You Searched For "പരിഹാസം"

മുഴുവൻ സമയ രാഷ്ട്രിയക്കാരൻ അല്ലാത്തതുകൊണ്ടാണ് തരൂർ കാര്യങ്ങൾ അറിയാതെ പോയത്; യുഡിഎഫ് വസ്തുത പഠന സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് കെ റെയിലിനെ എതിർക്കുന്നത്; ശശി തരൂരിനെ പരിഹിച്ചു കെ.മുരളീധരൻ എംപി
കടക്ക് പുറത്ത് എന്നു പറഞ്ഞത് മറന്നുപോയോ? ഓരോ അതിക്രമവും ചെയ്തിട്ട് തള്ളിപ്പറയുന്നത് സിപിഎമ്മിന്റെ പതിവ് രീതി; ടി പിയെ വധിച്ചത് തള്ളിപ്പറഞ്ഞില്ലേ? നിയമസഭയെ നാണംകെടുത്തിയ കയ്യാങ്കളി മുഖ്യമന്ത്രി മറന്നു പോയോ? പിണറായി വിജയന് എണ്ണിയെണ്ണി പറഞ്ഞ് പ്രതിപക്ഷ നേതാവ്; മുഖ്യമന്ത്രി കൂപമണ്ഡൂകമെന്നും സതീശൻ
കാട്ടാനയെ ഉണ്ടാക്കിയത് പിണറായി വിജയനല്ല; കാട്ടാനശല്യം ഒഴിവാക്കാൻ സർക്കാർ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്; സോണിയാഗാന്ധി വന്ന് ഭരിച്ചാലും ഇതിനപ്പുറം ചെയ്യില്ല; ആനയെ പിടിക്കാൻ വി.ഡി സതീശനെ ഏൽപിക്കാം; കാട്ടാന ശല്യത്തിനെതിരെ സമരം ചെയ്യുന്ന കോൺഗ്രസിനെതിരെ എം എം മണി