You Searched For "പാലിയേക്കര"

ആദ്യം ഗതാഗത കുരുക്ക് പരിഹരിക്കൂ; എന്നിട്ടാകാം ടോള്‍ പിരിവ്; പാലിയേക്കരയില്‍ ടോള്‍ പിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി; ഗതാഗതക്കുരുക്ക് പരിഹരിക്കുന്നത് സംബന്ധിച്ച് ദേശീയ പാത അതോറിറ്റി വീഴ്ച വരുത്തിയെന്ന് കോടതി; നിര്‍ണായക കോടതി വിധി തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റിന്റെ ഹര്‍ജിയില്‍
100 ശതമാനം നിർമ്മാണം പൂർത്തിയാക്കിയ കമ്പനികൾ മാത്രമേ ടോൾ പിരിക്കാവൂ; ഫണ്ടില്ലാത്തതിനാൽ നിർമ്മാണം നിലച്ച് ഗതാഗതം താറുമാറാകും എന്ന് കരുതി നൽകുന്നത് കണ്ടീഷണൽ സിഒഡി; അതിന് സാധുത ആറു മാസം മാത്രം; പാലിയേക്കരയിലും കുമ്പളത്തും ടോൾ പിരിക്കുന്നത് അനധികൃതം; ഇത് ജനങ്ങളെ മണ്ടന്മാരാക്കും കൊള്ള; ദേശീയ പാതയിലെ പിരിവ് ഗുണ്ടായിസം തന്നെ
മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത നിർമ്മാണത്തിലെ കരാർ ലംഘനങ്ങളുടെ പേരിൽ ടോൾകമ്പനിക്കെതിരെ ദേശീയപാത അഥോറിറ്റി പിഴയിട്ടതു 1279 കോടി; കരാർ ലംഘനത്തിന് ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് ചോദിക്കുന്നത് 1736.73 കോടി; പാലിയേക്കരയിൽ നിയമ യുദ്ധം; എല്ലാം ഒത്തുകളിയെന്നും സംശയം; 1135 കോടി പിരിച്ചിട്ടും സാധാരണക്കാരെ പിഴിയുമ്പോൾ