ELECTIONSമമതയുടെ ബംഗാള്‍ കോട്ടയില്‍ വിള്ളല്‍ വീഴ്ത്തി അമിത് ഷാ! തൃണമൂല്‍ ആധിപത്യം തുടരുന്നെങ്കിലും സീറ്റ് കുറയും, ബിജെപിക്ക് വോട്ട് കൂടും; രണ്ട് മാസം ബാക്കി നില്‍ക്കെ ദീദിയെ ഞെട്ടിച്ച് സര്‍വ്വേ ഫലം; സന്ദേശ്ഖാലിയും ആര്.ജി കറും വോട്ടാകുമോ? ബംഗാള്‍ പിടിക്കാനുള്ള ബിജെപി പടയൊരുക്കത്തില്‍ ജാഗ്രതയോടെ തൃണമൂല്മറുനാടൻ മലയാളി ബ്യൂറോ29 Jan 2026 9:42 PM IST
Top Storiesബംഗാളില്‍ നിപാ ബാധിച്ച നേഴ്സ് കോമയില്‍; സമ്പര്‍ക്കത്തിലുള്ള നൂറിലധികം പേര് ക്വാറന്റൈനില്‍; ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് തായ്ലന്‍ഡിലും നേപ്പാളിലും കര്‍ശന പരിശോധന; തായ്വാന് അതീവ ജാഗ്രതയില്‍; കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്കും ജാഗ്രതാനിര്‍ദ്ദേശം; വിമാനത്താവളങ്ങളില്‍ കോവിഡ് കാലത്തേതിന് സമാനമായ പരിശോധനകള്‍; കേരളം മുന്‍പ് നേരിട്ട ആ മാരക ശത്രു തിരിച്ചെത്തുമ്പോള്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ഭീതി; നമ്മള് എത്രത്തോളം പേടിക്കണം?സ്വന്തം ലേഖകൻ27 Jan 2026 8:52 PM IST
NATIONALബിജെപിയുടെ വികസന രാഷ്ട്രീയത്തില്‍ ഇന്ത്യയിലെ ജെന്‍സിക്ക് വിശ്വാസം; വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഈ വിശ്വാസം പ്രതിഫലിക്കുമെന്ന് പ്രധാനമന്ത്രി; മുംബൈ കോര്പ്പറേഷന് തിരഞ്ഞെടുപ്പിലെ ചരിത്ര വിജയം ബംഗാളിലും സംഭവിക്കും; മമതയുടെ കോട്ടയില്‍ തൃണമൂലിനെ തൂത്തെറിയാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രിമറുനാടൻ മലയാളി ഡെസ്ക്17 Jan 2026 3:59 PM IST
KERALAMബംഗാളില്‍ രണ്ട് നഴ്സുമാര്‍ക്ക് നിപ; ഇരുവരുടേയും നില ഗുരുതരം: ഉറവിടം കണ്ടെത്താനാവാതെ അധികൃതര്സ്വന്തം ലേഖകൻ14 Jan 2026 9:59 AM IST
INDIAപശ്ചിമ ബംഗാളില്‍ യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തു; എസ്ഐആര്‍ നടപടികള്‍ കാരണം സമ്മര്‍ദത്തിലായിരുന്നുവെന്ന് ആരോപിച്ചു കുടുംബംസ്വന്തം ലേഖകൻ30 Nov 2025 7:29 PM IST
NATIONAL'ബിഹാറില്‍ ഞങ്ങള്‍ വിജയിച്ചു, ഇനി ബംഗാളിന്റെ ഊഴമാണ്'; അടുത്ത ലക്ഷ്യം പ്രഖ്യാപിച്ച് ബിജെപി; നിയമസഭയില്‍ മധുരം വിതരണം ചെയ്ത് സുവേന്ദു അധികാരി; ഈ നാട് വേറെയാണെന്ന് തൃണമൂല്‍ കോണ്ഗ്രസ്സ്വന്തം ലേഖകൻ14 Nov 2025 7:19 PM IST
SPECIAL REPORT'പാക്കിസ്ഥാനെയും മുഹമ്മദിനെയും കുറിച്ച് സത്യം സംസാരിച്ചതിന് അവരെ ശിക്ഷിക്കരുത്; അവരെ അറസ്റ്റ് ചെയ്തതിലൂടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേല്‍ കളങ്കമുണ്ടായി; ശര്‍മിഷ്ഠ പനോളിയെ മോചിപ്പിക്കുക'; മോദിയെ ടാഗ് ചെയ്ത് പിന്തുണ അറിയിച്ച് ഡച്ച് എംപി; നിയമവിദ്യാര്‍ഥിനിയുടെ അറസ്റ്റില്‍ ബംഗാള്‍ സര്‍ക്കാരിനെതിരെ ബിജെപിയും; പ്രതിഷേധം കടുക്കുന്നുസ്വന്തം ലേഖകൻ1 Jun 2025 4:37 PM IST
NATIONALഗ്രാമീണര്‍ സ്വന്തം നാട്ടില്‍ അഭയാര്‍ഥികളെ പോലെ അലയുന്ന കാഴ്ച ഹൃദയഭേദകം; അക്രമ ബാധിത ജില്ലകളായ മാല്‍ഡയും മുര്‍ഷിദാബാദും സന്ദര്‍ശിച്ച് ബംഗാള്‍ ഗവര്‍ണര്‍; അക്രമികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്നും ഡോ.സി വി ആനന്ദബോസ്മറുനാടൻ മലയാളി ബ്യൂറോ19 April 2025 10:49 PM IST
In-depthഹിന്ദു വീടുകളും കടകളും നോക്കി കൊള്ളയും കൊള്ളിവെപ്പും; കൊല്ലപ്പെട്ടവില്‍ രണ്ടുപേര്‍ വഖഫ് നിയമത്തെ എതിര്‍ക്കുന്ന സിപിഎമ്മുകാര്‍; പള്ളികള്‍ പിടിച്ചെടുക്കുമെന്ന് കുപ്രചാരണം; പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രീണനനയമെന്ന് വിമര്‍ശനം; ബംഗാളില്‍ 'മമതയുടെ ഇസ്ലാമിക ഖിലാഫത്തോ'?എം റിജു15 April 2025 2:57 PM IST
INDIAപശ്ചിമ ബംഗാളില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു; കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്സ്വന്തം ലേഖകൻ26 March 2025 5:51 PM IST
NATIONALചര്‍ച്ച ലൈവായി കാണിക്കണമെന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍; നടപ്പില്ലെന്ന് ബംഗാള്‍ സര്‍ക്കാര്‍; സമരം തീര്‍ക്കാനുള്ള ചര്‍ച്ച മുടങ്ങിയതോടെ താന്‍ രാജി വയ്ക്കാമെന്ന നാടകീയ പ്രഖ്യാപനവുമായി മമത ബാനര്ജിമറുനാടൻ മലയാളി ബ്യൂറോ12 Sept 2024 10:26 PM IST