You Searched For "പരിക്ക്"

ബാറിന് മുന്നിൽ അടിച്ചുപൂസായി നിന്ന് തമ്മിൽത്തല്ല്; കുപ്പി നേരെ റോഡിലേക്ക് എടുത്തെറിഞ്ഞു; നേരെ ആഞ്ഞുപതിച്ചത് അഞ്ചുവയസുകാരന്‍റെ നെഞ്ചിൽ; ചില്ലുകൾ തറച്ചുകയറി; അന്വേഷണം തുടങ്ങി
ദേശീയ പാതയിൽ ബൈക്കുമായി കുതിച്ചുപാഞ്ഞു; നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് കയറി അപകടം; ബൈക്ക് രണ്ടായി മുറിഞ്ഞു; യുവാവിന് ഗുരുതര പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അപകടം; സ്കൂട്ടറിന്റെ നിയന്ത്രണം തെറ്റി പോസ്റ്റിൽ ഇടിച്ചുകയറി;ഇടിശബ്ദത്തിൽ നാട്ടുകാർ ഓടിയെത്തി; രണ്ട് പേർക്ക് പരിക്ക്; ആശുപത്രിയിലേക്ക് മാറ്റി
സ്കൂട്ടറിന് മുന്നിലിരുന്ന് കുട്ടി; ഫോൺ വന്നതും റോഡരികിൽ നിർത്തി സംസാരം; പൊടുന്നനെ തീ ആളിക്കത്തി; തീയണക്കാൻ പരമാവധി ശ്രമിച്ച് യുവാവ്; നിലവിളി കേട്ട് ഓടിയെത്തി നാട്ടുകാർ; സംഭവത്തിൽ ആറ് വയസുകാരന് പൊള്ളലേറ്റു; അപകടം ജിം കഴിഞ്ഞു മടങ്ങവേ; ദൃശ്യങ്ങൾ പുറത്ത്
നിയന്ത്രണം തെറ്റിയെത്തിയ സ്വകാര്യ ബസ് നേരെ ബൈക്കിലും മരത്തിലും പോയി ഇടിച്ചു; ആറ് പേർക്ക് പരിക്ക്; ആശുപത്രിയിലേക്ക് മാറ്റി; അപകടം കാറിനെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ