Newsപ്രത്യേക അന്വേഷണ സംഘം ശല്യം ചെയ്യുന്നു; വിശ്വാസം നഷ്ടപ്പെട്ടു, തന്റെയും കുടുംബത്തിന്റെയും സ്വകാര്യത മാനിക്കാന്‍ പോലും തയ്യാറാകുന്നില്ല; അന്വേഷണ സംഘത്തിനെതിരെ മുകേഷിനെതിരെ പീഡന പരാതി നല്‍കിയ നടിമറുനാടൻ മലയാളി ബ്യൂറോ11 Sept 2024 3:06 PM IST
Newsനിവിന്‍ പോളിക്ക് എതിരായ ബലാല്‍സംഗ കേസ് അട്ടിമറിക്കാന്‍ നീക്കം; ഹണി ട്രാപ് സംഘമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം; ഗൂഢാലോചന സംശയിക്കുന്നതായി പരാതിക്കാരിമറുനാടൻ മലയാളി ബ്യൂറോ7 Sept 2024 9:07 PM IST
Newsസംഭവ ദിവസം നിവിന്‍ കേരളത്തിലായിരുന്നു എന്ന വാദം പൊലീസ് അന്വേഷിക്കട്ടെ എന്ന് യുവതി; പരാതിക്കാരിയുടെയും ഭര്‍ത്താവിന്റെയും മൊഴി എടുത്ത് അന്വേഷണ സംഘംമറുനാടൻ മലയാളി ബ്യൂറോ7 Sept 2024 4:26 PM IST
Newsമുകേഷ് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്ന ആരോപണം നിലനില്‍ക്കില്ല; ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് വാട്‌സാപ്പ് സന്ദേശം; പുതുവത്സര സന്ദേശവും; നടിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്മറുനാടൻ മലയാളി ബ്യൂറോ6 Sept 2024 8:19 PM IST
SPECIAL REPORTസംഭവം നടക്കുമ്പോൾ ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിലുണ്ടായിരുന്നു; അന്ന് രാവിലെ ലൈവ് സ്റ്റോക്കിന്റെ സെൻസസ് നടന്നിരുന്നു; ഉമ്മൻ ചാണ്ടിക്ക് സുഖമില്ലാതിരുന്നതിനാൽ ഭാര്യ മറിയാമ്മയാണ് ഉദ്ഘാടനം ചെയ്തത്; സാക്ഷികളെ സ്വാധീനിച്ചതിന്റെ ഓഡിയോ ക്ലിപ് കൈവശമുണ്ട്; ഉമ്മൻ ചാണ്ടിക്ക് ക്ലീൻചിറ്റ് നൽകിയ റിപ്പോർട്ടു തള്ളി സോളാർ കേസിലെ പരാതിക്കാരിമറുനാടന് മലയാളി25 March 2021 12:22 PM IST
Politicsസമ്മർദത്തിലൂടെ യുവതിയെ പാർട്ടിയുടെ വഴിക്ക് കൊണ്ടു വരാൻ സഖാക്കൾ; വഴങ്ങില്ലെന്ന നിലപാടിൽ പരാതിക്കാരിയും; ജി സുധാകരനെതിരായ പരാതി ആലപ്പുഴ സിപിഎമ്മിൽ കീറാമുട്ടി; സ്ത്രീത്വത്തെ അപമാനിച്ചെന്നും ജാതീയമായി അധിക്ഷേപിച്ചെന്നും പൊലീസിൽ മൊഴി നൽകി യുവതി; പരാതിക്കാരി വീഡിയോ ഹാജരാക്കണമെന്ന് പൊലീസ് നിർദ്ദേശംമറുനാടന് മലയാളി20 April 2021 11:07 AM IST