You Searched For "പരിക്ക്"

ആർ യു ഓക്കേ..!; തെരുവിൽ കിടന്ന് പോരടിക്കുന്ന പോലീസും ജനങ്ങളും; ധൈര്യപൂർവം ക്യാമറയ്ക്ക് മുന്നിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തക; പെട്ടെന്ന് ഉഗ്ര ശബ്ദം; വേദനകൊണ്ട് അലറിവിളിച്ച് ആ ജേർണലിസ്റ്റ്; റബ്ബർ ബുള്ളറ്റ് പ്രയോഗത്തിൽ കാലിന് പരിക്ക്; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ലോസാഞ്ചലസ് കലാപത്തിനിടെ സംഭവിച്ചത്!
കളിക്കുന്നതിനിടെ ബോള്‍ വീട്ടിലേക്ക് വീണു; തിരികെ കൊടുത്തില്ലെന്നാരോപിച്ച് തർക്കം; പിന്നാലെ അധ്യാപകനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ക്രൂരത; മുഖത്ത് മാരക പരിക്ക്; 21-കാരൻ പിടിയിൽ
ഡ്രോണ്‍ ആക്രമണവും ഷെല്ലാക്രമണവും പുരോഗമിക്കുന്നതിനിടെ ജമ്മുവിലെ നഗ്രോട്ട സൈനിക കേന്ദ്രത്തിന് നേരേ ആക്രമണശ്രമം; നുഴഞ്ഞുകയറ്റക്കാരനെ നേരിട്ടതോടെ കേന്ദ്രത്തിന് പുറത്ത് വെടിവെപ്പ്; സൈനികന് പരിക്കേറ്റു; ഭീകരനു വേണ്ടി തിരച്ചില്‍ തുടരുന്നു