Politicsരാജസ്ഥാനിൽ സച്ചൻ പൈലറ്റിന് വേണ്ടി നടക്കുന്നത് നിശബ്ദ വിപ്ലവം; ചത്തീസ് ഗഡിൽ പുകച്ചിൽ ശക്തം; വഷളാക്കാൻ ട്രോളുമായി മുമ്പിലുള്ളത് അമരീന്ദറും; അവർക്ക് നുണകൾ പോലും ശരിയായി ഏകോപിപ്പിക്കാൻ കഴിയുന്നില്ലെന്ന ക്യാപ്ടന്റെ ഒളിയമ്പ് കോൺഗ്രസിനെ തകർക്കുമോ?മറുനാടന് മലയാളി3 Oct 2021 7:01 AM IST
Sportsമികച്ച തുടക്കമിട്ട് കോലിയും ദേവ്ദത്തും; അർധ സെഞ്ചുറിയുമായി ഗ്ലെൻ മാക്സ്വെൽ; ആർസിബിക്ക് എതിരെ പഞ്ചാബിന് 165 റൺസ് വിജയലക്ഷ്യം; തിരിച്ചടിച്ച് രാഹുലും മായങ്കുംസ്പോർട്സ് ഡെസ്ക്3 Oct 2021 6:02 PM IST
Sports42 പന്തിൽ 98 റൺസ്; വീണ്ടും ക്യാപ്റ്റന്റെ ഇന്നിങ്ങ്സുമായി രാഹുൽ; അവസാന മത്സരത്തിൽ ചെന്നൈയെ ആറു വിക്കറ്റിന് തകർത്ത് പഞ്ചാബ്സ്പോർട്സ് ഡെസ്ക്7 Oct 2021 7:35 PM IST
SPECIAL REPORTബിഎസ്എഫിന് കൂടുതൽ അധികാരം ; മൂന്നു സംസ്ഥാനങ്ങളിൽ രാജ്യാന്തര അതിർത്തിയിൽനിന്നും അകത്തേക്കും പരിശോധന; എതിർപ്പുമായി പഞ്ചാബും ബംഗാളും; ഫെഡറൽ സംവിധാനത്തെ തകർക്കാനുള്ള നീക്കമെന്ന് ആരോപണം; ദേശസുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങൾ തടയുന്നതിനെന്ന് കേന്ദ്രസർക്കാർന്യൂസ് ഡെസ്ക്14 Oct 2021 2:02 PM IST
Uncategorizedഅതിർത്തി രക്ഷാ സേനയുടെ അധികാര പരിധി; കേന്ദ്രത്തെ എതിർക്കാൻ പഞ്ചാബിൽ സർവ്വകക്ഷി യോഗം; ബഹിഷ്ക്കരിച്ച് ബിജെപിമറുനാടന് മലയാളി25 Oct 2021 9:10 PM IST
Uncategorizedപഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ 117 സീറ്റിലും മത്സരിക്കുമെന്ന് ബിജെപിന്യൂസ് ഡെസ്ക്7 Nov 2021 10:24 PM IST
Uncategorizedഭരണം ലഭിച്ചാൽ വനിതകൾക്ക് മാസം ആയിരംരൂപ വീതം; പഞ്ചാബിലും വമ്പൻ വാഗ്ദാനങ്ങളുമായി കെജ്രിവാൾന്യൂസ് ഡെസ്ക്22 Nov 2021 11:40 PM IST
Uncategorizedപാർട്ടി വിരുദ്ധപ്രവർത്തനം; അമരീന്ദർ സിങ്ങിന്റെ ഭാര്യ പ്രിനീത് കൗറിനെതിരെ നടപടിക്കൊരുങ്ങി കോൺഗ്രസ്മറുനാടന് ഡെസ്ക്25 Nov 2021 12:49 PM IST
Uncategorizedനമ്മുടെ മുൻ മുഖ്യമന്ത്രി രണ്ട് മണിക്കൂർ മാത്രമാണ് ജോലി ചെയ്തിരുന്നത്; ഞാൻ വിശ്രമിക്കുന്നതാണ് രണ്ട് മണിക്കൂർ; പഞ്ചാബ് മുൻ മുഖ്യമന്ത്രിയെ വിമർശിച്ച് മുഖ്യമന്ത്രി ചരൺജിത്ത് ചന്നി; ജനങ്ങളെ കാണുന്നതും സംസാരിക്കുന്നതും ഞാൻ ഇഷ്ടപ്പെടുന്നുവെന്നും മന്ത്രിമറുനാടന് മലയാളി4 Dec 2021 5:35 PM IST
Uncategorizedബി.എസ്.എഫ്. അധികാരപരിധി വർധിപ്പിച്ചതിനെതിരെ പഞ്ചാബ് സുപ്രീം കോടതിയിൽന്യൂസ് ഡെസ്ക്11 Dec 2021 10:04 PM IST
Politicsനിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പെ 'കരുത്ത്' തെളിയിച്ച് ആംആദ്മി പാർട്ടി; ചണ്ഡീഗഡ് മുൻസിപ്പൽ കോർപ്പറേഷനിൽ കന്നിയങ്കത്തിൽ വൻ വിജയം; ബിജെപിക്ക് വൻ തിരിച്ചടി; 'കർഷക പ്രതിഷേധം' പ്രതിഫലിച്ചുവെന്ന സൂചനന്യൂസ് ഡെസ്ക്27 Dec 2021 3:26 PM IST
SPECIAL REPORT'വായു മാർഗം നിശ്ചയിച്ച യാത്ര റോഡ് മാർഗമാക്കി മാറ്റിയത് സംശയാസ്പദം; പൊലീസ് പറഞ്ഞത് കള്ളമാണെന്ന് കരുതി; മേൽപ്പാലത്തിൽ കുടുങ്ങിക്കിടക്കുന്നത് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹമെന്ന് പറഞ്ഞത് ഗ്രാമവാസികൾ'; പ്രതികരിച്ച് ഭാരതീയ കിസാൻ യൂണിയൻ നേതാവ്ന്യൂസ് ഡെസ്ക്6 Jan 2022 5:49 PM IST