You Searched For "പരിക്ക്"

ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചുകൊണ്ടിരുന്ന ട്രെയിൻ; ടിഷർട്ട് ധരിച്ച് കൈയിൽ പെട്രോളുമായി ഒരാൾ; പരിഭ്രാന്തിയിൽ യാത്രക്കാർ കുതറിമാറി; പൊടുന്നനെ ദേഷ്യം സഹിക്കാൻ കഴിയാതെ കടുംകൈ; നിരവധി പേർക്ക് പരിക്ക്; ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്; കാരണം വിചിത്രമെന്ന് പോലീസ്
റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ചു; പെട്ടെന്ന് സ്‌കൂട്ടറിന്റെ നിയന്ത്രണം തെറ്റി നേരെ ബസിനടിയിൽപ്പെട്ട് അപകടം; തൃശൂരിൽ യുവാവിന് ദാരുണാന്ത്യം; അമ്മയ്ക്ക് ഗുരുതര പരിക്ക്; സ്ഥലത്ത് പ്രതിപക്ഷ പ്രതിഷേധം; മേയർക്കെതിരെ കേസെടുക്കണമെന്ന് മുദ്രാവാക്യം
വിവാഹവും വിവാഹമോചനവും വൈകാരികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും; വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ട്; ആരോഗ്യപ്രശ്‌നങ്ങളുമായി നിശബ്ദമായി പോരാടുകയണ്; സല്‍മാന്‍ ഖാന്‍
ആർ യു ഓക്കേ..!; തെരുവിൽ കിടന്ന് പോരടിക്കുന്ന പോലീസും ജനങ്ങളും; ധൈര്യപൂർവം ക്യാമറയ്ക്ക് മുന്നിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തക; പെട്ടെന്ന് ഉഗ്ര ശബ്ദം; വേദനകൊണ്ട് അലറിവിളിച്ച് ആ ജേർണലിസ്റ്റ്; റബ്ബർ ബുള്ളറ്റ് പ്രയോഗത്തിൽ കാലിന് പരിക്ക്; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ലോസാഞ്ചലസ് കലാപത്തിനിടെ സംഭവിച്ചത്!