FOREIGN AFFAIRSറഷ്യയുമായി വെടിനിര്‍ത്തലിന് ഒരുങ്ങുമ്പോഴും ശക്തിപ്രകടിപ്പിച്ച് യുക്രൈന്‍; 621 മൈല്‍ റേഞ്ചിലുള്ള പുതിയ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു; 'ലോങ് നെപ്റ്റിയൂണ്‍' റഷ്യന്‍ തലസ്ഥാനമായ മോസ്‌കോ വരെ എത്താന്‍ കപ്പാസിറ്റിയുള്ള മിസൈല്‍; യുദ്ധമുഖത്ത് പ്രയോഗിച്ചോ എന്നതില്‍ സസ്‌പെന്‍സിട്ട് സെലന്സ്കിമറുനാടൻ മലയാളി ഡെസ്ക്16 March 2025 10:12 AM IST
SPECIAL REPORTമഹാമാരി പടരുമ്പോഴും മാനവരാശിക്ക് പ്രതീക്ഷയേകി വാക്സിൻ പരീക്ഷണങ്ങൾ അന്തിമ ഘട്ടത്തിലേക്ക്; ഓക്സ്ഫഡ് കോവിഡ് വാക്സിന്റെ രണ്ടും മൂന്നും ഘട്ട മനുഷ്യ പരീക്ഷണം ഇന്ത്യയിൽ ആരംഭിച്ച് സിറം ഇൻസ്റ്റിറ്റ്യൂട്ട്; പരീക്ഷണം വിജയകരമായാൽ വാക്സിൻ ജനങ്ങളിലെത്തുക ഡിസംബറോടെ; ജനിതക മാറ്റം സംഭവിച്ച വൈറസുകൾക്ക് പ്രഹരശേഷി കുറഞ്ഞെന്നും ഗവേഷകർമറുനാടന് ഡെസ്ക്23 Aug 2020 5:23 AM IST
SPECIAL REPORTരാജ്യത്തിന്റെ പ്രതിരോധ രംഗത്തിന് കരുത്ത് പകരാൻ ഇനി അഗ്‌നി-പ്രൈം മിസൈലും; ആണവപോർമുന ഘടിപ്പിച്ച് 2000 കിലോമീറ്ററിലെ ലക്ഷ്യം ഭേദിക്കും; പരീക്ഷണം വിജയകരം; എല്ലാ ദൗത്യ ലക്ഷ്യങ്ങളും ഉയർന്ന കൃത്യതയോടെ അഗ്‌നി പ്രൈം പാലിച്ചെന്ന് ഡിആർഡിഒന്യൂസ് ഡെസ്ക്28 Jun 2021 4:36 PM IST
SPECIAL REPORTഞൊടിയിടയിൽ ആക്രമണം നടത്താൻ ഇന്ത്യൻ സേനക്ക് മറ്റൊരു ആയുധം കൂടി; പിനാക്ക റോക്കറ്റ് ലോഞ്ചറിന്റെ ആക്രമണ പരിധി 75 കിലോമീറ്ററായി വർധിപ്പിച്ചു; പരീക്ഷണം വിജയകരമാകുമ്പോൾ അഭിമാനം കൊള്ളുന്നത് കഞ്ചിക്കോട്ടെ ബെമലും; അതിർത്തിയിൽ ചൈന, പാക്ക് ഭീഷണികൾ നേരിടുന്നതിന് സേനക്ക് കരുത്താകാൻ പിനാക്കമറുനാടന് ഡെസ്ക്12 Dec 2021 6:55 AM IST