹുൽ എന്നിവരെക്കാൾ ജനപ്രീതി അമരീന്ദറിന്; അദ്ദേഹത്തെ നീക്കിയത് കോൺഗ്രസ് നേതാക്കളുടെ ഭയം കാരണം; പഞ്ചാബിന്റെ ക്യാപ്റ്റനെ നീക്കിയതിൽ പ്രതികരണവുമായി കേന്ദ്ര മന്ത്രി
പഞ്ചാബിൽ വീണ്ടും ട്വിസ്റ്റ്! ചരൺജിത് സിങ് ചന്നി മുഖ്യമന്ത്രിയാകും; രൺധാവയുടെ പേരുവെട്ടി ചന്നിയെ തിരഞ്ഞെടുത്തത് നവ്ജ്യോത് സിങ് സിദ്ധുവിന്റെ ലാസ്റ്റ് ഓവർ സിക്സറിൽ; സമ്മർദ്ദത്തിന് വഴങ്ങി ഹൈക്കമാൻഡും; ജാതി സമവാക്യം പാലിക്കാൻ രണ്ട് ഉപമുഖ്യമന്ത്രിമാരും
മൂന്ന് ഇന്നോവ ക്രിസ്റ്റ, ഒരു ടാറ്റാ ഹാരിയർ; കേരളത്തിൽ മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാൻ 62.46 ലക്ഷത്തിന് വാഹനം; എനിക്കെന്തിനാണ് ഒരു മുറിയോളം പോന്ന കാർ എന്ന് ചോദ്യവുമായി പഞ്ചാബ് മുഖ്യമന്ത്രിയും; കമ്മ്യൂണിസ്റ്റ് മുഖ്യന്റെ സുരക്ഷാ ആശങ്ക രാജ്യം ചർച്ച ചെയ്യുമ്പോൾ
ആഞ്ഞടിച്ച് ഹോൾഡർ; ഗെയ്ലിനെ ഇറക്കിയിട്ടും കരതൊടാതെ പഞ്ചാബ്; ഹൈദരാബാദിന് 126 റൺസ് വിജയലക്ഷ്യം; തിരിച്ചടിച്ച് മുഹമ്മദ് ഷമി; മൂന്ന് വിക്കറ്റ് നഷ്ടമായി; മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്