You Searched For "പരോള്‍"

കുടുംബപരമായ ആവശ്യങ്ങള്‍ക്കു വേണ്ടി പാട്യം പത്തായകുന്ന് കാരായിന്റവിട രജീഷ് പരോളിന് അപേക്ഷിച്ചു; എറണാകുളം വിട്ടു പോകരുതെന്ന വ്യവസ്ഥയില്‍ അനുമതി; ആരെങ്കിലും തെറ്റ് ചെയ്തതിന് അര്‍ഹതപ്പെട്ടവര്‍ക്ക് പരോള്‍ നിഷേധിക്കാനാവില്ലെന്ന് പിജെയും; വിവാദങ്ങള്‍ക്കിടെ ടിപിക്കേസ് പ്രതി ടികെ രജീഷിനും പരോള്‍
വിയ്യൂരിലെ അതിസുരക്ഷാജയിലില്‍ സഹ തടവുകാരുമായി ചേര്‍ന്ന് കലാപമുണ്ടാക്കാന്‍ ശ്രമിച്ചതോടെ കൊടി സുനിയെ 2023 നവംബറില്‍ തവനൂരിലേക്കു മാറ്റി; 2024 ഡിസംബറില്‍ പരോളിന് പുറത്തിറങ്ങിയത് തവനൂരില്‍ നിന്നും; 2025 ജൂലൈയില്‍ കൊടി സുനി വീണ്ടും കണ്ണൂരില്‍ എത്തി; മദ്യാപനത്തില്‍ പരോള്‍ റദ്ദായി; വീണ്ടും ജയിലില്‍; കൊടി സുനിയ്ക്ക് പിന്നില്‍ ആര്?
മറ്റൊരാള്‍ ഇവര്‍ക്കായി കൊണ്ട് വന്ന മദ്യം പൊലീസുകാര്‍ വാങ്ങുകയും സുനിക്കും ഷാഫിക്കും കൈമാറുകയുമായിരുന്നു; സിസിടിവിയില്‍ എല്ലാം തെളിഞ്ഞു; ചട്ടങ്ങളെ വെല്ലുവിളിക്കുന്ന കൊടി സുനിയ്ക്ക് എന്നിട്ടും പരോള്‍ കിട്ടുന്നു; പോലീസ് ബന്തവസിലെ മദ്യപാനക്കാര്‍ക്ക് പരോളിന് അനുമതിയുണ്ടോ? ടിപിയെ കൊന്നവര്‍ നാടു ഭരിക്കും കഥ!
ബന്ധുവിന്റെ മരണത്തെ തുടര്‍ന്നും കുഞ്ഞിന്റെ ജനന സമയത്തും അണ്ണന്‍ സിജിത്തിന് പരോള്‍ കിട്ടി; കുഞ്ഞിന്റെ ചോറൂണിന് കൂടി പരോള്‍ വേണമെന്ന് ആവശ്യപ്പെട്ട് ടി പി വധക്കേസ് പ്രതിയുടെ ഹര്‍ജി; എല്ലാ ചടങ്ങുകളിലും പങ്കെടുക്കാനായി പരോള്‍ നല്‍കാനാകില്ലെന്ന് പറഞ്ഞ് ഹര്‍ജി തള്ളി ഹൈക്കോടതി
22ന് മാത്രമേ പരോളിലുള്ള പ്രതി എത്തൂവെന്ന് മാധ്യമങ്ങളെ അറിയിച്ച ജയില്‍ കരുതല്‍; നാലു മണിയോടെ ചീറിപാഞ്ഞെത്തി അതിവേഗം ഒപ്പിട്ട് ജയില്‍ മോചനം നേടിയത് ഇടതു നേതാവിന്റെ സ്വാധീന കരുത്തില്‍; കാരണവരെ കൊന്ന മരുമകളുടെ പുതിയ മുഖം ക്യാമറയില്‍ പതിയാതെ നോക്കിയത് സുഖ ജീവിതം ഉറപ്പാക്കാന്‍; കണ്ണൂരില്‍ നിന്നും ആ കാര്‍ പോയത് വാഗമണ്ണിലേക്കോ? ഷെറിന്‍ എവിടെയെന്ന് ആര്‍ക്കും അറിയില്ല
പരോളില്‍ കഴിയുന്ന കാരണവര്‍ വധക്കേസ് പ്രതിയുള്ളത് ഇടത് പ്രമുഖന്റെ സുരക്ഷിതത്വത്തില്‍; വിടുതല്‍ ഉത്തരവ് ജയിലില്‍ എത്തിയ സാഹചര്യത്തില്‍ ഇരു ചെവിയറിയിക്കാതെ പരമരഹസ്യമായി ഷെറിനെ കണ്ണൂരിലെത്തിക്കാന്‍ തന്ത്രങ്ങളൊരുക്കുന്നു; നല്ലനടപ്പ് പരിഗണിച്ചുള്ള ജയില്‍ മോചനം ആഘോഷമാക്കാന്‍ പ്രതിയുടെ സുഹൃത്തുക്കള്‍; ഷെറിന്‍ എപ്പോള്‍ വേണമെങ്കിലും ഇനി ജയിലില്‍ എത്താം
ആ പെണ്‍കുട്ടി സന്തോഷവതിയാകട്ടെ, എന്നും എല്ലാ അനുഗ്രഹങ്ങളും നേരുന്നു!  ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന യുവാവിനെ വിവാഹം കഴിക്കണമെന്ന് പെണ്‍കുട്ടി; പരോള്‍ അനുവദിച്ച് കേരള ഹൈക്കോടതി;  അമേരിക്കന്‍ കവയിത്രി മായ ആഞ്ചലോയുടെ പ്രശസ്ത വരികള്‍ ഉദ്ധരിച്ച് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ് ചര്‍ച്ചയാകുന്നു
ബിസിനസുമായി ബന്ധപ്പെട്ട സ്വത്ത് തര്‍ക്കം തീര്‍ക്കാന്‍ പുറത്തിറങ്ങേണ്ടത് അനിവാര്യം; ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാം പരോളിലിറങ്ങി; വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്ന നിഷാമിന് ആദ്യമായി ലഭിക്കുന്ന പരോള്‍
ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാനുള്ള മന്ത്രിസഭാ തീരുമാനം അടങ്ങിയ ഫയല്‍ വിവാദമായപ്പോള്‍ അനങ്ങിയില്ല; ജയിലിലെ മര്‍ദ്ദനം കേസിലായിട്ടും കാരണവര്‍ വധക്കേസ് പ്രതി അധികൃതര്‍ക്ക് നല്ലപുള്ളി; മോചനം നീളുന്നതിനിടെ ഷെറിന് പരോള്‍ അനുവദിച്ച് സര്‍ക്കാര്‍; പരോളിന് പിന്നിലും പ്രവര്‍ത്തിച്ചത് ഉന്നതസ്വാധീനം; 14 വര്‍ഷത്തെ ശിക്ഷാകാലയളവിനുള്ളില്‍ ഷെറിന് ലഭിച്ചത് 500 ദിവസത്തെ പരോള്‍
കെ സി രാമചന്ദ്രന് 1308, അണ്ണന്‍ സിജിത്തിന് 1305, ട്രൗസര്‍ മനോജിന് 1295, ടി കെ രജീഷിന് 1167: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് വാരിക്കോരി പരോള്‍ അനുവദിച്ച് സര്‍ക്കാരിന്റെ ഉദാരമനസ്‌കത; പറഞ്ഞത് നിറവേറ്റിയത് കൊണ്ടാണ് പരോള്‍ കൊടുത്ത് സംരക്ഷിക്കുന്നതെന്ന് നിയമസഭയില്‍ കെ കെ രമ